Tag: Rahul Gandhi
മൻമോഹൻ സിംഗ് ആയിരുന്നെങ്കിൽ രാജി വച്ചേനെ; മോദിക്കെതിരെ രാഹുൽ ഗാന്ധി
ന്യൂഡെൽഹി: ഇന്ത്യ-ചൈന അതിർത്തി പ്രശ്‌നത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ സമയത്ത് മൻമോഹൻ സിംഗ് ആയിരുന്നു പ്രധാനമന്ത്രിയെങ്കിൽ അദ്ദേഹം രാജി വെക്കുമായിരുന്നു എന്ന് രാഹുൽ പറഞ്ഞു.
മൻമോഹൻ...
പിടി തോമസിന്റെ വിയോഗം; രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ പരിപാടികൾ റദ്ദാക്കി
വയനാട്: കെപിസിസി വർക്കിങ് പ്രസിഡണ്ട് പിടി തോമസ് എംഎൽഎയുടെ വിയോഗത്തെ തുടർന്ന് രാഹുൽഗാന്ധിയുടെ വയനാട്ടിലെ മുഴുവൻ പരിപാടികളും റദ്ദാക്കി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയിരുന്നു. എന്നാൽ, എംഎൽഎയുടെ വിയോഗ...
‘അത്യന്തം ദു:ഖമുണ്ടാക്കുന്നത്’; പിടി തോമസിന്റെ നിര്യാണത്തില്‍ രാഹുല്‍ ഗാന്ധി
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പിടി തോമസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി. അടുത്ത സുഹൃത്തിനെയാണ് തനിക്ക് നഷ്‌ടമായത്. വേദനിപ്പിക്കുന്ന വിയോഗമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
പിടി തോമസിന്റെ വേര്‍പാട് വ്യക്‌തിപരമായും...
രാഹുൽ ഗാന്ധി വയനാട്ടിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും
വയനാട്: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി കേരളത്തിലെത്തി. രണ്ട് ദിവസം സ്വന്തം ലോക്‌സഭാ മണ്ഡലമായ വയനാട്ടിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. അന്തരിച്ച മുൻ എംഎൽഎ സി മോയിൻകുട്ടി അനുസ്‌മരണ...
പണപ്പെരുപ്പത്തിന് കാരണം ഹിന്ദുത്വവാദികൾ; രാഹുൽ ഗാന്ധി
ലഖ്‌നൗ: രാജ്യത്ത് വർധിച്ചുവരുന്ന പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും കാരണം ഹിന്ദുത്വവാദികളെന്ന് രാഹുൽ ഗാന്ധി. തന്റെ പഴയ തട്ടകമായ അമേഠിയിൽ ഒരു പൊതു റാലിയിൽ സംസാരിക്കവെയാണ് രാഹുലിന്റെ പരാമർശം.
“ഇന്ന്, നമ്മുടെ രാജ്യത്ത് വിലക്കയറ്റം, വേദന, സങ്കടം...
അമേഠിയിൽ കോൺഗ്രസിന്റെ പദയാത്ര; രാഹുൽ ഗാന്ധിയും പ്രിയങ്കയും പങ്കെടുക്കും
ലഖ്‌നൗ: രാഹുൽ ഗാന്ധി എംപിയുടെ മുൻ ലോക്‌സഭാ മണ്ഡലമായ ഉത്തർപ്രദേശിലെ അമേഠിയിൽ ഇന്ന് കോൺഗ്രസിന്റെ പ്രതിഷേധ പദയാത്ര നടക്കും. കേന്ദ്ര സർക്കാർ നയങ്ങൾക്കും വിലക്കയറ്റത്തിനും എതിരെയാണ് കോൺഗ്രസ് പദയാത്ര നടത്തുന്നത്. ഉത്തർപ്രദേശിന്റെ ചുമതലയുള്ള...
ലഖിംപൂര്‍ ഖേരി: അജയ് മിശ്രയെ പുറത്താക്കണം; പ്രതിഷേധം ശക്‌തം
ന്യൂഡെല്‍ഹി: ലഖിംപൂര്‍ഖേരി കര്‍ഷക കൊലപാതകത്തില്‍ പ്രതിഷേധം ശക്‌തമാക്കി പ്രതിപക്ഷം. പ്രതി ആശിഷ് മിശ്രക്കെതിരെ ആയുധം ഉപയോഗിച്ചുളള വധശ്രമത്തിന് കൂടി കേസെടുത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം ശക്‌തമായ പ്രതിഷേധത്തിലേക്ക് കടക്കുന്നത്. കൊലയാളിയെ മകനെ സംരക്ഷിക്കുന്ന കേന്ദ്ര...
പാർലമെന്റ് കേവലം കെട്ടിടം മാത്രമായി മാറി; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: രാജ്യസഭാ എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ എംപിമാർ പ്രതിഷേധ മാർച്ച് നടത്തി. പാർലമെന്റിലെ ഗാന്ധി പ്രതിമക്കു മുന്നിൽനിന്ന് വിജയ് ചൗക്കിലേക്കാണ് മാർച്ച് നടത്തിയത്. പ്രതിപക്ഷ എംപിമാർ സഭയുടെ നടുത്തളത്തിൽ ഇറങ്ങി...






































