Sat, Feb 28, 2026
19 C
Dubai
Home Tags Rape

Tag: Rape

13കാരിയെ പീഡനത്തിന് ഇരയാക്കി; ഒരാൾ അറസ്‌റ്റിൽ

വെള്ളരിക്കുണ്ട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്‌റ്റിൽ. വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ പട്ടികജാതി കോളനിയിലെ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. കേസുമായി ബന്ധപ്പെട്ട് രതീഷ് (31) എന്നയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു....

പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നേരെ ക്രൂരത, പ്രതിക്കൊപ്പം കെട്ടിയിട്ടു; 6 പേർ അറസ്‌റ്റിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ അലിരാജ് പുരിൽ ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിക്ക് നേരെ ക്രൂരത. പെൺകുട്ടിയെ പ്രതിക്കൊപ്പം നടത്തുകയും മർദിച്ചശേഷം കെട്ടിയിടുകയും ചെയ്‌തു. ബലാൽസംഗത്തിന് ഇരയായ 16കാരിയെയാണ് പരസ്യമായി അപമാനിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾ ഉൾപ്പടെ...

മലയാളി നഴ്‌സിനെ ഡെൽഹിയിൽ പീഡനത്തിന് ഇരയാക്കി; പ്രതി പിടിയിൽ

ഡെൽഹി: നോയിഡയിൽ മലയാളി നഴ്‌സിനെ പീഡനത്തിന് ഇരയാക്കി. ജോലി തേടിയെത്തിയ നഴ്‌സിനെ മയക്കുമരുന്ന് നൽകിയാണ് പീഡിപ്പിച്ചത്. പ്രതിയും മലയാളി തന്നെയാണെന്നാണ് വിവരം. പ്രതിയെ ഇന്നലെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാളെ കോടതിയിൽ ഹാജരാക്കി....

ജയ്‌പൂരിൽ യുവതിക്ക് നേരെ കൊടുംക്രൂരത; ഭർത്താവിന്റെ മുന്നിലിട്ട് ആദ്യഭർത്താവിന്റെ സഹോദരൻ ബലാൽസംഗം ചെയ്‌തു

ജയ്‌പൂർ: ഭർത്താവിന്റെ മുന്നിൽവെച്ച് ആദ്യഭർത്താവിന്റെ സഹോദരൻ യുവതിയെ ബലാൽസംഗം ചെയ്‌തു. രാജസ്‌ഥാനിലെ ബാരൻ ജില്ലയിൽ തിങ്കളാഴ്‌ചയാണ് യുവതിക്ക് എതിരെ കൊടുംക്രൂരത നടന്നത്. ഭർത്താവിനും കുഞ്ഞിനും പ്രായപൂർത്തിയാകാത്ത സഹോദരിക്കുമൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവതിയെ ആദ്യ...

വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസ്; രണ്ടുപേർ കൂടി പിടിയിൽ

കൽപകഞ്ചേരി: വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ടുപേർ കൂടി പിടിയിൽ. തെന്നല സ്വദേശി ചെനക്കൽ ഫസലുറഹ്‌മാൻ (21) കൽപകഞ്ചേരി കല്ലിങ്ങൽ പറമ്പ് സ്വദേശി കരിമ്പുംകണ്ടത്തിൽ നസീമുദ്ദീൻ (35) എന്നിവരെയാണ് കൽപകഞ്ചേരി സിഐ...

11 വയസുകാരിയെ ബലാൽസംഗം ചെയ്‌ത്‌ ഗർഭിണിയാക്കി; സ്‌കൂൾ പ്രിൻസിപ്പലിന് വധശിക്ഷ

പാറ്റ്ന: അഞ്ചാം ക്‌ളാസ്‌ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സ്‌കൂൾ പ്രിൻസിപ്പലിന് വധശിക്ഷ. പാറ്റ്നയിലെ ഒരു സ്‌കൂളിൽ പ്രിൻസിപ്പലായ അരവിന്ദ് കുമാറിനെയാണ് പ്രത്യേക പോക്‌സോ കോടതി വധശിക്ഷക്ക് വിധിച്ചത്. ഇയാളിൽ നിന്നും ഒരു...

യുവതിയെ പീഡിപ്പിച്ച വില്ലേജ് ഓഫീസർ പിടിയിൽ

കണ്ണൂർ: യുവതിയെ പീഡിപ്പിച്ച വില്ലേജ് ഓഫീസർ പോലീസ് പിടിയിൽ. പുഴാതി വില്ലേജ് ഓഫീസറായ പള്ളിക്കുന്ന് സ്വദേശി രജ്‌ഞിത്ത് ലക്ഷ്‌മണനാണ് പിടിയിലായത്. പുസ്‌തക വിൽപ്പനക്കായി വീട്ടിലെത്തിയ യുവതിയെ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി. തിങ്കളാഴ്‌ച വൈകിട്ട്...

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വയോധികൻ അറസ്‌റ്റിൽ

ബാലുശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികൻ അറസ്‌റ്റിൽ. ബാലുശ്ശേരി പനായി തറോൽ മൊയ്‌തീൻ കോയയാണ് (66) അറസ്‌റ്റിലായത്‌. 4 വർഷം മുൻപാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. അടുത്തിടെ നടത്തിയ കൗൺസിലിംഗിൽ പീഡനകാര്യം പെൺകുട്ടി...
- Advertisement -