Tag: Pregnant Woman Died
കാറിന് തീപിടിച്ച് യുവതി മരിച്ച സംഭവം; ഭർത്താവ് രജിൻ ലാലും മരിച്ചു
കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവതി മരിച്ചതിന് പിന്നാലെ പൊള്ളലേറ്റ് ചികിൽസയിലായിരുന്ന ഭർത്താവ് രജിൻ ലാലും മരിച്ചു. 60 ശതമാനത്തിലേറെ പൊള്ളലേറ്റ രജിൻ ലാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ...
കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം; ആത്‍മഹത്യ ആകാമെന്ന് നിഗമനം
കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവം ആത്‍മഹത്യയാകാമെന്ന നിഗമനത്തിൽ പോലീസ്. കാർ കത്തിയതിൽ സോനയുടെ ഭർത്താവ് രജിൻ ലാലിന് പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസിന് മനസിലായത്.
രജിനുമായുള്ള...
കാറിന് തീപിടിച്ചത് പെട്രോൾ കത്തി; സോനയുടേത് ആത്‍മഹത്യ ആണോയെന്ന് സംശയം
കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാറിൽ സൂക്ഷിച്ച പെട്രോൾ കത്തിയാണ് കാറിന് തീപിടിച്ചതെന്ന് പോലീസ് സ്‌ഥിരീകരിച്ചു.
അപകടത്തിൽ മരിച്ച സോന സംഭവത്തിന്...
സോനയുടെ മരണത്തിൽ ദുരൂഹതയേറുന്നു; കാറിൽ പെട്രോളിന്റെ സാന്നിധ്യം
കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. തീപിടിത്തം ആസൂത്രിതമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഫൊറൻസിക് പരിശോധനയിൽ കാറിൽ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തി. കാറിൽ നിന്ന് പെട്രോൾ...
തീ പടർന്നത് കാറിന്റെ പിൻഭാഗത്ത് നിന്ന്; പെട്രോൾ ടാങ്കിൽ ചോർച്ചയില്ല
കോഴിക്കോട്: ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കാറിന് തീപിടിക്കാനുള്ള കാരണം വ്യക്‌തമായില്ല. കാറിന്റെ പിൻഭാഗത്ത് നിന്നാണ് തീ പടർന്നതെന്നാണ് ജില്ലാ ഫൊറൻസിക് വിഭാഗത്തിന്റെ കണ്ടെത്തൽ.
പെട്രോളിൽ...
ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം
കോഴിക്കോട്: ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം. ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശി റിജിൻലാലിന്റെ ഭാര്യ പൂവത്തുംചാലിൽ സോന (27) ആണ് മരിച്ചത്. കാർ ഓടിച്ച ഭർത്താവ് റിജിൻലാലിനെ ഗുരുതരമായി പൊള്ളലേറ്റ...

































