Sun, Sep 13, 2026
33 C
Dubai
Home Tags Rahul Gandhi

Tag: Rahul Gandhi

രാഹുൽ ഗാന്ധിക്ക് എതിരായ മാനനഷ്‌ട കേസ്; വിചാരണ ഈ മാസം 10ന്

മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എതിരായ മാനനഷ്‌ട കേസിൽ ഈ മാസം 10ന് വിചാരണ തുടങ്ങും. ഗാന്ധി വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന പരാമർശത്തെ തുടർന്നാണ് രാഹുലിന് എതിരെ പരാതി ഉയർന്നത്....

അനുവാദം നൽകാൻ താങ്കൾ ആരാണ്? രാഹുലിനോട് ക്ഷുഭിതനായി സ്‌പീക്കർ

ന്യൂഡെൽഹി: ലോക്‌സഭയിൽ രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചക്കിടെ പാർലമെന്ററി നടപടിക്രമങ്ങൾ പാലിക്കാത്തതിന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയോട് ക്ഷുഭിതനായി ലോക്‌സഭാ സ്‌പീക്കർ ഓം ബിർള. രാഹുൽ ഗാന്ധി സംസാരിക്കുന്നതിനിടെ മറ്റൊരു എംപിക്ക് സംസാരിക്കാൻ...

മൻമോഹൻ സിംഗ് ആയിരുന്നെങ്കിൽ രാജി വച്ചേനെ; മോദിക്കെതിരെ രാഹുൽ ഗാന്ധി

ന്യൂഡെൽഹി: ഇന്ത്യ-ചൈന അതിർത്തി പ്രശ്‌നത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ സമയത്ത് മൻമോഹൻ സിംഗ് ആയിരുന്നു പ്രധാനമന്ത്രിയെങ്കിൽ അദ്ദേഹം രാജി വെക്കുമായിരുന്നു എന്ന് രാഹുൽ പറഞ്ഞു. മൻമോഹൻ...

പിടി തോമസിന്റെ വിയോഗം; രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ പരിപാടികൾ റദ്ദാക്കി

വയനാട്: കെപിസിസി വർക്കിങ് പ്രസിഡണ്ട് പിടി തോമസ് എംഎൽഎയുടെ വിയോഗത്തെ തുടർന്ന് രാഹുൽഗാന്ധിയുടെ വയനാട്ടിലെ മുഴുവൻ പരിപാടികളും റദ്ദാക്കി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയിരുന്നു. എന്നാൽ, എംഎൽഎയുടെ വിയോഗ...

‘അത്യന്തം ദു:ഖമുണ്ടാക്കുന്നത്’; പിടി തോമസിന്റെ നിര്യാണത്തില്‍ രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പിടി തോമസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി. അടുത്ത സുഹൃത്തിനെയാണ് തനിക്ക് നഷ്‌ടമായത്. വേദനിപ്പിക്കുന്ന വിയോഗമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. പിടി തോമസിന്റെ വേര്‍പാട് വ്യക്‌തിപരമായും...

രാഹുൽ ഗാന്ധി വയനാട്ടിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും

വയനാട്: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി കേരളത്തിലെത്തി. രണ്ട് ദിവസം സ്വന്തം ലോക്‌സഭാ മണ്ഡലമായ വയനാട്ടിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. അന്തരിച്ച മുൻ എംഎൽഎ സി മോയിൻകുട്ടി അനുസ്‌മരണ...

പണപ്പെരുപ്പത്തിന് കാരണം ഹിന്ദുത്വവാദികൾ; രാഹുൽ ഗാന്ധി

ലഖ്‌നൗ: രാജ്യത്ത് വർധിച്ചുവരുന്ന പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും കാരണം ഹിന്ദുത്വവാദികളെന്ന് രാഹുൽ ഗാന്ധി. തന്റെ പഴയ തട്ടകമായ അമേഠിയിൽ ഒരു പൊതു റാലിയിൽ സംസാരിക്കവെയാണ് രാഹുലിന്റെ പരാമർശം. “ഇന്ന്, നമ്മുടെ രാജ്യത്ത് വിലക്കയറ്റം, വേദന, സങ്കടം...

അമേഠിയിൽ കോൺഗ്രസിന്റെ പദയാത്ര; രാഹുൽ ഗാന്ധിയും പ്രിയങ്കയും പങ്കെടുക്കും

ലഖ്‌നൗ: രാഹുൽ ഗാന്ധി എംപിയുടെ മുൻ ലോക്‌സഭാ മണ്ഡലമായ ഉത്തർപ്രദേശിലെ അമേഠിയിൽ ഇന്ന് കോൺഗ്രസിന്റെ പ്രതിഷേധ പദയാത്ര നടക്കും. കേന്ദ്ര സർക്കാർ നയങ്ങൾക്കും വിലക്കയറ്റത്തിനും എതിരെയാണ് കോൺഗ്രസ് പദയാത്ര നടത്തുന്നത്. ഉത്തർപ്രദേശിന്റെ ചുമതലയുള്ള...
- Advertisement -