Sat, Jan 24, 2026
18 C
Dubai
Home Tags Pravasilokam_Saudi

Tag: Pravasilokam_Saudi

യാത്രാവിലക്ക് ഒരാഴ്‌ചത്തേക്ക് കൂടി നീട്ടി സൗദി അറേബ്യ

റിയാദ് : സൗദി അറേബ്യയിലേക്കുള്ള യാത്രാവിലക്ക് ഒരാഴ്‌ച കൂടി നീട്ടിയതായി വ്യക്‌തമാക്കി അധികൃതര്‍. രാജ്യത്തേക്ക് കര, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ പ്രവേശിക്കുന്നതിനുള്ള വിലക്ക് ഒരാഴ്‌ചത്തേക്ക് കൂടി നീട്ടിയതായും, അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രമേ വിലക്കില്‍...

സൗദിയില്‍ നിന്ന് വിദേശത്തേക്കുള്ള വിമാന യാത്രാവിലക്ക് പിന്‍വലിച്ചതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് നടത്തുന്നതിന് അനുമതി നല്‍കിയതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സര്‍വീസ് നടത്താനാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് സിവില്‍ ഏവിയേഷന്‍...

കോവിഡ്; സൗദിയിൽ 163 പുതിയ കേസുകൾ, 8 മരണം

റിയാദ്: സൗദി അറേബ്യയിൽ പുതുതായി 163 പേർക്ക് കൂടി കോവിഡ് 19 സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,62,066 ആയി. 189 പേർ രോഗമുക്‌തി നേടി. രോഗമുക്‌തി നേടിയവരുടെ...

സൗദിയില്‍ പ്രതിദിന കോവിഡ് മരണനിരക്കില്‍ വീണ്ടും കുറവ്

റിയാദ് : സൗദിയില്‍ പ്രതിദിനം കോവിഡ് ബാധിച്ചു മരിക്കുന്ന ആളുകളുടെ എണ്ണത്തില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 9 പേര്‍ മാത്രമാണ് കോവിഡ് ബാധിച്ചു മരിച്ചത്. നിലവില്‍ രാജ്യത്തെ...

സൗദി; കോവിഡ് വാക്‌സിനായി ഇതുവരെ രജിസ്‌റ്റര്‍ ചെയ്‌തത് 5 ലക്ഷത്തിലേറെ പേര്‍

റിയാദ് : സൗദിയില്‍ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ തുടരുന്ന സാഹചര്യത്തില്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാന്‍ സന്നദ്ധരായി പേര് രജിസ്‌റ്റര്‍ ചെയ്‌തവരുടെ എണ്ണം 5 ലക്ഷം കടന്നു. ചൊവ്വാഴ്‌ച വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 500,178 ആളുകളാണ്...

പ്രവാസികള്‍ക്ക് തിരിച്ചടി; സൗദിയില്‍ അക്കൗണ്ടിംഗ് ജോലികളില്‍ 30 ശതമാനം സ്വദേശിവല്‍ക്കരണം

റിയാദ് : സൗദിയില്‍ സ്വകാര്യ സ്‌ഥാപനങ്ങളിലെ അക്കൗണ്ടിംഗ് ജോലികളില്‍ 30 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍...

വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് സൗദിയില്‍ താല്‍ക്കാലിക വിലക്ക്

റിയാദ് : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ വരവ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി സൗദി അറിയിച്ചു. ഹജ്‌ജ്‌, ഉംറ സൗദി ദേശീയ സമിതി അധ്യക്ഷന്‍ മാസിന്‍ ദറാറാണ്...

കോവിഡ്; സൗദിയിൽ 177 പുതിയ കേസുകൾ, 9 മരണം

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 177 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്‌ത കോവിഡ് രോഗികളുടെ എണ്ണം 3,61,536 ആയി. 9 പേരാണ് ഇന്ന് രാജ്യത്ത്...
- Advertisement -