രാജ്യത്ത് വാക്‌സിനില്ല, മന്ത്രിമാർ ആവശ്യത്തിലധികം; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

By Syndicated , Malabar News
Rahul Gandhi
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് വാക്‌സിന്‍ ക്ഷാമത്തിൽ കേന്ദ്രത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി എംപി. മന്ത്രിമാരുടെ എണ്ണത്തിൽ വർധന വരുന്നുണ്ടെന്നും എന്നാൽ വാക്‌സിനുകളുടെ എണ്ണം കൂടുന്നില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്‌തു. കേന്ദ്രമന്ത്രിസഭാ പുനസംഘടന നടന്നതിനെ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഡിസംബര്‍ ആകുമ്പോഴേക്കും പ്രതിദിനം 80 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കേണ്ടി വരുമെന്നും ഇക്കാര്യം എങ്ങനെ സാധിക്കുമെന്ന് കേന്ദ്രം മറുപടി പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

Read also: ‘ബുദ്ധിമുട്ടിയാലേ സന്തോഷമുണ്ടാവൂ’; ഇന്ധനവില വര്‍ധനവില്‍ മധ്യപ്രദേശ് മന്ത്രിയുടെ വിചിത്രവാദം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE