Tag: R Sreelekha Joins BJP
ഞാൻ മോദി ഭക്ത, ബിജെപിയുടെ അഭിമാനമുള്ള അംഗമായി തുടരും; ശ്രീലേഖ
തിരുവനന്തപുരം: രാജി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളി തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ ശ്രീലേഖ. ബിജെപിയിൽ നിന്ന് രാജിവെച്ചിട്ടില്ലെന്നും മരിക്കും വരെ ബിജെപിയുടെ അഭിമാനമുള്ള അംഗമായി തുടരുമെന്നും ശ്രീലേഖ പറഞ്ഞു. തന്നെ...
‘എനിക്ക് പറയാനുള്ളത് കൂടി കേൾക്കൂ’; വിശദീകരണം നൽകാൻ ആർ ശ്രീലേഖ
തിരുവനന്തപുരം: രാജി പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണം നൽകാൻ തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ ശ്രീലേഖ. വിഷയത്തിൽ തനിക്ക് പറയാനുള്ളത് ഞായറാഴ്ച പറയുമെന്ന് വ്യക്തമാക്കി ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു.
''ഞാൻ വിശദീകരിക്കാൻ...
അനുനയ നീക്കം ഫലം കണ്ടു; ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും
തിരുവനന്തപുരം: ആർ ശ്രീലേഖ രാജി പ്രഖ്യാപനം പിൻവലിച്ചേക്കുമെന്ന് സൂചന. ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ട് നടത്തിയ അനുനയ ശ്രമങ്ങൾ ഫലം കണ്ടെന്നാണ് വിവരം. ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പടെയുള്ള മുതിർന്ന...
ബിജെപിക്ക് കനത്ത തിരിച്ചടി; ആർ ശ്രീലേഖ കൗൺസിലർ സ്‌ഥാനം രാജിവെച്ചു
തിരുവനന്തപുരം: ബിജെപിക്ക് കനത്ത തിരിച്ചടി നൽകി ആർ ശ്രീലേഖ കൗൺസിലർ സ്‌ഥാനം രാജിവെച്ച് ശ്രീലേഖ. ശാസ്‌തമംഗലം വാർഡിലെ ബിജെപി കൗൺസിലറായിരുന്നു മുൻ ഡിജിപി കൂടിയായ ശ്രീലേഖ. തിരുവനന്തപുരം കോർപറേഷനിൽ ഒരു സീറ്റിന്റെ മാത്രം...
കേരളത്തിൽ ലൗ ജിഹാദ്, അതിന് നേരെ കണ്ണടയ്‌ക്കുന്ന സർക്കാർ; ആർ. ശ്രീലേഖ
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി വട്ടിയൂർക്കാവിലെ എൻഡിഎ സ്‌ഥാനാർഥിയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്നും അത്തരം അതിക്രൂരമായ കുറ്റകൃത്യം നടക്കുമ്പോൾ കണ്ണടയ്‌ക്കുന്ന സർക്കാരാണ് സംസ്‌ഥാനം ഭരിക്കുന്നതെന്നും...
മാറി നിൽക്കാൻ കഴിയില്ല, ഇവിടെ പണിയുണ്ട്, പണം വെറുതെ കളയേണ്ട; ശ്രീലേഖ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ഡെൽഹിലേക്ക് പുറപ്പെട്ട ബിജെപി കൗൺസിലർമാരുടെ സംഘത്തിനൊപ്പം പോകാത്തതിൽ വിശദീകരണവുമായി ആർ. ശ്രീലേഖ. ഈ പ്രായത്തിൽ മൂന്നുദിവസം ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചതായി...
മോദിയുടെ ക്ഷണം; ബിജെപി കൗൺസിലർമാർ ഡെൽഹിയിലേക്ക്, ആർ. ശ്രീലേഖ പോകില്ല
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ഡെൽഹിലേക്ക് പുറപ്പെടുന്ന ബിജെപി കൗൺസിലർമാരുടെ സംഘത്തിനൊപ്പം ആർ. ശ്രീലേഖ പോകില്ല. മൂന്നുദിവസം ട്രെയിനിൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണെന്നാണ് ശ്രീലേഖ നേതൃത്വത്തെ അറിയിച്ചത്.
പ്രധാനമന്ത്രി വിരുന്ന് ഒരുക്കുന്ന ദിവസം...
‘മൽസരിച്ചത് മേയറാക്കുമെന്ന വാഗ്‌ദാനത്തിൽ; പോടാ പുല്ലേ പറഞ്ഞ് ഇറങ്ങിയോടാൻ പറ്റില്ല’
തിരുവനന്തപുരം: കോർപറേഷൻ മേയർ സ്‌ഥാനം ലഭിക്കാത്തതിൽ അതൃപ്‌തി പരസ്യമാക്കി മുൻ ഡിജിപിയും ശാസ്‌തമംഗലം കൗൺസിലറുമായ ആർ. ശ്രീലേഖ. കൗൺസിലറാകാൻ വേണ്ടി മാത്രമല്ല തിരഞ്ഞെടുപ്പിൽ മൽസരിച്ചതെന്നും മേയറാക്കുമെന്ന വാഗ്‌ദാനത്തിന്റെ പുറത്താണെന്നും ശ്രീലേഖ തുറന്നടിച്ചു.
''മൽസരിക്കാൻ വിസമ്മതിച്ച...


































