Tag: rape attempt
കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസ്; അറ്റൻഡറെ പിരിച്ചുവിട്ടു
കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ പ്രതിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. അറ്റൻഡർ എഎം ശശീന്ദ്രനെയാണ് പിരിച്ചുവിട്ടത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലാണ് നടപടിയെടുത്തത്. 2023 മാർച്ച് 18നാണ് സംഭവം.
തൈറോയ്‌ഡ്...
ഐസിയു പീഡനക്കേസ്; പുനരന്വേഷണത്തിന് തുടക്കം- അതിജീവിതയുടെ മൊഴിയെടുക്കും
കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ ഗൈനക്കോളജിസ്‌റ്റ് ഡോ. പ്രീതിക്കെതിരായി അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് തുടക്കമായി. പരാതി അന്വേഷിക്കുന്ന ആന്റി നർക്കോട്ടിക് സെൽ അസി. കമ്മീഷണർ ഇന്ന് അതിജീവിതയുടെ മൊഴിയെടുക്കും. അതിജീവിതയെ...
ഐസിയു പീഡനക്കേസ്; നടുറോഡിൽ സമരം ആരംഭിച്ച് അതിജീവിത
കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിത നടുറോഡിൽ സമരം ആരംഭിച്ചു. മാനാഞ്ചിറയ്‌ക്ക് സമീപം പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലാണ് സമരം നടത്തുന്നത്. മൊഴിയെടുത്ത ഡോക്‌ടർക്ക് എതിരായ പരാതിയിലെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ്...
ഐസിയു പീഡനക്കേസ്; ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്; അന്വേഷണത്തിന് നിർദ്ദേശം
കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനകേസിലെ അതിജീവിതയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. പരാതിയെ കുറിച്ച് അന്വേഷിക്കാൻ ഉത്തരമേഖലാ ഐജിക്ക് നിർദ്ദേശം നൽകി. അതിജീവിതയുടെ സമരത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട് കൈമാറാത്തതും അന്വേഷിക്കണമെന്നും...
കോഴിക്കോട് ഐസിയു പീഡനക്കേസ്; രണ്ടു ജീവനക്കാർക്ക് എതിരെ വകുപ്പുതല നടപടി
കോഴിക്കോട്: ഐസിയു പീഡനക്കേസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ടു ജീവനക്കാർക്ക് എതിരെ വകുപ്പുതല നടപടി. ചീഫ് നഴ്‌സിങ് ഓഫീസർ, നഴ്‌സിങ് സൂപ്രണ്ട് എന്നിവരെ സ്‌ഥലം മാറ്റി. ചീഫ് നഴ്‌സിങ് ഓഫീസർ സുമതി, നഴ്‌സിങ്...
അതിജീവിതക്കൊപ്പം നിന്ന സീനിയർ നഴ്‌സിങ് ഓഫീസറുടെ സ്‌ഥലം മാറ്റം സ്‌റ്റേ ചെയ്‌തു
കോഴിക്കോട്: ഐസിയു പീഡന കേസിലെ അതിജീവിതക്ക് ഒപ്പം നിന്ന സീനിയർ നഴ്‌സിങ് ഓഫീസറുടെ സ്‌ഥലം മാറ്റം സ്‌റ്റേ ചെയ്‌തു. സീനിയർ നഴ്‌സിങ് ഓഫീസറായ പിബി അനിതയുടെ സ്‌ഥലംമാറ്റ നടപടികളാണ് സ്‌റ്റേ ചെയ്‌തത്. ഇടുക്കി...
ഐസിയു പീഡനക്കേസ്; അതിജീവിതക്കൊപ്പം നിന്ന സീനിയർ നഴ്‌സിങ് ഓഫീസർക്ക് സ്‌ഥലം മാറ്റം
കോഴിക്കോട്: ഐസിയു പീഡന കേസിലെ അതിജീവിതക്ക് ഒപ്പം നിന്ന സീനിയർ നഴ്‌സിങ് ഓഫീസറെ സ്‌ഥലം മാറ്റി. സീനിയർ നഴ്‌സിങ് ഓഫീസറായ പിബി അനിതയെയാണ് ഇടുക്കി ഗവ. മെഡിക്കൽ കോളേജിലേക്ക് സ്‌ഥലം മാറ്റിയത്. ഇതുപ്രകാരം...
ഐസിയു പീഡനക്കേസ്; കോഴിക്കോട് മെഡിക്കൽ കോളേജിന് ഗുരുതര സുരക്ഷാവീഴ്‌ച ഉണ്ടായെന്ന് റിപ്പോർട്
കോഴിക്കോട്: ഐസിയു പീഡന പരാതിയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതര സുരക്ഷാ വീഴ്‌ച ഉണ്ടായെന്ന് മെഡിക്കൽ റിപ്പോർട്. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മെഡിക്കൽ കോളേജിലെ സുരക്ഷാ സംവിധാനങ്ങൾ ശക്‌തിപ്പെടുത്തണമെന്നും മെഡിക്കൽ...