Tag: Rahul Gandhi
കാവ്യക്കും കാർത്തികക്കും സ്വപ്‌ന സാക്ഷാൽക്കാരം; രാഹുൽ ഗാന്ധി വീടിന്റെ താക്കോൽ കൈമാറി
മലപ്പുറം: ജില്ലയിലെ എടക്കര, കവളപ്പാറ ദുരന്തത്തിൽ ഉറ്റവരെ നഷ്‌ടപ്പെട്ട സഹോദരികളായ കാവ്യക്കും കാർത്തികക്കും ഇന്ന് സ്വപ്‌ന സാക്ഷാൽക്കാരം. വയനാട് എംപി രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം ഇവർക്കായി പണികഴിപ്പിച്ച വീടിന്റെ താക്കോൽ അദ്ദേഹത്തിന്റെ കയ്യിൽ...
രാഹുല്‍ ഗാന്ധി നാളെ വയനാട്ടില്‍
കല്‍പ്പറ്റ: വിവാദങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധി എംപി നാളെ വയനാട്ടിലെത്തും. തിങ്കളാഴ്‌ച രാവിലെ 11.30ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തുന്ന എംപി, ഉച്ചക്ക് 12.30 ഓടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മലപ്പുറം കളക്‌ടറുമായി യോഗം...
രാഹുൽഗാന്ധിയുടെ ഹൃദയം കണ്ടു കാവ്യയെയും കാര്‍ത്തികയെയും; സ്വപ്‌നം സഫലമായി
മലപ്പുറം: ജില്ലയിലെ എടക്കര, കവളപ്പാറ ദുരന്തത്തിലകപ്പെട്ട് അമ്മയും മൂന്ന് സാഹോദരങ്ങളും മുത്തശ്ശനുമടകം അഞ്ച് പേര്‍ നഷ്‌ടമായ സഹോദരികളായ കാവ്യയും കാര്‍ത്തികയും കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയെ കണ്ടിരുന്നു. ഇവരെ ചേര്‍ത്ത് പിടിച്ച രാഹുല്‍,...
ബേട്ടി ബച്ചാവോയിൽ തുടങ്ങി അപരാധി ബച്ചാവോയിൽ എത്തി; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: ഉത്തർപ്രദേശിൽ സ്‌ത്രീകളെ ശല്യം ചെയ്‌തതിന് പോലീസ് അറസ്‌റ്റ് ചെയ്‌ത പ്രതിയെ പോലീസ് സ്‌റ്റേഷനിൽ അതിക്രമിച്ച് കയറി ബിജെപി എംഎൽഎയും മകനും മോചിപ്പിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി എംപി. ട്വിറ്ററിൽ...
രാഹുല്‍ ഗാന്ധി അടിസ്‌ഥാനരഹിത പ്രസ്‌താവനകള്‍ തുടരുന്നു; അമിത് ഷാ
ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ത്യ-ചൈന സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടത്തിയ വിമര്‍ശനങ്ങള്‍ക്ക് എതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുല്‍ അടിസ്‌ഥാന രഹിതമായ പ്രസ്‌താവനകള്‍ തുടരുകയാണെന്ന് അമിത് ഷാ പറഞ്ഞു. ഒരു...
രാഹുല്‍ ഗാന്ധി തിങ്കളാഴ്‌ച വയനാട്ടില്‍ എത്തും
ന്യൂഡെല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി വയനാട്ടില്‍ എത്തുന്നു. ഒക്‌ടോബര്‍ 19നാണ് അദ്ദേഹം തന്റെ ലോക്‌സഭാ മണ്ഡലമായ വയനാട്ടില്‍ എത്തുക. തിങ്കളാഴ്‌ച മുതല്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം...
പാക്കിസ്‌ഥാനും അഫ്‌ഗാനിസ്‌ഥാനും ഇന്ത്യയേക്കാള്‍ എത്രയോ ഭേദമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ കോവിഡ് പ്രധിരോധ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 2020-2021 വര്‍ഷത്തില്‍ ഇന്ത്യയുടെ ജി ഡി പി വളര്‍ച്ച -10.3 ശതമാനമായിരിക്കും എന്ന ഐ എം എഫിന്റെ കണക്കുകള്‍...
രാഹുൽ ഗാന്ധിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ച് കളക്‌ടർ
വയനാട്: രാഹുൽ ഗാന്ധിയുടെ പരിപാടിക്ക് വയനാട് ജില്ലാ കളക്‌ടർ അദീലാ അബ്‌ദുള്ളയുടെ വിലക്ക്. വയനാട് എംപി കൂടിയായ രാഹുൽ ഗാന്ധി ഓൺലൈനായി ഉൽഘാടനം ചെയ്യാൻ നിശ്‌ചയിച്ച പരിപാടിക്കാണ് കളക്‌ടർ അനുമതി നിഷേധിച്ചത്. ന്യൂനപക്ഷ...



































