Tag: Rahul Gandhi
പ്രധാനമന്ത്രിക്ക് 8000 കോടിയുടെ വിമാനം; വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ന്യൂ ഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷ മുന്‍നിര്‍ത്തി വി വി ഐ പി വിമാനം വാങ്ങിയതിനെ ശക്‌തമായ് വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിന് കാവല്‍ നില്‍ക്കുന്ന ജവാന്‍മാര്‍ക്ക് ബുള്ളറ്റ് പ്രൂഫില്ലാത്ത...
ഖേതി ബച്ചാവോ; ട്രാക്റ്റര്‍ റാലിക്ക് ഇന്ന് സമാപനം
ഹരിയാന: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്റ്റര്‍ റാലി ഇന്ന് സമാപിക്കും. ഹരിയാനയിലെ കര്‍ണാലിലാണ് റാലി സമാപനം. പഞ്ചാബിലെ മോഗ ജില്ലയില്‍ നിന്ന് ഞായറാഴ്‌ച ആരംഭിച്ച...
‘പതിനഞ്ചു മിനുട്ട് കൊണ്ട് ചൈനയെ പുറത്താക്കുമായിരുന്നു’; രാഹുല്‍ ഗാന്ധി
ഹരിയാന: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി. യു പി എ സര്‍ക്കാര്‍ ആയിരുന്നു അധികാരത്തിലെങ്കില്‍ പതിനഞ്ചു മിനുട്ട് കൊണ്ട് ചൈനയെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് പുറത്താക്കിയേനെ...
രാഹുലുമായി വേദി പങ്കിട്ട പഞ്ചാബ് ആരോഗ്യ മന്ത്രിക്ക് കോവിഡ്
ചണ്ഡീഗഢ്: പഞ്ചാബ് ആരോഗ്യ മന്ത്രി ബല്‍ബിര്‍ സിംഗ് സിദ്ധുവിന് കോവിഡ് സ്‌ഥിരീകരിച്ചു. സംഗരൂറില്‍ വെച്ച് നടന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം വേദി പങ്കിട്ടിരുന്നു. ഇന്നാണ് സിദ്ധുവിന് രോഗബാധ സ്‌ഥിരീകരിച്ചത്.
ചെറിയ തോതിലുള്ള പനിയും...
500 മണിക്കൂർ കാത്തിരിക്കാനും തയ്യാർ; രാഹുലിനെ ഹരിയാന അതിർത്തിയിൽ തടഞ്ഞു
ചണ്ഡീഗഢ്: കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി നയിക്കുന്ന കർഷക രക്ഷാ യാത്ര ഹരിയാന അതിർത്തിയിൽ പോലീസ് തടഞ്ഞു. പഞ്ചാബിൽ നിന്നും ഹരിയാനയിലേക്ക് ട്രാക്റ്ററിലാണ് രാഹുൽ ഗാന്ധി...
കര്‍ഷക രക്ഷ യാത്ര ഇന്ന് ഹരിയാനയില്‍; തടയുമെന്ന് സംസ്‌ഥാന സര്‍ക്കാര്‍
പട്യാല : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന കര്‍ഷക രക്ഷാ യാത്ര ഇന്ന് ഹരിയാനയില്‍ പ്രവേശിക്കും. എന്നാല്‍ റാലി അതിര്‍ത്തി കടക്കാന്‍ അനുമതി നല്‍കില്ലെന്നാണ് ഹരിയാന സര്‍ക്കാര്‍ വ്യക്‌തമാക്കുന്നത്. ഇന്ന് പഞ്ചാബിലെ...
നരേന്ദ്രമോദിയെ ഫേസ്ബുക്കില്‍ മറികടന്ന് രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫേസ്ബുക്ക് എന്‍ഗേജ്മെന്റില്‍ മറികടന്ന് രാഹുല്‍ ഗാന്ധി. സെപ്റ്റംബര്‍ 25 മുതല്‍ ഒക്‌ടോബർ 2 വരെയുള്ള കണക്കാണിതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ ജനപിന്തുണ വര്‍ധിക്കുന്നു എന്നതിന്റെ തെളിവാണിതെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു.
ലൈക്ക്,...
രാഹുലിന് ഇരട്ട വ്യക്‌തിത്വവും വിദേശി മനോഭാവവും; ബിജെപി എംഎൽഎ
ലഖ്‌നൗ: മാതാപിതാക്കൾ പെൺമക്കളെ ശരിയായി വളർത്തിയാൽ ഹത്രസ് സംഭവങ്ങൾ ആവർത്തിക്കില്ലെന്ന വിവാദ പ്രസ്‌താവനക്ക് പിന്നാലെ വീണ്ടും വിവാദത്തിന് തിരി കൊളുത്തി ബിജെപി എംഎൽഎ സുരേന്ദ്ര സിംഗ്. രാഹുൽ ഗാന്ധിക്ക് എതിരെയാണ് ഇത്തവണ സുരേന്ദ്ര...




































