Tag: Rahul Gandhi
സ്‌ഥാനാർഥി നിർണയത്തിൽ ഗ്രൂപ്പിസം വേണ്ട, പുതുമുഖങ്ങളെ കൊണ്ടുവരണം; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥികളെ ഗ്രൂപ്പ് അടിസ്‌ഥാനത്തിൽ നിർണയിക്കരുതെന്ന് കേരളത്തിലെ നേതാക്കളോട് രാഹുൽ ഗാന്ധി. എല്ലാവർക്കും അവരവരുടെ കൂടെ നിൽക്കുന്നവരെ സ്‌ഥാനാർഥികളാക്കണം എന്നുണ്ടാകും. എന്നാൽ ഇത് മാറ്റിവെക്കണം. പാർട്ടിക്ക് താൽപ്പര്യമുള്ള വിജയസാധ്യതയുള്ള നേതാക്കളെ...
അവകാശങ്ങൾക്കായി പോരാടുന്ന കർഷകർക്ക് പൊങ്കൽ ആശംസകളും പ്രാർഥനകളും നേർന്ന് രാഹുൽ ഗാന്ധി
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരായി പ്രതിഷേധിക്കുന്ന കർഷകർക്ക് പൊങ്കൽ, മകര സംക്രാന്തി, ബിഹു ആശംസകൾ നേർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും കാലമാണ് വിളവെടുപ്പ് കാലമെന്നും കാർഷിക...
കോർപ്പറേറ്റുകളുടെ 2,37,876 കോടി രൂപയുടെ കടം കേന്ദ്രം എഴുതിത്തള്ളി; രാഹുല്‍ ഗാന്ധി
ന്യൂഡെല്‍ഹി: ഈ വര്‍ഷം വിവിധ വ്യവസായികളുടെ 2,37,876 കോടി രൂപയുടെ കടം കേന്ദ്ര സര്‍ക്കാര്‍ എഴുതിതള്ളിയെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്താകെ കോവിഡിനെ തുടര്‍ന്ന് ജനങ്ങള്‍ കഷ്‌ടപ്പെടുന്ന സമയത്താണ് മോദി ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചതെന്നും...
ലോക്ക്ഡൗൺ കാലത്തെ മികച്ച പ്രവർത്തനം; പട്ടികയിൽ ഇടം നേടി രാഹുൽ ഗാന്ധിയും
ന്യൂഡെൽഹി: കോവിഡ് വ്യാപനത്തോട് അനുബന്ധിച്ച് രാജ്യമെമ്പാടും പ്രഖ്യാപിച്ച ലോക്ക്ഡൗൺ കാലയളവിൽ സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ സഹായം എത്തിച്ച എംപിമാരുടെ പട്ടികയിൽ കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയും. ഡെൽഹി...
ഇന്ത്യയില്‍ ജനാധിപത്യം പുനഃസ്‌ഥാപിക്കാന്‍ കഴിയുക രാഹുല്‍ ഗാന്ധിക്ക് മാത്രം; ടിപിസിസി
ഹൈദരാബാദ്: കോണ്‍ഗ്രസ് ഇടക്കാല പ്രസിഡണ്ട് സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ രാഹുല്‍ ഗാന്ധിയോടുള്ള വിശ്വാസം വ്യക്‌തമാക്കി തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ടിപിസിസി) നേതാക്കള്‍. രാഹുലിന് മാത്രമേ ഇന്ത്യയില്‍ ജനാധിപത്യം പുനഃസ്‌ഥാപിക്കാന്‍ സാധിക്കൂ...
സമയം പാഴാക്കുന്നു; പാർലമെന്റ് സമിതി യോഗത്തിൽ നിന്ന് രാഹുൽ ഇറങ്ങിപ്പോയി
ന്യൂഡെൽഹി: പ്രതിരോധം സംബന്ധിച്ച പാർലമെന്റ് സമിതി യോഗത്തിൽ നിന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും മറ്റ് രണ്ട് കോൺഗ്രസ് അംഗങ്ങളായ രാജീവ് സതവും രേവന്ത് റെഡ്ഡിയും ഇറങ്ങിപ്പോയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട്...
കുത്തക മുതലാളിമാര്‍ മോദിക്ക് സുഹൃത്തുക്കള്‍; പ്രതിഷേധിക്കുന്ന ജനം ദേശവിരുദ്ധര്‍
ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്‌ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന നരേന്ദ്രമോദി സര്‍ക്കാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ബിജെപി സര്‍ക്കാരിനെതിരെ സംസാരിക്കുന്ന വിദ്യാര്‍ഥികള്‍ ദേശ വിരുദ്ധരാണെന്നും കരുതലുളള ജനങ്ങള്‍ അര്‍ബന്‍ നക്‌സലുകളാണെന്നും...
ദളിത് വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസത്തിന് അർഹരല്ലെന്ന നിലപാടാണ് ബിജെപിക്ക്; രാഹുല്‍ ഗാന്ധി
ന്യൂഡെല്‍ഹി: രാജ്യത്തെ ദളിത്-ആദിവാസി വിദ്യാര്‍ഥികള്‍ക്ക് നല്‍കി വന്നിരുന്ന സ്‌കോളര്‍ഷിപ്പ് നിര്‍ത്തിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അറുപത് ലക്ഷത്തോളം വരുന്ന പതിനൊന്ന്, പന്ത്രണ്ട് ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പാണ്...




































