Tag: Qatar News
തണുപ്പ് വർധിച്ചു; ഖത്തറിൽ പൊടിക്കാറ്റ് വീശാനും സാധ്യതയെന്ന് അധികൃതർ
ദോഹ: വടക്കുപടിഞ്ഞാറൻ കാറ്റിനെ തുടർന്ന് ഖത്തറിൽ തണുപ്പ് വർധിച്ചു. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി തണുപ്പ് ഉണ്ടെങ്കിലും ഇന്നലെ മുതലാണ് തണുപ്പ് വർധിച്ചത്. കൂടാതെ വരും ദിവസങ്ങളിൽ അന്തരീക്ഷത്തിൽ പൊടി നിറയാൻ സാധ്യതയുണ്ടെന്ന് അധികൃതർ...
കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി ഖത്തർ; ശനിയാഴ്‌ച മുതൽ
ദോഹ: കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ഖത്തറിൽ പുതിയ നിയന്ത്രണങ്ങൾ ശനിയാഴ്‌ച മുതൽ പ്രാബല്യത്തിൽ വരും. ഒമൈക്രോൺ കേസുകളിലെ വർധനയെ തുടർന്നാണ് രാജ്യത്ത് പുതിയ കോവിഡ് നിയന്ത്രണങ്ങൾ അധികൃതർ തീരുമാനിച്ചത്. പുതിയ നിയന്ത്രണങ്ങൾ...
ഖത്തറിൽ വീണ്ടും കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കുന്നു
ദോഹ: ഖത്തറില്‍ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നിയന്ത്രണങ്ങള്‍ വീണ്ടും ശക്‌തമാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. രാജ്യത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം...
ദോഹ കോര്‍ണിഷ് റോഡ് താൽകാലികമായി അടച്ചിടും
ദോഹ: ഖത്തര്‍ ദേശീയ ദിനത്തിന്റെ ഒരുക്കങ്ങള്‍ക്കായി കോര്‍ണിഷ് റോഡ് താൽകാലികമായി അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്‌റേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
ഡിസംബര്‍ 17 വെള്ളിയാഴ്‌ച രാവിലെ 6.30 മുതല്‍ 9.30 വരെ റോഡ്...
വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഒരുങ്ങി ഖത്തർ എയർവേയ്‌സ്
ദോഹ: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ റിപ്പോർട് ചെയ്‌തതിന്റെ പശ്‌ചാത്തലത്തിൽ നിർത്തിവെച്ച സർവീസുകൾ ഭാഗികമായി പുനരാരംഭിക്കാൻ ഒരുങ്ങി ഖത്തർ എയർവേയ്‌സ്. ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ നിന്ന് ഡിസംബർ 12 മുതൽ സർവീസ് ആരംഭിക്കുമെന്ന്...
പരീക്ഷാപ്പേടി മാറാന്‍ കുട്ടികള്‍ക്ക് അധ്യാപിക ഗുളിക നല്‍കിയതായി പരാതി; അന്വേഷണം ആരംഭിച്ചു
ദോഹ: ഖത്തറിലെ ഒരു സ്വകാര്യ സ്‍കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അധ്യാപിക ഗുളിക നല്‍കിയെന്ന പരാതിയില്‍ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം അന്വേഷണം ആരംഭിച്ചു. സ്‌കൂളിലെ ഒരു വിദ്യാര്‍ഥിനിയുടെ രക്ഷിതാവാണ് മന്ത്രാലയത്തിന് പരാതി നല്‍കിയത്.
പരീക്ഷാപ്പേടി മാറാന്‍ എന്ന...
ശമ്പളം നൽകാൻ വൈകി; 314 കമ്പനികൾക്കെതിരെ നടപടിയുമായി ഖത്തർ
ദോഹ: തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഖത്തറിൽ 314 കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ച് അധികൃതർ. ഒക്‌ടോബർ 1ആം തീയതി മുതൽ നവംബർ 15ആം തീയതി വരെയുള്ള കാലയളവിലെ നിയമലംഘനങ്ങളുടെ പശ്‌ചാത്തലത്തിൽ ആണിത്.
പ്രവാസി തൊഴിലാളികളുടെ ശമ്പളമോ...
മെഷീന്‍ ഗൺ ഖത്തറിലേക്ക് കടത്താൻ ശ്രമം; യാത്രക്കാരനെ കസ്‌റ്റംസ് പിടികൂടി
ദോഹ: മെഷീന്‍ ഗണ്ണുമായി ഖത്തറിലേക്ക് പ്രവേശിക്കാൻ എത്തിയ ആളെ ഖത്തര്‍ ലാന്റ് കസ്‌റ്റംസ് വകുപ്പ് പിടികൂടി. അബൂ സംറ അതിര്‍ത്തി വഴി കരമാര്‍ഗം വാഹനത്തിലെത്തിയ ആളില്‍ നിന്നാണ് തോക്ക് പിടിച്ചെടുത്തത്. മെഷീന്‍ ഗണ്‍...






































