Tag: Rahul Gandhi
വിഭജിച്ച് ഭരിക്കാനുള്ള ശ്രമം നടക്കില്ല; രാഹുലിനെ വിമർശിച്ച് ബിജെപി അധ്യക്ഷൻ
ന്യൂഡെൽഹി: ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും രാഷ്‌ട്രീയം താരതമ്യം ചെയ്‌ത് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾക്ക് എതിരെ ബിജെപി ദേശീയ നേതൃത്വം രംഗത്ത്. തെക്കെന്നും വടക്കെന്നും വേർതിരിച്ച് രാജ്യത്തെ വിഭജിക്കാനാണ് രാഹുൽ ഗാന്ധിയുടെ ശ്രമമെന്ന് ബിജെപി...
തൊഴിലാളികൾക്ക് ഐക്യദാർഢ്യം; കടൽ യാത്ര നടത്തി രാഹുൽ ഗാന്ധി
കൊല്ലം: മൽസ്യ തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കടൽ യാത്ര നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. പുലർച്ചെ കൊല്ലം വാടി തുറമുഖത്ത് നിന്നാണ് രാഹുൽ കടൽയാത്രക്ക് പുറപ്പെട്ടത്. ഒരുമണിക്കൂറോളം കടലിൽ ചെലവിട്ട...
നാഷണൽ ഹെറാൾഡ് കേസ്; സോണിയ അടക്കമുള്ളവരോട് വിശദീകരണം തേടി ഹൈക്കോടതി
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി അടക്കമുള്ളവരോട് വിശദീകരണം തേടി ഡെൽഹി ഹൈക്കോടതി. ഡോക്‌ടർ സുബ്രഹ്‌മണ്യ സ്വാമി നൽകിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി നടപടി. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പുറമെ...
ആരോടും ദേഷ്യമോ വെറുപ്പോ ഇല്ല, എല്ലാം ക്ഷമിച്ചു; രാഹുൽഗാന്ധി
പുതുച്ചേരി: തന്റെ പിതാവിന്റെ കൊലപാതകത്തിന് കാരണക്കാരായവരോട് തനിക്ക് വിദ്വേഷമോ പകയോ ഇല്ലെന്ന് രാഹുല്‍ ഗാന്ധി. പുതുച്ചേരിയില്‍ കോളേജ് വിദ്യാർഥികളുമായി സംസാരിക്കവെയാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുടെ...
സഭയിലെ മൗനപ്രാർഥന; രാഹുലിന് എതിരെ ബിജെപിയുടെ അവകാശ ലംഘന നോട്ടീസ്
ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എതിരെ അവകാശ ലംഘന നോട്ടീസ് നൽകി ബിജെപി. കർഷക സംഘടനകൾ നടത്തുന്ന സമരത്തിൽ പങ്കെടുക്കവെ മരണമടഞ്ഞ 200ഓളം പേരെ അനുസ്‌മരിക്കാൻ സഭയിൽ മൗനപ്രാർഥന നടത്തിയ സംഭവത്തിലാണ്...
കോൺഗ്രസ് അധ്യക്ഷ സ്‌ഥാനത്തിന് യോഗ്യൻ രാഹുൽ ഗാന്ധി; ഭൂപേഷ് ബാഗല്‍
ന്യൂഡെല്‍ഹി: കോണ്‍ഗ്രസിന്റെ അധ്യക്ഷപദവി കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഏക നേതാവ് രാഹുൽ ഗാന്ധിയാണെന്ന് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. പ്രശ്‌നങ്ങളിൽ വ്യക്‌തമായ നിലപാടെടുക്കാൻ രാഹുൽ ഗാന്ധിക്ക് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം വ്യക്‌തമാക്കി.
‘എല്ലാ...
സ്‌ഥാനാർഥി നിർണയത്തിലെ പരമ്പരാഗത ശൈലി മാറ്റണം; രാഹുൽ ഗാന്ധി
നിലമ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങളുമായി കൂടുതൽ ബന്ധമുള്ളവരെ മൽസര രംഗത്ത് ഇറക്കണമെന്ന് രാഹുൽ ഗാന്ധി എംപി. ചെറുപ്പക്കാർക്ക് കൂടുതൽ അവസരം നൽകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കൂടാതെ, സ്‌ഥാനാർഥി നിർണയത്തിലെ പരമ്പരാഗത ശൈലി മാറ്റണമെന്നും...
രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും
വയനാട്: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽഗാന്ധി ഇന്ന് ജില്ലയിൽ പര്യടനം നടത്തും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാഹുല്‍ഗാന്ധി മണ്ഡലത്തിൽ എത്തിയത്. ഇന്നലെ രാത്രിയോടെ കല്‍പറ്റ ഗസ്‌റ്റ് ഹൗസിലെത്തിയ രാഹുല്‍ഗാന്ധി യുഡിഎഫ് കണ്‍വന്‍ഷനുകളിലും...




































