Tag: Pravasilokam_Saudi
ഭീകരവാദം; മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി
റിയാദ്: തീവ്രവാദ പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെട്ടതിന്റെ പേരില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. രണ്ട് സൗദി സ്വദേശികളുടെയും ഒരു യെമന്‍ പൗരന്റെയും വധശിക്ഷയാണ് നടപ്പാക്കിയതെന്നാണ് റിപ്പോർട്.
തീവ്രവാദ സംഘടനയിൽ അംഗമായതിനും...
രാജ്യത്തെ 29 വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിച്ച് സൗദി
റിയാദ്: രാജ്യത്തെ 29 വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിച്ച് സൗദി അറേബ്യ. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡണ്ട് അബ്‌ദുല്‍ അസീസ് അല്‍ ദുവൈലെജ് ആണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. മതറാത്ത് എന്ന സ്‌ഥാപനത്തിനാണ് വിമാനത്താവളങ്ങളുടെ...
ഉംറ സീസണിൽ ഇത്തവണ മദീനയിൽ എത്തിയത് 1.5 മില്യൺ തീർഥാടകർ
റിയാദ്: ഉംറ സീസണിൽ ഇത്തവണ മദീനയിൽ എത്തിയത് 1.5 മില്യൺ തീർഥാടകർ. 1,542,960 തീർഥാടകരാണ് മദീനയിലെത്തിയത്. ഇതിൽ 2,42,580 പേർ ഇപ്പോഴും പ്രാർഥനയുമായി മദീനയിൽ തുടരുകയാണ്. ഹജ്‌ജ് ഉംറ മന്ത്രാലയമാണ് ഇത് സംബന്ധിച്ച...
സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിനെ വൈദ്യ പരിശോധനക്കായി ജിദ്ദയിലെ കിങ് ഫൈസൽ സ്‌പെഷ്യലിസ്‌റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച വൈകീട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു.
വിശുദ്ധ റമദാന്‍ മാസത്തിന്റെ അവസാന...
സൗദിയിൽ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. പ്രതിദിന രോഗികളുടെ എണ്ണം 300 കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 339 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
രാജ്യത്താകെ നാല്...
പാസ്‌പോര്‍ട്; പുതിയ നിബന്ധനകളുമായി സൗദി
റിയാദ്: യാത്ര ആരംഭിക്കുന്നതിന് മുന്‍പ് പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും നിര്‍ദ്ദേശങ്ങളും വിലയിരുത്തണമെന്ന് സൗദി പാസ്‌പോര്‍ട്ട് ജനറല്‍ ഡയറക്‌ടറേറ്റ് അറിയിച്ചു.
യാത്രക്കാരുടെ കൈവശം ആവശ്യമായ യാത്രാ അനുമതികളും പാസ്‌പോര്‍ട്ട് ഡാറ്റ, ഫോട്ടോ എന്നിവ കൃത്യമായി...
നിയമലംഘനം; സൗദിയില്‍ ഒരാഴ്‌ചക്കിടെ പിടിയിലായത് 12,034 പേർ
റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘകരെ പിടികൂടാൻ കർശന പരിശോധനകള്‍ തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്‌ചക്കിടെ 12,034 നിയമലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കുന്നു.
സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെയും...
കാലാവസ്‌ഥാ വ്യതിയാനം; തുറസായ സ്‌ഥലങ്ങളിൽ പെരുന്നാൾ നമസ്‌കാരം വേണ്ടെന്ന് സൗദി
റിയാദ്: തുറസായ സ്‌ഥലങ്ങളിൽ പെരുന്നാൾ നമസ്‌കാരം സംഘടിപ്പിക്കേണ്ടെന്ന് വ്യക്‌തമാക്കി സൗദി. കാലാവസ്‌ഥാ വ്യതിയാനത്തെ തുടർന്നാണ് വിവിധ പ്രദേശങ്ങളിലും ഗവർണറേറ്റുകളിലും തുറസായ സ്‌ഥലങ്ങളിൽ പെരുന്നാൾ നമസ്‌കാരം സംഘടിപ്പിക്കേണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയത്.
അതേസമയം രാജ്യത്തെ മുഴുവന്‍...






































