Fri, May 3, 2024
24.8 C
Dubai
Home Tags Pravasilokam_Bahrain

Tag: pravasilokam_Bahrain

ബഹ്‌റൈനിലേക്ക് വരുന്നവർക്ക് ഇനി മൂന്ന് കോവിഡ് ടെസ്‌റ്റുകൾ

മനാമ: കോവിഡ് മുൻകരുതലുകൾ കൂടുതൽ ശക്‌തമാക്കുന്നതിന്റെ ഭാഗമായി ബഹ്റൈനിലേക്ക് വരുന്നവർക്ക് മൂന്ന് കോവിഡ് ടെസ്‌റ്റുകൾ നിർബന്ധമാക്കി. ഫെബ്രുവരി 22 മുതലാണ് ഇത് നിലവിൽ വരുന്നത്. ആരോഗ്യ​ മന്ത്രാലയത്തിലെ ബഹ്‌റൈനിലേക്ക് വരുന്നവർക്ക് ഇനി മൂന്ന്...

ആറ് വർഷത്തിന് ശേഷം ബഷീർ നാടണഞ്ഞു

മനാമ: ആറ് വർഷമായി നാട്ടിലേക്ക് മടങ്ങാൻ സാധിക്കാത്ത കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ബഷീർ ബഹ്‌റൈൻ ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും ഇടപെടലിനെ തുടർന്ന് നാടണഞ്ഞു.നേരത്തെ റിഫാ മാർക്കറ്റിൽ ജോലിക്കാരനായിരുന്ന ബഷീറിന് സ്‌പോൺസറുമായി ഉണ്ടായ...

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം രക്‌തദാന ക്യാമ്പ് നടത്തി

മനാമ: കെപിഎഫ് (കോഴിക്കോട് ജില്ലാ പ്രവാസി ഫോറം) രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ ബ്ളഡ് ബാങ്കിൽ വെച്ചാണ് നൂറിലധികം ദാതാക്കൾ പങ്കെടുത്ത ക്യാമ്പ് നടന്നത്. കെപിഎഫ് സെക്രട്ടറി ജയേഷ് വികെയുടെ നേതൃത്വത്തിലാണ് പരിപാടി...

ബഹ്‌റൈനിൽ കോവിഡ് വാക്‌സിനേഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

മനാമ: ബഹ്‌റൈനിൽ കോവിഡ് പ്രതിരോധ വാക്‌സിൻ കുത്തിവെപ്പിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. സ്വദേശികളും പ്രവാസികളും വെബ്സൈറ്റിൽ രജിസ്‌റ്റർ ചെയ്യണമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വദേശികൾക്കും പ്രവാസികൾക്കും പ്രതിരോധ വാക്‌സിൻ നൽകുമെന്ന് കഴിഞ്ഞ ദിവസം...

ഫൈസർ കോവിഡ് വാക്‌സിന് അടിയന്തിര അനുമതി നൽകി ബഹ്‌റൈനും

മനാമ: അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിൻ അടിയന്തിരമായി ഉപയോഗിക്കുന്നതിന് അംഗീകാരം നൽകിയതായി അറിയിച്ച് ബഹ്‌റൈൻ. ഫൈസറിന്റെ കോവിഡ് വാക്‌സിന് അനുമതി നൽകുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി ഇതോടെ ബഹ്‌റൈൻ മാറി. ബ്രിട്ടനാണ്...

ഹൂതി വിമതരുടെ പിടിയിലകപ്പെട്ട ഇന്ത്യക്കാർക്ക് മോചനം

മനാമ: കഴിഞ്ഞ 9 മാസമായി യെമനിൽ ഹൂതി വിമതരുടെ പിടിയിലായിരുന്ന 14 ഇന്ത്യക്കാർക്ക് മോചനം. വിട്ടയച്ചവരിൽ രണ്ട് മലയാളികളും ഉൾപ്പെടും. വടകര കുരിയാടി ദേവപത്‌മത്തിൽ ടികെ പ്രവീൺ(46), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മുസ്‌തഫ(43)...

അനുമതി ഇല്ലാതെ അതിർത്തിയിൽ പ്രവേശിച്ചു; ബഹ്‌റൈൻ ബോട്ടുകൾ തടഞ്ഞ് ഖത്തർ

ദോഹ: അനുമതിയില്ലാതെ അതിർത്തിയിൽ പ്രവേശിച്ച ബഹ്‌റൈൻ ബോട്ടുകൾ ഖത്തർ തടഞ്ഞു. ഖത്തർ തീരദേശ സുരക്ഷാ വകുപ്പ് ഉദ്യോഗസ്‌ഥരാണ് ബോട്ടുകൾ  തടഞ്ഞത്. ഖത്തർ സമുദ്രാതിർത്തിയിൽ ബഹ്‌റൈൻ ബോട്ടുകളെത്തിയതിന്റെ വിശദീകരണം തേടി ബഹ്‌റൈനിലെ ഓപ്പറേഷൻ റൂമുമായി...

സർവീസുകൾ കൂടി; ടിക്കറ്റ് നിരക്ക് കുറയും

മനാമ: ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വീണ്ടും കുറയാൻ സാധ്യത. കൂടുതൽ വിമാനകമ്പനികൾ സർവീസുകൾ ആരംഭിക്കുകയും തിരക്ക് കുറയുകയും ചെയ്‌തതോടെ നിരക്കുകൾ കുറയുമെന്നാണ് പ്രതീക്ഷ. നിലവിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ്,...
- Advertisement -