Tag: Rahul Gandhi
മോദി തലകുനിക്കുന്നത് അംബാനിക്കും അദാനിക്കും മുന്‍പില്‍; രാഹുല്‍ ഗാന്ധി
പാറ്റ്ന: ബീഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മോദിയും രാഹുലും നേര്‍ക്കുനേര്‍. നരേന്ദ്ര മോദിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി രംഗത്ത് വന്നതോടെ അരങ്ങ് കൊഴുത്തു. ബീഹാറിലെ ജവാന്‍മാര്‍ രക്‌തസാക്ഷിത്വം വരിച്ചപ്പോള്‍ പ്രധാനമന്ത്രി എന്ത് ചെയ്യുകയായിരുന്നു...
സിദ്ദീഖ് കാപ്പന്റെ കുടുംബം രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്‌ച്ച; വിമര്‍ശിച്ച് യോഗി ആദിത്യനാഥ്
പാറ്റ്‌ന: യു.പി സര്‍ക്കാര്‍ അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ കുടുംബം രാഹുല്‍ ഗാന്ധിയെ കണ്ടതിനെതിരെ യോഗി ആദിത്യനാഥ്. വിഭജനമുണ്ടാക്കാന്‍ നോക്കുന്നവരെ കോണ്‍ഗ്രസ് പിന്തുണക്കുകയാണെന്ന് യോഗി ആദിത്യനാഥ് ബീഹാറില്‍ തെരഞ്ഞെടുപ്പ്...
‘പ്രാദേശിക വിഷയങ്ങളില്‍ ഇടപെടേണ്ട, അതിനിവിടെ ഞങ്ങളുണ്ട്’; രാഹുല്‍ ഗാന്ധിക്ക് എതിരെ ചെന്നിത്തല
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ അഭിനന്ദിച്ച രാഹുല്‍ ഗാന്ധിക്ക് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ അഭിപ്രായം പറയേണ്ടതില്ല. അത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ ഇവിടെ നേതാക്കളുണ്ട്, വാര്‍ത്താ...
വാക്‌സിൻ ഏപ്പോൾ കിട്ടുമെന്നറിയാൻ തെരഞ്ഞെടുപ്പ് തിയ്യതി നോക്കൂ; ബിജെപിയെ പരിഹസിച്ച് രാഹുൽ
ന്യൂഡെൽഹി: ബിഹാറിലെ ജനങ്ങൾക്ക് സൗജന്യ കോവിഡ് വാക്‌സിൻ വാഗ്‌ദാനം ചെയ്‌ത് ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയെ പരിഹസിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പരിഹാസം. വാക്‌സിൻ എപ്പോൾ ലഭ്യമാകുമെന്ന് അറിയാൻ...
“ചൈനക്കാരെ ഇന്ത്യൻ മണ്ണിൽ നിന്ന് എപ്പോൾ പുറത്താക്കും?; ആറു മണിക്ക് അതിനും ഒരു ഉത്തരം...
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുന്നതിന് തൊട്ടു മുമ്പ് അദ്ദേഹത്തോട് അഭ്യർഥനയുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പ്രസ്‌താവന.
“പ്രിയ പ്രധാനമന്ത്രി, നിങ്ങളുടെ വൈകുന്നേരം 6 മണിക്കുള്ള...
നിർഭാഗ്യകരം; വിവാദ പരാമർശത്തിൽ കമൽ നാഥിനെ തള്ളി രാഹുൽ ഗാന്ധി
ന്യൂഡെൽഹി: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽ നാഥിന്റെ സ്‌ത്രീവിരുദ്ധ പരാമർശത്തിൽ എതിർപ്പുമായി രാഹുൽ ഗാന്ധി എംപി. വയനാട്ടിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ ആയിരുന്നു കമൽ നാഥിന്റെ പ്രസ്‌താവനയെ രാഹുൽ ഗാന്ധി വിമർശിച്ചത്....
സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ്; പ്രിയങ്ക ഗാന്ധി ഇടപെടും
മലപ്പുറം: യുപി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ വിഷയത്തില്‍ പ്രിയങ്ക ഗാന്ധി ഇടപെടുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വയനാട്ടില്‍ സന്ദര്‍ശനത്തിന് എത്തിയ രാഹുല്‍...
കാവ്യക്കും കാർത്തികക്കും സ്വപ്‌ന സാക്ഷാൽക്കാരം; രാഹുൽ ഗാന്ധി വീടിന്റെ താക്കോൽ കൈമാറി
മലപ്പുറം: ജില്ലയിലെ എടക്കര, കവളപ്പാറ ദുരന്തത്തിൽ ഉറ്റവരെ നഷ്‌ടപ്പെട്ട സഹോദരികളായ കാവ്യക്കും കാർത്തികക്കും ഇന്ന് സ്വപ്‌ന സാക്ഷാൽക്കാരം. വയനാട് എംപി രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം ഇവർക്കായി പണികഴിപ്പിച്ച വീടിന്റെ താക്കോൽ അദ്ദേഹത്തിന്റെ കയ്യിൽ...





































