Mon, Jun 8, 2026
33.1 C
Dubai
Home Tags Pravasilokam_UAE

Tag: pravasilokam_UAE

arrest

6,00,000 ലഹരി ഗുളികകൾ രാജ്യത്തേക്ക് കടത്താൻ ശ്രമം; യുഎഇയിൽ 4 പേർ പിടിയിൽ

അബുദാബി: ലഹരി ഗുളികകൾ കടത്താൻ ശ്രമിച്ച കേസിൽ 4 പേരെ അറസ്‌റ്റ് ചെയ്‌ത്‌ അബുദാബി പോലീസ്. അറബ് വംശജരായ 4 പേരാണ് അറസ്‌റ്റിലായത്‌. ഇവർ നിർമാണ സാമഗ്രികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 6,00,000 ക്യാപ്റ്റഗൺ...
Sand Storm And Temperature Increased In Gulf Areas

പൊടിക്കാറ്റും ചൂടും രൂക്ഷം; വലഞ്ഞ് ഗൾഫ് മേഖല

ദുബായ്: യുഎഇയുടെയും ഒമാന്റെയും വിവിധ മേഖലകളിൽ പൊടിക്കാറ്റ് രൂക്ഷമായി തുടരുന്നു. ഒമാനിലെ ബുറൈമി, ദാഹിറ, നോർത്ത് അൽ ബതീന ഗവർണറേറ്റുകളിലും ദാഖ് ലിയ, സൗത്ത് അൽ ബതീന ഗവർണറേറ്റുകളിലെ ചില മേഖലകളിലും പൊടിക്കാറ്റ്...
Emiratisation process Strongly Active In UAE

സ്വദേശിവൽക്കരണം; നടപടികൾ ഊർജിതമാക്കി യുഎഇ, വിദേശികൾ ആശങ്കയിൽ

അബുദാബി: സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണ പദ്ധതികൾ ഊർജിതമാക്കി യുഎഇ. സൗദി, കുവൈറ്റ് എന്നീ രാജ്യങ്ങൾ സ്വദേശിവൽക്കരണം ശക്‌തമായി നടക്കുന്നതിന് പിന്നാലെയാണ് യുഎഇയും പദ്ധതികൾ ഊർജിതമാക്കുന്നത്. സ്വകാര്യമേഖലയിലെ അതിവിദഗ്ധ തസ്‍തികകളിൽ വർഷത്തിൽ 2 ശതമാനം...
arrest

തിരിച്ചറിയൽ രേഖ ചോദിച്ച പോലീസുകാർക്ക് മർദ്ദനം; പ്രവാസിക്ക് ജയിൽശിക്ഷ

ദുബായ്: തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട പോലീസുകാരെ മർദ്ദിച്ച സംഭവത്തിൽ പ്രവാസിക്ക് ദുബായ് ക്രിമിനൽ കോടതി മൂന്നുമാസം ജയിൽശിക്ഷ വിധിച്ചു. സന്ദർശക വിസയിൽ യുഎഇയിൽ എത്തിയ ആഫ്രിക്കക്കാരനാണ് അറസ്‌റ്റിലായത്‌. ഇയാളുടെ വിസാ കാലാവധി അവസാനിച്ചിട്ടും...
UAE Strengthen The Defence Against Monkey Pox

കുരങ്ങുപനി; പ്രതിരോധ നടപടികൾ ശക്‌തമാക്കി യുഎഇ

അബുദാബി: ലോകത്ത് വിവിധ രാജ്യങ്ങളിൽ കുരങ്ങുപനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്‌തമാക്കി യുഎഇ. അബുദാബി പൊതുജനാരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് നിലവിൽ പ്രതിരോധ നടപടികൾ ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ ആരോഗ്യ പരിപാലന...
a one and a half year old girl drowned to death

നവജാത ശിശുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നു; യുവതിക്ക് തടവുശിക്ഷ

ദുബായ്: നവജാത ശിശുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ച് സ്വദേശത്തേക്ക് കടന്ന ഏഷ്യക്കാരിക്ക് ദുബായിൽ ജയിൽശിക്ഷ. ദുബായ് ക്രിമിനൽ കോടതിയാണ് യുവതിക്ക് രണ്ടുമാസത്തെ ജയിൽശിക്ഷ വിധിച്ചത്. പെൺകുഞ്ഞിനാണ് യുവതി ജൻമം നൽകിയത്. മാസം തികയാതെ പ്രസവിച്ചതിനാൽ കുഞ്ഞിനെ...

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇയുടെ പുതിയ പ്രസിഡണ്ട്

അബുദാബി: യുഎഇ ഉപസർവസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇയുടെ പുതിയ പ്രസിഡണ്ടാകും. ഇന്നലെ അന്തരിച്ച ഷെയ്‌ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരനും യുഎഇ...

യുഎഇ പ്രസിഡണ്ടിന്റെ നിര്യാണം; ഇന്ത്യയിൽ ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു

ദുബായ്: യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തെ തുടർന്ന് ഇന്ത്യയിൽ ശനിയാഴ്‌ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ഖലീഫ ബിൻ സായിദ് അൽ നഹ്യാനോടുള്ള ആദരസൂചകമായി രാജ്യത്തുടനീളം ഒരുദിവസത്തെ...
- Advertisement -