മെഡിക്കല്‍ ടൂറിസത്തില്‍ ജി.സി.സി രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് യു.എ.ഇ.

By News Desk, Malabar News
MalabarNews_united-arab-emirates-
Representation Image
Ajwa Travels

മെഡിക്കല്‍ ടൂറിസത്തില്‍ ജി.സി.സി (ഗള്‍ഫ് കോര്‍പ്പറേഷേന്‍ കൗണ്‍സില്‍) രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം യു.എ.ഇ.ക്ക്. അമേരിക്ക ആസ്ഥാനമായുള്ള മെഡിക്കല്‍ ടൂറിസം അസോസിയേഷന്റെ റിപ്പോര്‍ട്ടിലാണ് യു.എ.ഇ.ക്ക് മികച്ച സ്ഥാനം ലഭിച്ചത്.

ഇന്റര്‍നാഷണല്‍ മെഡിക്കല്‍ ടൂറിസം അസോസിയേഷന്റെ ജേണലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഒമാന്‍, ബഹ്‌റൈന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളില്‍. കുവൈത്തിന് ആറാം സ്ഥാനമാണ്. ചികിത്സാ നിലവാരം, രോഗികളുടെ അനുഭവം, പരിസ്ഥിതി, പരമ്പരാഗത വിനോദസഞ്ചാരം തുടങ്ങിയവ മാനദണ്ഡമാക്കിയായിരുന്നു തിരഞ്ഞെടുപ്പ്.

ഇന്റര്‍നാഷണല്‍ മെഡിക്കല്‍ ട്രാവല്‍ ജേണല്‍ പറയുന്നതനുസരിച്ച്, ജി.സി.സി പൗരന്‍മാര്‍ക്ക് വിദേശ ചികിത്സ നല്‍ക്കുന്നതിനായി ആഗോള മെഡിക്കല്‍ ടൂറിസം ചിലവഴിക്കുന്നത് പ്രതിവര്‍ഷം 2 ബില്യണ്‍ യുഎസ് ഡോളറാണ്.

Read Also: ശുക്രഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യം ഉണ്ടാകാമെന്ന് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE