Fri, Jan 23, 2026
19 C
Dubai
Home Tags Rajyasabha election

Tag: rajyasabha election

രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 30ന്; ഏപ്രിൽ 20 വരെ പത്രിക സമർപ്പിക്കാം

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഒഴിവ് വന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 30ന് നടക്കും. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മേയ് 2ന് മുൻപ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ...

രാജ്യസഭാ തിരഞ്ഞെടുപ്പ് മെയ് 2നകം നടത്തണം; ഹൈക്കോടതി

കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പിന് കാലതാമസം വരുത്തരുതെന്നും അടുത്ത നിയമസഭ സത്യപ്രതിജ്‌ഞ ചെയ്യും മുൻപ് തിരഞ്ഞെടുപ്പ് നടക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. നിലവിലെ നിയമസഭാ അംഗങ്ങൾക്കാണ് വോട്ടവകാശമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി....

രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റി വെക്കുന്നതിന് എതിരായ ഹരജി വിധി പറയാൻ മാറ്റി

കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത് ചോദ്യം ചെയ്‌തുള്ള ഹരജിയിൽ ഹൈക്കോടതി വിധി പറയുന്നത് മാറ്റി. സിപിഎം നേതാവ് എസ് ശർമയാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതിന് എതിരെ കോടതിയെ സമീപിച്ചത്. രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത് നിയമോപദേശം...

രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത് നിയമോപദേശം ലഭിച്ചതിന് ശേഷം; കമ്മീഷൻ

കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത് നിയമോപദേശം ലഭിച്ചതിന് ശേഷമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം കൂടി കണക്കിൽ എടുത്തായിരുന്നു രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. പുതിയ നിയമസഭ നിലവിൽ വരുമ്പോൾ ജനഹിതം കൂടി...

രാജ്യസഭാ തിരഞ്ഞെടുപ്പ്; മാറ്റിവച്ചതിന്റെ കാരണം അറിയിക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി: കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള കാരണമറിയിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതിയുടെ നിർദേശം. ഇക്കാര്യം രേഖാമൂലം അറിയിക്കണം. രാജ്യസഭാ അംഗങ്ങളുടെ വിരമിക്കലിന് മുൻപ് തിരഞ്ഞെടുപ്പ് വിജ്‌ഞാപനം ഇറക്കുമെന്ന് കമ്മീഷൻ കോടതിയിൽ ഉറപ്പ്...

തിരഞ്ഞെടുപ്പ് കമ്മീഷന് സ്വതന്ത്ര നിലപാടെടുക്കാൻ അധികാരമുണ്ട്; വി മുരളീധരൻ

തിരുവനന്തപുരം : രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വതന്ത്ര നിലപാടെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് വ്യക്‌തമാക്കി കേന്ദ്രമന്ത്രി വി മുരളീധരൻ. തിരഞ്ഞെടുപ്പ് കമ്മീഷന് സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്നും, അതിനെ ചോദ്യം ചെയ്യാനുള്ള അധികാരം...

രാജ്യസഭാ തിരഞ്ഞെടുപ്പ്; ആദ്യ നിലപാട് പിൻവലിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

കൊച്ചി: കേരളത്തിൽ ഒഴിവ് വരുന്ന 3 രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ്, നിയമസഭയുടെ കാലാവധി കഴിയും മുൻപ് നടത്തുമെന്ന് കോടതിയെ അറിയിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് നിലപാട് പിൻവലിച്ചു. തിങ്കളാഴ്‌ച കേസ് വീണ്ടും പരിഗണിക്കണമെന്നും...

നിയമസഭാ കാലാവധി അവസാനിക്കും മുൻപ് തന്നെ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തും; കമ്മീഷൻ

കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെച്ച നടപടിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ രേഖാമൂലം നിലപാട് അറിയിച്ചു. നിയമസഭയുടെ കാലാവധി അവസാനിക്കും മുൻപ് തന്നെ തിരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെച്ച...
- Advertisement -