Tag: Rahul Gandhi
കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നയം; വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന കോവിഡ് പ്രതിരോധ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് വാക്‌സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉന്നയിച്ചായിരുന്നു രാഹുലിന്റെ വിമര്‍ശനം.
കോവിഡ് സ്‌ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ...
മോദിയുടെ നയങ്ങൾ രാജ്യത്തിന്റെ ശക്‌തി ദുർബലമാക്കി; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും കടന്നാക്രമണം നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. രാജ്യം ചരിത്രത്തിലാദ്യമായി സാങ്കേതികമായി മാന്ദ്യത്തിലേക്ക് കടന്നുവെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)യുടെ റിപ്പോർട്ട് പുറത്തുവന്ന...
’25 കോടിക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയെ മുഴുവന്‍ വിലക്കെടുക്കാം’; ഗുജറാത്ത് മുഖ്യമന്ത്രി
ഗാന്ധിനഗര്‍: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു എംഎല്‍എയെ 25 കോടിക്ക് ബിജെപി വാങ്ങായെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് ശക്‌തമായ മറുപടിയുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. 25 കോടി രൂപയുണ്ടെങ്കില്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുഴുവന്‍...
രണ്ട് കോടി തൊഴില്‍ വാഗ്‌ദാനം; കള്ളമെന്ന് മോദിക്കും അറിയാം; രാഹുല്‍ ഗാന്ധി
പാറ്റ്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിഹാറിലെ ബാല്‍മീകി നഗറില്‍ നടന്ന പ്രചാരണ റാലിയിലാണ് മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളെ രാഹുല്‍ പരിഹസിച്ചത്. 2 കോടി യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന്...
തെരഞ്ഞെടുപ്പ് ദിനത്തിൽ വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ച് രാഹുൽ; പരാതി നൽകുമെന്ന് ബിജെപി
പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പ് ദിനത്തിൽ മഹാസഖ്യത്തിന് വോട്ടുചെയ്യണമെന്ന് ട്വിറ്ററിലൂടെ ആഹ്വനം ചെയ്‌ത രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിപ്പെടുമെന്ന് ബിജെപി. ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. നീതി, തൊഴിൽ, കർഷക ക്ഷേമം എന്നിവക്കുവേണ്ടി,...
ഇനിയെങ്കിലും കർഷകരെ കേൾക്കൂ, ഇത് രാജ്യത്തിന് അപമാനകരം; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: ദസ്റ ദിനത്തിൽ മഹിഷാസുരന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പഞ്ചാബ്, ഹരിയാന സംസ്‌ഥാനങ്ങളിലെ കർഷകർ പ്രതിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. പഞ്ചാബിലെ ജനങ്ങൾക്ക് പ്രധാനമന്ത്രിയോട്...
രാഷ്‌ട്രീയ പര്യടനം മതിയാക്കി പഞ്ചാബ് സന്ദര്‍ശിക്കൂ; രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജാവദേക്കര്‍
ന്യൂഡെല്‍ഹി: പഞ്ചാബില്‍ ആറ് വയസുകാരിയായ ദലിത് പെണ്‍കുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി...
മോദി തലകുനിക്കുന്നത് അംബാനിക്കും അദാനിക്കും മുന്‍പില്‍; രാഹുല്‍ ഗാന്ധി
പാറ്റ്ന: ബീഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മോദിയും രാഹുലും നേര്‍ക്കുനേര്‍. നരേന്ദ്ര മോദിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി രംഗത്ത് വന്നതോടെ അരങ്ങ് കൊഴുത്തു. ബീഹാറിലെ ജവാന്‍മാര്‍ രക്‌തസാക്ഷിത്വം വരിച്ചപ്പോള്‍ പ്രധാനമന്ത്രി എന്ത് ചെയ്യുകയായിരുന്നു...






































