Tag: Rajagiri Film Festival 2026
ചലച്ചിത്ര മേളകൾക്ക് പുരോഗമന കാഴ്ചപ്പാട് അനിവാര്യം: സംവിധായകൻ കമൽ
കൊച്ചി: ചലച്ചിത്ര മേളകൾക്ക് പുരോഗമന കാഴ്ചപ്പാട് അനിവാര്യമാണെന്ന് സംവിധായകൻ കമൽ. പുരോഗമന കാഴ്ചപ്പാടുള്ള സിനിമകൾ കണ്ടു ശീലിച്ച പുതിയ തലമുറയാണ് ഇന്ന് മലയാള സിനിമയെ മുന്നോട്ട് നയിക്കുന്നതെന്നും കമൽ പറഞ്ഞു.
രണ്ടാമത് മാക്ട-രാജഗിരി ഫിലിം...






























