Tag: Qatar News
നിയമലംഘനം; രണ്ടായിരത്തിലധികം വാഹനങ്ങൾ പിടിച്ചെടുത്ത് ഖത്തർ
ദോഹ: ഗതാഗത നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഖത്തറിൽ നിന്നും രണ്ടായിരത്തിലധികം വാഹനങ്ങൾ പിടിച്ചെടുത്തതായി അധികൃതർ. റമദാൻ മാസത്തിലാണ് ഇത്രയദിനം വാഹനങ്ങൾ പിടിച്ചെടുത്തതെന്ന് ജനറല്‍ ഡയറക്‌ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
വാഹനങ്ങളില്‍ നിന്ന് അമിത ശബ്‍ദമുണ്ടാക്കുക,...
കോവിഡ് നിയന്ത്രണ ലംഘനം; നടപടികൾ ശക്‌തമാക്കി ഖത്തർ
ദോഹ: കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടികളുമായി ഖത്തർ. ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് ഇപ്പോൾ ഖത്തറിൽ നടപടികൾ കൂടുതൽ ശക്‌തമാക്കിയത്. നിയന്ത്രണങ്ങൾ ലംഘിച്ച 137 പേര്‍ കൂടി ഞായറാഴ്‌ച പിടിയിലായതായി അധികൃതര്‍...
കോവിഡ് നിയന്ത്രണ ലംഘനം; ഖത്തറില്‍ 135 പേര്‍ക്കെതിരെ നടപടി
ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ 135 പേര്‍ക്കെതിരെ കൂടി നടപടി. നിയന്ത്രണങ്ങൾ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്‌തമാക്കുന്നതിനിടെയാണ് കൂടുതൽ പേര്‍ കൂടി കഴിഞ്ഞ ദിവസം പിടിയിലായതായി അധികൃതര്‍ അറിയിച്ചത്.
പിടിയിലായവരില്‍ 134...
കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്; മാളുകളിൽ മാസ്‌ക് വേണ്ടെന്ന് ഖത്തർ
ദോഹ: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി ഖത്തർ. ഏപ്രിൽ രണ്ടാം തീയതി മുതലാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ നിലവിൽ വരുന്നത്. ഇത് പ്രകാരം ഏപ്രിൽ 2 മുതൽ ഷോപ്പിംഗ് മാളുകളിൽ മാസ്‌ക് നിർബന്ധമല്ല....
ഖത്തറിൽ വെള്ളിയാഴ്‌ച മുതൽ ശക്‌തമായ കാറ്റിന് സാധ്യത; താപനില കുറഞ്ഞേക്കും
ദോഹ: ഖത്തറിൽ വെള്ളിയാഴ്‌ച മുതൽ ശക്‌തമായ കാറ്റിന് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. കൂടാതെ താപനിലയിൽ ഗണ്യമായ കുറവ് ഉണ്ടാകുമെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്. മണിക്കൂറിൽ 35 നോട്ടിക്കൽ മൈൽ വരെ വേഗതയിലുള്ള...
12 വയസ് വരെയുള്ള കുട്ടികൾക്ക് സ്‌കൂളിൽ മാസ്‌ക് വേണ്ട; ഖത്തർ
ദോഹ: രാജ്യത്തെ എല്ലാ പൊതു-സ്വകാര്യ സ്‌കൂളുകളിലും കിന്റർഗാർട്ടനുകളിലും 12 വയസ് വരെയുള്ള കുട്ടികൾക്ക് മാസ്‌ക് നിർബന്ധമല്ല. ഇന്ന് മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. അതേസമയം 12 വയസിന് മുകളിലുള്ള വിദ്യാർഥികൾക്ക് മാസ്‌ക്...
പള്ളികളിൽ നാളെ മുതൽ സാമൂഹിക അകലം വേണ്ട; ഖത്തർ
ദോഹ: രാജ്യത്ത് നാളെ മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വരുന്നതിനാൽ പള്ളികളിൽ സാമൂഹിക അകലം ഇല്ലാതെ പ്രാർഥനയിൽ പങ്കെടുക്കാം. എന്നാൽ എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ...
കോവിഡ് പ്രോട്ടോകോൾ ലംഘനം; ഖത്തറില്‍ 345 പേര്‍ക്കെതിരെ നടപടി
ദോഹ: ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്‌തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 357 പേര്‍കൂടി വെള്ളിയാഴ്‌ച പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 345 പേരും മാസ്‌ക് ധരിക്കാത്തതിനാണ് പിടിയിലായത്.
മൊബൈലില്‍...




































