Tag: pravasilokam_UAE
ആറുമാസത്തിലേറെ വിദേശവാസം; ദുബായ് വിസക്കാർക്ക് പ്രവേശനാനുമതിയില്ല
അബുദാബി: ആറ് മാസത്തിൽ കൂടുതൽ കാലം വിദേശത്ത് കഴിയുന്ന ദുബായ് വിസക്കാർക്ക് പ്രവേശനാനുമതി അനുവദിക്കില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്‌റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. എന്നാൽ,...
പേപ്പർ ബോർഡിങ് പാസുകൾ നിർത്തലാക്കാൻ ഒരുങ്ങി ദുബായ്; 15 മുതൽ പ്രാബല്യത്തിൽ
ദുബായ്: പേപ്പർ ബോർഡിങ് പാസുകൾ നിർത്തലാക്കാൻ ഒരുങ്ങി ദുബായ് എമിറേറ്റ്‌സ്. ഘട്ടം ഘട്ടമായി നിർത്തലാക്കാനാണ് തീരുമാനം. ദുബായിൽ നിന്ന് മെയ് 15 മുതൽ പുറപ്പെടുന്ന യാത്രക്കാർ പ്രിന്റ് ബോർഡിങ് പാസിന് പകരം മൊബൈൽ...
തൊഴിലാളികൾക്ക് സുരക്ഷിത താമസ സ്‌ഥലം ഒരുക്കണം; യുഎഇ മന്ത്രാലയം
അബുദാബി: തൊഴിലാളികൾക്ക് താമസ സ്‌ഥലം ഒരുക്കുന്നതിൽ പുതിയ നിർദ്ദേശങ്ങളുമായി യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. 1500 ദിർഹത്തിൽ താഴെ ശമ്പളമുള്ള തൊഴിലാളികൾക്ക് കമ്പനി നിർബന്ധമായും സുരക്ഷിത താമസ സ്‌ഥലം ഒരുക്കണമെന്ന് മന്ത്രാലയം വ്യക്‌തമാക്കി....
അർധവാർഷിക സ്വദേശിവൽക്കരണം; ജൂൺ 30നകം പൂർത്തിയാക്കാൻ യുഎഇ
ദുബായ്: യുഎഇയിലെ സ്വകാര്യ സ്‌ഥാപനങ്ങൾ ജൂൺ 30നകം അർധവാർഷിക സ്വദേശിവൽക്കരണ അനുപാതം ഒരു ശതമാനം പൂർത്തിയാക്കണമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം നിർദ്ദേശിച്ചു. 50 ശതമാനം ജീവനക്കാരിൽ കൂടുതലുള്ള സ്‌ഥാപനങ്ങൾ വർഷത്തിൽ രണ്ടു ശതമാനം...
ഷാർജ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികൾ
ഷാർജ: ഷാർജ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി 2023-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാർജ റൂവി ഹോട്ടലിൽ വെച്ച് നടന്ന കെഎംസിസി കാസർഗോഡ് ജില്ലാ കൗൺസിൽ യോഗത്തിൽ, ഷാഫി തച്ചങ്ങാട് (പ്രസിഡണ്ട്),...
താമസ വിസ പുതുക്കൽ; യുഎഇയിൽ പുതിയ മാനദണ്ഡം പ്രാബല്യത്തിൽ
അബുദാബി: യുഎഇയിൽ ആറുമാസത്തിൽ കൂടുതൽ കാലാവധിയുള്ള താമസ വിസ പുതുക്കാനാകില്ലെന്ന് അറിയിപ്പ്. രാജ്യത്തെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്‌റ്റംസ് ആൻഡ് പോർട് സെക്യൂരിറ്റിയാണ് (ഐസിപി) ഇക്കാര്യം അറിയിച്ചത്. യുഎഇയിലെ...
ഹജ്‌ജ് തീർഥാടനം; രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ച് യുഎഇയും ഖത്തറും
അബുദാബി: ഈ വർഷത്തെ ഹജ്‌ജ് രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ച് യുഎഇയും ഖത്തറും. യുഎഇയിൽ നിന്നുള്ള തീർഥാടകർക്ക് ഫെബ്രുവരി 13 മുതൽ മാർച്ച് 10 വരെ രജിസ്‌റ്റർ ചെയ്യാം. തീർഥാടകർ യുഎഇയുടെ ജനറൽ അതോറിറ്റി...
യുഎഇയിലെ ഒരുശതമാനം സ്വദേശിവൽക്കരണം; സമയപരിധി ജൂൺ അവസാനം വരെ മാത്രം
ദുബായ്: 2022 ജൂൺ 30നു മുൻപ് അതാത് സ്വകാര്യ കമ്പനിയിലെ മൊത്തം ജീവനക്കാരുടെ ഒരുശതമാനം സ്വദേശികൾ ആയിരിക്കണം എന്ന യുഎഇ നിയമം നടപ്പിലാക്കിയില്ലെങ്കിൽ വലിയ പിഴയും ലൈസൻസ് റദ്ദാക്കൽ ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാകുമെന്ന്...





































