Tag: pravasilokam_UAE
കോവിഡ്; യുഎഇയില്‍ രോഗം സ്ഥിരീകരിച്ചത് 883 പേര്‍ക്ക്
അബുദാബി: യുഎഇയില്‍ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 883 പേര്‍ക്ക്. അതേസമയം 416 പേര്‍ കൂടി രോഗമുക്തരായി. രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു. രാജ്യത്ത് ഇതുവരെയായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 75,981 ആയി....
ഒരാളിൽ നിന്ന് കോവിഡ് പടർന്നത് 45 പേർക്ക്; ഒരു മരണം
അബുദാബി: യുഎഇയിൽ ഒരാളിൽ നിന്ന് കോവിഡ് 19 പടർന്നത് 45 പേരിലേക്ക്. ഒരാൾ മരിക്കുകയും ചെയ്തു. കോവിഡ് രോഗം ബാധിച്ച വ്യക്തി ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തിയതാണ് ഇത്രയധികം...
റിക്രൂട്ടിങ് ഏജൻസിയുടെ പേരിൽ തട്ടിപ്പ്; പ്രതികളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു
ദുബായ്: കോവിഡ് കാലത്തെ തൊഴിലില്ലായ്മ മുതലെടുത്ത് വ്യാജ റിക്രൂട്ടിങ് ഏജൻസിയുടെ മറവിൽ 150 പേരെയോളം വഞ്ചിച്ച സംഘത്തെ ദുബായ് പോലീസ് പിടികൂടി. ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് ഇവർ ആളുകളെ...
മെഡിക്കല്‍ ടൂറിസം; ദുബായ് ഒന്നാം സ്ഥാനത്ത്
യുഎഇ : തുടര്‍ച്ചയായി രണ്ടാം വര്‍ഷവും അറബ് മേഖലയില്‍ മെഡിക്കല്‍ ടൂറിസം രംഗത്ത് ദുബായ് ഒന്നാം സ്ഥാനത്ത്. ഐ.എച്ച്.ആര്‍.സി (ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് കെയര്‍ റിസര്‍ച്ച് സെന്റര്‍) പുറത്തിറക്കിയ ഗ്ലോബല്‍ മെഡിക്കല്‍ ടൂറിസം റിപ്പോര്‍ട്ടിന്റെ...
ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ക്ക് രജിസ്ട്രേഷന്‍ ഒഴിവാക്കി
യുഎഇ : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യുഎഇ ല്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന ആളുകള്‍ കോണ്‍സുലേറ്റിലും എംബസിയിലും രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി. വന്ദേ ഭാരത് മിഷന്റെ ഭാഗമായി യുഎഇ ല്‍ നിന്നും...
ഇസ്രയേൽ ബഹിഷ്‌കരണം അവസാനിപ്പിച്ച് യുഎഇ
ദുബൈ: ഇസ്രയേലിനു ഏർപ്പെടുത്തിയിരുന്ന ബഹിഷ്‌കരണം ഔദ്യോഗികമായി പിൻവലിച്ച് യുഎഇ. യു.എ.ഇ - ഫലസ്തീൻ സമാധാന കരാറിന്റെ ഭാഗമായാണ് വിലക്ക് നീക്കിയിരിക്കുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ് യാൻ...
ആരോഗ്യ പ്രവർത്തകരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം; പ്രഖ്യാപനവുമായി യുഎഇ
അബുദാബി: ആരോഗ്യപ്രവർത്തകരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസമെന്ന പ്രഖ്യാപനവുമായി യുഎഇ. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിര പോരാളികൾക്കുള്ള ആദരവായാണ് യുഎഇയുടെ പ്രഖ്യാപനം. ഡോക്ടർമാർ, നഴ്സുമാർ എന്നിവരുടെ മക്കൾക്കാണ് ആനുകൂല്യം ലഭിക്കുക.
700 കുട്ടികള്‍ക്കാണ് ആദ്യ...
കോവിഡ് വാക്സിൻ പരീക്ഷണം; പോരാട്ടത്തിൽ പങ്കുചേർന്ന് മലയാളികളും
ദുബൈ: കോവിഡ് വൈറസിനെതിരെ യുഎഇയിൽ നടക്കുന്ന വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായി മലയാളികളും. പരീക്ഷണത്തിൽ പങ്കാളികളാവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നാണ് യുഎഇയിലെ മലയാളികളുടെ പ്രതികരണം.കോവിഡ് വാക്സിൻ സ്വീകരിച്ചപ്പോഴുള്ള തങ്ങളുടെ അനുഭവവും മറ്റും 'കേരള കോവിഡ് വാരിയേഴ്സ്'...