Tag: Rahul Gandhi
പ്രശാന്ത് കിഷോർ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി
ന്യൂഡെൽഹി: തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ഡെൽഹിയിൽ കൂടിക്കാഴ്‌ച നടത്തി. മുതിർന്ന എൻസിപി നേതാവ് ശരദ് പവാറുമായുള്ള കൂടിക്കാഴ്‌ച നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് പ്രശാന്ത് കിഷോർ രാഹുൽ...
രാജ്യത്ത് വാക്‌സിനില്ല, മന്ത്രിമാർ ആവശ്യത്തിലധികം; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് വാക്‌സിന്‍ ക്ഷാമത്തിൽ കേന്ദ്രത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി എംപി. മന്ത്രിമാരുടെ എണ്ണത്തിൽ വർധന വരുന്നുണ്ടെന്നും എന്നാൽ വാക്‌സിനുകളുടെ എണ്ണം കൂടുന്നില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്‌തു. കേന്ദ്രമന്ത്രിസഭാ പുനസംഘടന...
രാഹുൽ ഗാന്ധി ഇന്ന് ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്‌ച നടത്തും
ന്യൂഡെൽഹി: കേരളത്തിലെ സംഘടനാ വിഷയങ്ങൾ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഇന്ന് ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തും. ഇന്നലെ നടക്കേണ്ട ചർച്ച സൂറത്തിലെ കോടതിയിൽ രാഹുൽ ഗാന്ധിക്ക് ഹാജരാകേണ്ടതിനാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. തിരഞ്ഞെടുപ്പ്...
മാനനഷ്‌ടക്കേസ്; രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരായി
അഹമ്മദാബാദ്: അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സൂററ്റിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി. മോദി എന്ന കുടുംബപേര് രാഹുല്‍ അധിക്ഷേപകരമായി ഉപയോഗിച്ചു എന്നാരോപിച്ച് ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ കേസിലാണ് രാഹുല്‍...
മോദി സർക്കാർ ബ്ളൂ ടിക്കിനായുള്ള പോരാട്ടത്തിൽ; വിമർശിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: കോവിഡ് വാക്‌സിൻ ക്ഷാമം രാജ്യത്ത് പ്രതിസന്ധി സൃഷ്‌ടിക്കുമ്പോഴും കേന്ദ്ര സർക്കാർ പോരാട്ടം ട്വിറ്ററിന്റെ ബ്ളൂ ടിക്കിന് വേണ്ടിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി സർക്കാർ ബ്ളൂ ടിക്കിനായുള്ള പോരാട്ടത്തിൽ മുഴുകിയതിനാൽ...
‘മുതലകള്‍ നിഷ്‌കളങ്കരാണ്’; പ്രധാനമന്ത്രിയുടെ കണ്ണീരിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി
ന്യൂഡെല്‍ഹി: രാജ്യത്തെ കോവിഡ് മരണങ്ങളെ ഓർമിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയുടെ കരച്ചില്‍ മുതലക്കണ്ണീർ ആയിരുന്നുവെന്ന് വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിൽ ഒരു മുതലയുടെ ചിത്രം തന്റെ...
വാക്‌സിനോ ഓക്‌സിജനോ ഇല്ല, കോടികൾ മുടക്കി സെന്‍ട്രല്‍ വിസ്‌ത പദ്ധതി; വിമർശിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡെൽഹി: ശ്വസിക്കാൻ പ്രാണവായു ഇല്ലാതെ രാജ്യം വലയുമ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്‌ത പദ്ധതി നിർത്തി വയ്‌ക്കാത്തതിൽ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡിന്റെ രണ്ടാം തരംഗവുമായി രാജ്യം പേരാടുന്ന...
സിദ്ദീഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി
ന്യൂഡെല്‍ഹി: മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മോചനമാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. കാപ്പന്റെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു എന്നും സിദ്ദീഖ് കാപ്പന് സംരക്ഷണവും മികച്ച ചികിൽസയും ഉറപ്പാക്കണമെന്നും രാഹുല്‍...






































