Tag: Ramesh Chennithala
മുതിർന്ന നേതാക്കൾക്ക് എതിരെ പടയൊരുക്കം; ഹൈക്കമാൻഡിന് പരാതി
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും എതിരെ ഹൈക്കമാൻഡിനെ സമീപിക്കാനൊരുങ്ങി കെ സുധാകരനും വിഡി സതീശനും. യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചതിന് ന്യായികരണമില്ല. തിരുവനന്തപുരത്ത് ഉണ്ടായിട്ടും രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയിട്ടും മുന്നണി...
ചെന്നിത്തലയ്‌ക്ക് തിരഞ്ഞെടുപ്പ് ചുമതല നൽകിയേക്കും; ഹൈക്കമാൻഡ് പ്രഖ്യാപനം ഉടൻ
ന്യൂഡെൽഹി: രമേശ് ചെന്നിത്തലയ്‌ക്ക് തിരഞ്ഞെടുപ്പ് ചുമതല നൽകാനൊരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്. ഗുജറാത്തിലും പഞ്ചാബിലുമാണ് ചെന്നിത്തലയെ പരിഗണിക്കുന്നത്. എഐസിസി പുനഃസംഘടനയിൽ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് നടപടി. ഇത് സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി...
മുഖ്യമന്ത്രിയാവാൻ ആഗ്രഹിച്ചിരുന്നു, ശ്രമം തുടരും; രമേശ് ചെന്നിത്തല
ആലപ്പുഴ: കേരള മുഖ്യമന്ത്രിയാവാന്‍ ആഗ്രഹിച്ച വ്യക്‌തിയാണ് താനെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് താജുല്‍ ഉലമയില്‍ വിദ്യാർഥികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡ് വിതരണം ചെയ്‌ത് സംസാരിക്കവെയാണ് രമേശ് ചെന്നിത്തലയുടെ പ്രസ്‌താവന.
"കേരള സംസ്‌ഥാനത്തിന്റെ...
സുധാകരനെതിരായ സിപിഎം നീക്കങ്ങൾ അപലപനീയം; ചെന്നിത്തല
തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ നടക്കുന്ന സിപിഎം ആക്രമണങ്ങൾ അപലപനീയമെന്ന് രമേശ് ചെന്നിത്തല. കോൺഗ്രസ് നേതാക്കളെ വേട്ടയാടുന്നത് സിപിഎമ്മിന്റെ സ്‌ഥിരം ശൈലിയാണ്. രാഷ്‌ട്രീയമായി നേരിടാൻ കഴിയാതെ...
രാജിക്ക് പിന്നിൽ സംഘടനാ പ്രശ്‌നങ്ങളല്ല; രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്‌ഥാനങ്ങൾ രാജിവെച്ചതിന് പിന്നിൽ സംഘടനാ പ്രശ്‌നങ്ങളല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെപിസിസി അധ്യക്ഷ സ്‌ഥാനം ഒഴിഞ്ഞപ്പോൾ തന്നെ രാജിവെക്കാൻ തീരുമാനിച്ചിരുന്നു എന്നും മൂന്നുമാസം മുൻപ് തന്നെ രാജികത്ത് നൽകിയിരുന്നു എന്നും...
ജയ്ഹിന്ദ് പ്രസിഡണ്ട് സ്‌ഥാനം അടക്കമുള്ള പദവികൾ ഒഴിഞ്ഞ് ചെന്നിത്തല
തിരുവനന്തപുരം: ജയ്ഹിന്ദ് പ്രസിഡണ്ട്, രാജീവ് ഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട് ചെയര്‍മാന്‍, കെ കരുണാകരന്‍ ഫൗണ്ടേഷന്‍ സ്‌ഥാനം തുടങ്ങിയ പദവികളില്‍ നിന്ന് രാജിവെച്ച് രമേശ് ചെന്നിത്തല. കെപിസിസി അധ്യക്ഷനാണ് ഈ സ്‌ഥാനങ്ങള്‍ വഹിക്കേണ്ടതെന്ന് ചെന്നിത്തല പ്രതികരിച്ചു.
കഴിഞ്ഞ...
മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്താൻ സാധിക്കില്ല; രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തി മുന്നോട്ടു പോകാനാകില്ലെന്ന് ആവര്‍ത്തിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ ചുമതലയുള്ള എഐസിസി പ്രതിനിധി താരീഖ് അന്‍വറുമായുള്ള കൂടിക്കാഴ്‌ചക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം....
കുഞ്ഞാലിക്കുട്ടിക്ക് എതിരെ നടക്കുന്നത് സിപിഎമ്മിന്റെ ഒറ്റ തിരിഞ്ഞ ആക്രമണം; ചെന്നിത്തല
തിരുവനന്തപുരം: സിപിഎമ്മിന്റെ ഒറ്റ തിരിഞ്ഞ ആക്രമണമാണ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ നടക്കുന്നതെന്ന് വ്യക്‌തമാക്കി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെടി ജലീലിന്റെ നടപടിക്ക് പിന്നിൽ ഇതാണെന്നും അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ യുഡിഎഫിനെയും മുസ്‌ലിം ലീഗിനേയും...






































