Sat, Jan 31, 2026
22 C
Dubai
Home Tags Rahul Gandhi

Tag: Rahul Gandhi

ഭാരത് ജോഡോ യാത്രക്ക് കശ്‌മീരിൽ ഗംഭീര വരവേൽപ്പ്; 30ന് ശ്രീനഗറിൽ സമാപനം

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് കശ്‌മീരിൽ ആവേശകരമായ വരവേൽപ്പ്. ജമ്മുകശ്‌മീരിലെ കഠ്‌വ ജില്ലയിലെ ലഖൻപൂരിയിലാണ് യാത്രയുടെ ആദ്യദിനം. ഇനിയുള്ള ഒമ്പത് ദിവസം ജമ്മുവിലും ജമ്മുകശ്‌മീലും യാത്ര തുടരും....

ഭീകരാക്രമണ സാധ്യത; ജമ്മു കശ്‌മീരിൽ രാഹുൽ ഗാന്ധിക്ക് സുരക്ഷാ മുന്നറിയിപ്പ്

ന്യൂഡെൽഹി: ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കേന്ദ്രസുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്. ഭാരത് ജോഡോ യാത്ര ജമ്മു കശ്‌മീരിൽ പ്രവേശിക്കാനിരിക്കെയാണ് മുന്നറിയിപ്പ്. ജമ്മു കശ്‌മീരിലെ ചില ഭാഗങ്ങളിൽ കാൽനട യാത്ര...

ജോഡോ യാത്രക്കിടെ കോൺഗ്രസ് എംപി കുഴഞ്ഞു വീണ് മരിച്ചു; യാത്ര നിർത്തിവെച്ചു

അമൃത്‌സർ: ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് എംപി കുഴഞ്ഞു വീണ് മരിച്ചു. ജലന്ധറിൽ നിന്നുള്ള എംപി സന്ദോഖ് സിങ് ചൗധരിയാണ്(76) മരിച്ചത്. ഇന്ന് രാവിലെ പഞ്ചാബിലെ ഫിലാലുരിലാണ് സംഭവം. രാഹുൽ ഗാന്ധിക്കൊപ്പം നടന്ന...

ഭാരത് ജോഡോ യാത്രയെ ആർക്കും തടയാനാകില്ല; പഞ്ചാബിൽ വലിയ പിന്തുണ- രാഹുൽ ഗാന്ധി

ന്യൂഡെൽഹി: ഭാരത് ജോഡോ യാത്രയെ ആർക്കും തടയാനാകില്ലെന്ന് രാഹുൽ ഗാന്ധി. യാത്ര ബഹിഷ്‌കരിക്കണമെന്ന് ബിജെപി ആഹ്വാനം ചെയ്‌തതിന്‌ പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. യാത്ര പരാജയപ്പെടുമെന്ന് ബിജെപിയും ആർഎസ്എസും പരിഹസിച്ചിരുന്നു. ഇതിനിടെ, പഞ്ചാബിലും വലിയ...

ഇടവേളക്ക് ശേഷം ഭാരത് ജോഡോ യാത്ര പുനരാരംഭിക്കുന്നു; ഇനി ഉത്തർപ്രദേശിൽ

ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുനരാരംഭിക്കുന്നു. ഒമ്പത് ദിവസത്തെ ഇടവേളക്ക് ശേഷമാണ് യാത്ര പുനരാരംഭിക്കുന്നത്. ഉത്തർപ്രദേശിൽ നിന്നാണ് യാത്ര തുടങ്ങുക. ഇതുവരെ 110 ദിവസം കൊണ്ട് 3000 കിലോമീറ്റർ ദൂരം...

കത്തിന് പിന്നാലെ നടപടി; ഭാരത് ജോഡോ യാത്രക്ക് പഞ്ചാബിൽ കനത്ത സുരക്ഷ ഒരുക്കും

ന്യൂഡെൽഹി: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് പഞ്ചാബിൽ കനത്ത സുരക്ഷ ഒരുക്കുമെന്ന് ഡിജിപി. യാത്ര അടുത്ത ദിവസങ്ങളിൽ പഞ്ചാബിലേക്കും ജമ്മു കശ്‌മീരിലേക്കും പ്രവേശിക്കാനിരിക്കെയാണ് സുരക്ഷ വർധിപ്പിച്ചത്. രാഹുലിന്റെ സുരക്ഷാ ആശങ്കകൾ ഉന്നയിച്ചു...

രാഹുൽ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കണം; അമിത് ഷാക്ക് കത്തയച്ച് കോൺഗ്രസ്

ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കോൺഗ്രസിന്റെ കത്ത്. ഭാരത് ജോഡോ യാത്രയിൽ ഡെൽഹിയിൽ ഉണ്ടായ സുരക്ഷാ വീഴ്‌ച ചൂണ്ടിക്കാട്ടിയാണ്...

കക്ഷി രാഷ്‌ട്രീയമല്ല, പ്രത്യയശാസ്‌ത്ര രാഷ്‌ട്രീയമാണ് രാഹുൽ സംസാരിക്കുന്നത്; സ്‌റ്റാലിൻ

ചെന്നൈ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധി നടത്തുന്ന പ്രസംഗങ്ങൾ രാജ്യത്ത് വലിയ പ്രകമ്പനങ്ങൾ ഉണ്ടാക്കുന്നുണ്ട്. അദ്ദേഹത്തിന്റേത്...
- Advertisement -