അബുദാബി: കോവിഡ് വാക്സിന് വിതരണം ആരംഭിക്കാന്‍ യുഎഇ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ രാജ്യത്തെ ആരോഗ്യമേഖലയിലുള്ള പ്രവര്‍ത്തകര്‍ക്കാണ് വാക്സിന് നല്‍കുക. ചൈനയില്‍ നിന്നുള്ള സിനോഫോം വാക്സിനാണ് വിതരണം ചെയ്യുന്നത്. അബുദാബിയില്‍ നടന്ന മൂന്നാംഘട്ട വാക്സിന് പരീക്ഷണം വിജയിച്ചതിനു പുറകേയാണ് വാക്സിന് നല്കാന് മന്ത്രാലയം തീരുമാനിച്ചത്.
Read also: യുകെയുടെ പച്ചക്കൊടി; ഓക്സ്ഫോഡ് വാക്സിന് പരീക്ഷണം പുനരാരംഭിച്ചു