Tag: private bus
ചാർജ് വർധന; തീരുമാനം ഉടൻ വേണമെന്ന് ബസ് ഉടമകൾ
തിരുവനന്തപുരം: ബസ് ചാർജ് വർധനവ് നടപ്പാക്കിയില്ലെങ്കിൽ അനിശ്‌ചിതകാല സമരം നടത്തുമെന്ന് അറിയിച്ച് ബസുടമകൾ. രണ്ട് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് പോകുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.
നവംബറില്‍ ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍...
സർക്കാർ വാഗ്‌ദാനങ്ങൾ പാലിച്ചില്ലെങ്കിൽ സമരത്തിലേക്ക്; സ്വകാര്യ ബസ് ഉടമകൾ
തിരുവനന്തപുരം: സർക്കാർ വാഗ്‌ദാനങ്ങൾ പാലിച്ചില്ലെങ്കിൽ സമരത്തിലേക്കെന്ന് സ്വകാര്യ ബസ് ഉടമകൾ. സർക്കാർ പ്രൈവറ്റ് ബസ് ഉടമകൾക്ക് നൽകിയ വാഗ്‌ദാനം നടപ്പാക്കിയില്ലെന്ന് എകെബിഒഎ കുറ്റപ്പെടുത്തി. പത്ത് ദിവസത്തിനുള്ളിൽ മിനിമം ചാർജ് 10 രൂപയാക്കുമെന്ന ഗതാഗത...
സാമ്പത്തിക ശേഷിയില്ല; സ്വകാര്യ ബസുകളുടെ ഓട്ടം നികുതി അടയ്‌ക്കാതെ
തിരുവനന്തപുരം: സംസ്‌ഥാനത്ത് 80 ശതമാനം സ്വകാര്യ ബസുകളും സർവീസ് നടത്തുന്നത് നികുതി അടയ്‌ക്കാതെയെന്ന് റിപ്പോർട്. ഡിസംബർ 31 ആയിരുന്നു നികുതി അടക്കാനുള്ള അവസാന തീയതി. റോഡ് നികുതിയിൽ ഇളവ് കിട്ടിയില്ലെങ്കിലും സാമ്പത്തിക ശേഷി...
സ്വകാര്യ ബസ് ചാർജ്; വിദ്യാർഥികളുടെ മിനിമം യാത്രാനിരക്ക് വർധിപ്പിച്ചേക്കും
തിരുവനന്തപുരം: ബസ് ചാർജ് വർധനയുടെ കാര്യത്തിൽ സ്വകാര്യ ബസുടമകളുമായി സർക്കാർ സമവായത്തിൽ എത്തേണ്ടിവരുക വിദ്യാർഥികളുടെ യാത്രാനിരക്കിന്റെ കാര്യത്തിൽ. 2012ന് ശേഷം വിദ്യാർഥിയാത്രാ നിരക്കിൽ ഇതുവരെ മാറ്റം വന്നിട്ടില്ല. ഒരു രൂപയാണ് മിനിമം നിരക്ക്....
സ്വകാര്യ ബസ് സമരം പിൻവലിച്ചു; നവംബർ 18ന് മുൻപ് കൂടുതൽ ചർച്ചകൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു ബസ് സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ബസ് ഉടമകളുടെ ആവശ്യങ്ങളിൽ നവംബർ 18ന് മുൻപ്...
നിരത്തിലിറങ്ങാതെ സ്വകാര്യബസുകൾ; ഈ വർഷം രജിസ്‌റ്റർ ചെയ്‌തത് 68 എണ്ണം മാത്രം
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ നിരത്തിലിറങ്ങുന്ന സ്വകാര്യ ബസുകളുടെ എണ്ണത്തിലും വൻ കുറവ്. കോവിഡിന് മുൻപുള്ള കാലത്തെ അപേക്ഷിച്ച് രജിസ്‌റ്റർ ചെയ്യുന്ന ബസുകളുടെ എണ്ണം നാലിൽ ഒന്നായി കുറഞ്ഞു. 2020 മുതൽ ഇതുവരെയുള്ള കോവിഡ്...
ടിക്കറ്റ് നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ വിദ്യാർഥികളെ കയറ്റാനാകില്ല; സ്വകാര്യ ബസുടമകൾ
തിരുവനന്തപുരം: വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ സ്‌കൂൾ തുറന്നാലും കുട്ടികളെ കയറ്റാനാകില്ലെന്ന് സ്വകാര്യ ബസുടമകൾ. ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിരവധി തവണ നിവേദനം...
ജില്ലയിലെ സ്വകാര്യ ബസുകൾ പ്രകൃതി വാതകത്തിലേക്ക്; ഉൽഘാടനം ഇന്ന്
കോഴിക്കോട്: ജില്ലയിലെ സ്വകാര്യ ബസുകൾ ഡീസലിൽ നിന്ന് പ്രകൃതി വാതകത്തിലേക്ക് മാറുന്നു. ഇന്ധനവില ദിവസംതോറും കൂടുന്നതിന്റെ സാഹചര്യത്തിലാണ് ബസുകൾ ഡീസലിൽ നിന്ന് സിഎൻജി (കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ്)യിലേക്ക് മാറുന്നത്. ഇത്തരത്തിൽ മാറിയ ആദ്യ...






































