Tag: Rahul Gandhi
രാഹുൽ ഗാന്ധിക്ക് മയക്കുമരുന്ന് മാഫിയ ബന്ധമെന്ന് ബിജെപി; പ്രതിഷേധം
ബംഗളുരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മയക്കുമരുന്ന് കച്ചവടക്കാരനാണെന്ന് ബിജെപി. ഉപതിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീലാണ് പ്രസ്‌താവന നടത്തിയത്. ഇതിനെതിരെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി.
മയക്കുമരുന്നിന് അടിമയായ...
‘രാഹുല്‍ ഗാന്ധി ലഹരിക്ക് അടിമ’; വിവാദത്തിലായി ബിജെപി നേതാവിന്റെ പരാമര്‍ശം
ന്യൂഡെൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നേതാവ് നടത്തിയ പരാമര്‍ശം വിവാദമാകുന്നു. രാഹുല്‍ ലഹരിമരുന്ന് കച്ചവടക്കാരനും ലഹരിമരുന്നിന് അടിമയും ആണെന്നായിരുന്നു കര്‍ണാടക ബിജെപി നേതാവ് നളിന്‍ കുമാര്‍ കതീല്‍ ആരോപിച്ചത്.
”ആരാണ് രാഹുല്‍...
പിറന്നാൾ കഴിഞ്ഞു, വാക്‌സിനേഷൻ വേഗത കുറഞ്ഞു; പരിഹസിച്ച് രാഹുൽ
ന്യൂഡെൽഹി: പ്രധാനമന്ത്രിയുടെ പിറന്നാൾ കഴിഞ്ഞതിന് പിന്നാലെ വാക്‌സിനേഷൻ വേഗത കുറഞ്ഞെന്ന രൂക്ഷ വിമർശനം ഉന്നയിച്ച് രാഹുൽ ഗാന്ധി. വാക്‌സിനേഷൻ നിരക്ക് സംബന്ധിച്ച ഗ്രാഫും ‘പരിപാടി അവസാനിച്ചു’ എന്ന കുറിപ്പും രാഹുൽ ട്വീറ്റിൽ പങ്കുവെച്ചിരുന്നു.
പ്രധാനമന്ത്രി...
രാഹുൽ പരാജയം, മോദിക്ക് ബദൽ മമതയെന്ന് തൃണമൂൽ; തിരിച്ചടിച്ച് കോൺഗ്രസ്
കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദൽ പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മാത്രമാണെന്ന് തൃണമൂൽ കോൺഗ്രസ് മുഖപത്രം. രാഹുൽ ഗാന്ധി തികഞ്ഞ പരാജയമാണെന്നും വിമർശനമുണ്ട്. നിരവധി അവസരങ്ങളുണ്ടായിട്ടും രാഹുലിന് പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ലെന്നും,...
കോണ്‍ഗ്രസ് അധ്യക്ഷ സ്‌ഥാനം രാഹുൽ ഗാന്ധിക്ക് നൽകണം; യൂത്ത് കോൺഗ്രസ് പ്രമേയം
ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ നിയമിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രമേയം. ദേശീയ എക്‌സിക്യൂട്ടിവ് യോഗത്തിലാണ് പ്രമേയം പാസാക്കിയത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസ് പ്രമേയത്തിന്റെ പകര്‍പ്പ് ട്വിറ്ററില്‍ പങ്കുവെച്ചു....
കോവിഡ് വ്യാപനം തുടരുന്നു; സർക്കാരിന് വിൽപന തിരക്കെന്ന് രാഹുൽ
ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് പ്രതിരോധത്തിലും ആസ്‌തി വില്‍പനയുമായി ബന്ധപ്പെട്ടുമാണ് രാഹുലിന്റെ വിമർശനം.
കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിൽ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കേണ്ട സമയമാണിത്. എന്നാല്‍,...
രണ്ട് ദിവസത്തെ സന്ദർശനം; രാഹുൽ ഗാന്ധി കരിപ്പൂരിൽ വിമാനമിറങ്ങി
മലപ്പുറം: രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി കേരളത്തിൽ എത്തി. കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധി വയനാട്ടിലെ മാനന്തവാടിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. സന്ദർശനത്തിന്റെ ആദ്യ ദിനമായ ഇന്ന് അദ്ദേഹം വയനാട്ടിലെ വിവിധ...
രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് പുനസ്‌ഥാപിച്ചു
ഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് പുനസ്‌ഥാപിച്ചു. അക്കൗണ്ട് മരവിപ്പിച്ച് ഏഴ് ദിവസത്തിന് ശേഷം ഇന്ന് രാവിലെയാണ് പുനസ്‌ഥാപിക്കുന്നത്. ഡെൽഹിയിൽ പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം നിൽക്കുന്ന ചിത്രം ട്വീറ്റ്...





































