Tag: pravasilokam_UAE
കുരങ്ങുപനി; യുഎഇയിൽ 3 പേർക്ക് കൂടി രോഗബാധ
അബുദാബി: യുഎഇയിൽ പുതുതായി 3 പേർക്ക് കൂടി കുരങ്ങുപനി സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് നിലവിൽ കുരങ്ങുപനി ബാധിച്ച ആളുകളുടെ 4 ആയി ഉയർന്നു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്.
ഗൾഫ് രാജ്യങ്ങളിൽ...
റാസൽഖൈമ കാറപകടം; നഴ്‌സിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
റാസൽഖൈമ: ജബൽജെയ്‌സിൽ അവധി ആഘോഷിച്ചു മടങ്ങവേ കാറിന്റെ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ മരിച്ച നഴ്‌സ് എറണാകുളം ജില്ലയിലെ പെരുമ്പാവൂർ കൂവപ്പടി തോട്ടുവ ഇടശേരി ചേരാനല്ലൂർ ടിന്റു പോളിന്റെ(36) മൃതദേഹം നാട്ടിലെത്തിച്ച് ഇന്നലെ സംസ്‌കരിച്ചു.
23...
വാഹനാപകടങ്ങൾ; യുഎഇയിൽ കഴിഞ്ഞ വർഷം മരിച്ചത് 381 പേർ
അബുദാബി: കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന വാഹനാപകടങ്ങളിൽ 381 പേർ മരണപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം. 2020ലെ കണക്കുകളെ അപേക്ഷിച്ച് മരണപ്പെട്ടവരുടെ എണ്ണത്തിൽ 2021ൽ വർധന ഉണ്ടായിട്ടുണ്ട്. 256 പേരായിരുന്നു 2020ൽ യുഎഇയിൽ വാഹനാപകടങ്ങളിൽ...
6,00,000 ലഹരി ഗുളികകൾ രാജ്യത്തേക്ക് കടത്താൻ ശ്രമം; യുഎഇയിൽ 4 പേർ പിടിയിൽ
അബുദാബി: ലഹരി ഗുളികകൾ കടത്താൻ ശ്രമിച്ച കേസിൽ 4 പേരെ അറസ്‌റ്റ് ചെയ്‌ത് അബുദാബി പോലീസ്. അറബ് വംശജരായ 4 പേരാണ് അറസ്‌റ്റിലായത്. ഇവർ നിർമാണ സാമഗ്രികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 6,00,000 ക്യാപ്റ്റഗൺ...
പൊടിക്കാറ്റും ചൂടും രൂക്ഷം; വലഞ്ഞ് ഗൾഫ് മേഖല
ദുബായ്: യുഎഇയുടെയും ഒമാന്റെയും വിവിധ മേഖലകളിൽ പൊടിക്കാറ്റ് രൂക്ഷമായി തുടരുന്നു. ഒമാനിലെ ബുറൈമി, ദാഹിറ, നോർത്ത് അൽ ബതീന ഗവർണറേറ്റുകളിലും ദാഖ് ലിയ, സൗത്ത് അൽ ബതീന ഗവർണറേറ്റുകളിലെ ചില മേഖലകളിലും പൊടിക്കാറ്റ്...
സ്വദേശിവൽക്കരണം; നടപടികൾ ഊർജിതമാക്കി യുഎഇ, വിദേശികൾ ആശങ്കയിൽ
അബുദാബി: സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണ പദ്ധതികൾ ഊർജിതമാക്കി യുഎഇ. സൗദി, കുവൈറ്റ് എന്നീ രാജ്യങ്ങൾ സ്വദേശിവൽക്കരണം ശക്‌തമായി നടക്കുന്നതിന് പിന്നാലെയാണ് യുഎഇയും പദ്ധതികൾ ഊർജിതമാക്കുന്നത്. സ്വകാര്യമേഖലയിലെ അതിവിദഗ്ധ തസ്‍തികകളിൽ വർഷത്തിൽ 2 ശതമാനം...
തിരിച്ചറിയൽ രേഖ ചോദിച്ച പോലീസുകാർക്ക് മർദ്ദനം; പ്രവാസിക്ക് ജയിൽശിക്ഷ
ദുബായ്: തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട പോലീസുകാരെ മർദ്ദിച്ച സംഭവത്തിൽ പ്രവാസിക്ക് ദുബായ് ക്രിമിനൽ കോടതി മൂന്നുമാസം ജയിൽശിക്ഷ വിധിച്ചു. സന്ദർശക വിസയിൽ യുഎഇയിൽ എത്തിയ ആഫ്രിക്കക്കാരനാണ് അറസ്‌റ്റിലായത്. ഇയാളുടെ വിസാ കാലാവധി അവസാനിച്ചിട്ടും...
കുരങ്ങുപനി; പ്രതിരോധ നടപടികൾ ശക്‌തമാക്കി യുഎഇ
അബുദാബി: ലോകത്ത് വിവിധ രാജ്യങ്ങളിൽ കുരങ്ങുപനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്‌തമാക്കി യുഎഇ. അബുദാബി പൊതുജനാരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് നിലവിൽ പ്രതിരോധ നടപടികൾ ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ ആരോഗ്യ പരിപാലന...






































