Tue, May 21, 2024
33.8 C
Dubai
Home Tags Rahul Gandhi

Tag: Rahul Gandhi

കര്‍ഷക രക്ഷ യാത്ര ഇന്ന് ഹരിയാനയില്‍; തടയുമെന്ന് സംസ്‌ഥാന സര്‍ക്കാര്‍

പട്യാല : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന കര്‍ഷക രക്ഷാ യാത്ര ഇന്ന് ഹരിയാനയില്‍ പ്രവേശിക്കും. എന്നാല്‍ റാലി അതിര്‍ത്തി കടക്കാന്‍ അനുമതി നല്‍കില്ലെന്നാണ് ഹരിയാന സര്‍ക്കാര്‍ വ്യക്‌തമാക്കുന്നത്. ഇന്ന് പഞ്ചാബിലെ...

നരേന്ദ്രമോദിയെ ഫേസ്ബുക്കില്‍ മറികടന്ന് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫേസ്ബുക്ക് എന്‍ഗേജ്മെന്റില്‍ മറികടന്ന് രാഹുല്‍ ഗാന്ധി. സെപ്റ്റംബര്‍ 25 മുതല്‍ ഒക്‌ടോബർ  2 വരെയുള്ള കണക്കാണിതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ ജനപിന്തുണ വര്‍ധിക്കുന്നു എന്നതിന്റെ തെളിവാണിതെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു. ലൈക്ക്,...

രാഹുലിന് ഇരട്ട വ്യക്‌തിത്വവും വിദേശി മനോഭാവവും; ബിജെപി എംഎൽഎ

ലഖ്‌നൗ: മാതാപിതാക്കൾ പെൺമക്കളെ ശരിയായി വളർത്തിയാൽ ഹത്രസ് സംഭവങ്ങൾ ആവർത്തിക്കില്ലെന്ന വിവാദ പ്രസ്‌താവനക്ക് പിന്നാലെ വീണ്ടും വിവാദത്തിന് തിരി കൊളുത്തി ബിജെപി എംഎൽഎ സുരേന്ദ്ര സിം​ഗ്. രാഹുൽ ​ഗാന്ധിക്ക് എതിരെയാണ് ഇത്തവണ സുരേന്ദ്ര...

ബിജെപി നേതാവിന്റെ വാക്കുകളില്‍ ആര്‍എസ്എസി‌ന്റെ പുരുഷാധിപത്യം; രാഹുല്‍ ഗാന്ധി

ന്യൂ ഡെൽഹി:  സ്‍ത്രീകളെ സംസ്‌കാരത്തോടെ വളര്‍ത്തണം എന്ന ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗിന്റെ പ്രസ്‌താവന ആര്‍എസ്എസിന്റെ വൃത്തികെട്ട പുരുഷാധിപത്യ മാനസികാവസ്‌ഥയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. 'ആണുങ്ങള്‍ ബലാൽസംഗം ചെയ്യും, എന്നാല്‍ സ്‍ത്രീകളെ മൂല്യങ്ങള്‍...

കര്‍ഷകരുടെ തകര്‍ച്ച കണ്ടുനില്‍ക്കാന്‍ കഴിയില്ല; രാഹുല്‍ ഗാന്ധി

ന്യൂ ഡെല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇന്ത്യയിലെ കര്‍ഷകരെ തകര്‍ക്കുന്നത് അനുവദിച്ചു കൊടുക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി. കര്‍ഷക ബില്ലില്‍ പ്രതിഷേധിച്ച് പഞ്ചാബില്‍ വച്ച് നടത്തുന്ന ട്രാക്‌ടർ റാലി ഉല്‍ഘാടനം ചെയ്‌ത്‌ സംസാരിക്കുക...

രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്‌ടർ റാലി ഇന്ന്  മുതല്‍

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്‌ടർ റാലി ഇന്ന്  മുതല്‍. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഉള്ള റാലികള്‍ ഒക്‌ടോബർ ആറ് വരെ പഞ്ചാബിലും ഹരിയാനയിലുമാണ് നിശ്‌ചയിച്ചിരിക്കുന്നത്. പഞ്ചാബിലും ഹരിയാനയിലും വന്‍...

നേരിട്ട ക്രൂരതകൾ എണ്ണിപ്പറഞ്ഞ് ഹത്രസ് കുടുംബം; പോരാട്ടത്തിൽ ഒപ്പമുണ്ടെന്ന് രാഹുൽ

ന്യൂ ഡെൽഹി: ഹത്രസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും തങ്ങൾ നേരിട്ട ക്രൂരതകൾ വിവരിച്ചു. പെൺകുട്ടിക്ക് നീതി ഉറപ്പാക്കും വരെ പോരാട്ടം തുടരുമെന്ന്...

രാഹുലും പ്രിയങ്കയും ഹത്രാസില്‍

ലഖ്‌നൗ: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വസതിയിൽ എത്തി. രാഹുലും പ്രിയങ്കയും അടക്കം അഞ്ചു നേതാക്കളാണ് ഹത്രാസില്‍ എത്തിയത്. മാദ്ധ്യമങ്ങളോട് സംസാരിക്കാന്‍ പാടില്ല എന്ന കര്‍ശന നിര്‍ദേശത്തോടെയാണ് രാഹുല്‍ഗാന്ധിയെ...
- Advertisement -