Sun, Feb 22, 2026
20 C
Dubai
Home Tags Robbery case

Tag: robbery case

ഗുരുവായൂർ സ്വർണ കവർച്ചാ കേസ്; രണ്ട് പേർ അറസ്‌റ്റിൽ

തൃശൂർ: ഗുരുവായൂർ സ്വർണ കവർച്ചാ കേസിൽ രണ്ട് പേർ അറസ്‌റ്റിൽ. സഹോദരങ്ങളായ തമിഴ്‌നാട് സ്വദേശികളാണ് അറസ്‌റ്റിൽ ആയത്. ചിന്നരാജ (24), സഹോദരൻ രാജ (23) എന്നിവരാണ് അറസ്‌റ്റിൽ ആയതെന്ന് പോലീസ് പറഞ്ഞു. മോഷ്‌ടിച്ച...

മുംബൈയിൽ സവേരി ബസാർ കൊള്ളയടിക്കാൻ എത്തിയ സംഘം പിടിയിൽ

മുംബൈ: ഡെൽഹിയിൽ നിന്നെത്തിയ മൂന്നംഗ കവർച്ചാ സംഘം മുംബൈയിൽ പിടിയിൽ. ഇവരിൽനിന്ന് മൂന്നു തോക്കുകളും കണ്ടെടുത്തിട്ടുണ്ട്. നാടൻ തോക്കുകളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. എൽടി മാർഗ് പോലീസാണ് പ്രതികളെ പിടികൂടിയത്. മുംബൈയിലെ സവേരി ബസാർ...

കുപ്രസിദ്ധ മോഷ്‌ടാവ്‌ പോലീസിന്റെ വലയിൽ

തിരുവനന്തപുരം: വീട് കുത്തിതുറന്ന് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്‌ടാവ്‌ പോലീസ് പിടിയിൽ. തിരുവനന്തപുരം അയിരൂർപാറ സ്വദേശി റഹീസ് ഖാൻ (29) നെയാണ് നേമം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. മറ്റൊരു കേസുമായി ബന്ധപ്പെട്ട് നടന്ന...

സ്വർണ വ്യാപാരിയെ ആക്രമിച്ച് കവർച്ച; മുഖ്യപ്രതികൾ അറസ്‍റ്റിൽ

കോഴിക്കോട്: തളിയിൽ ബംഗാൾ സ്വദേശിയായ സ്വർണ വ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ മൂന്നുപേർ അറസ്‍റ്റിൽ. തലശേരി സ്വദേശികളായ ധനേഷ്, സുജനേഷ്, റോഷൻ ആർ ബാബു എന്നിവരാണ് അറസ്‍റ്റിലായത്. ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവരാണ്...

പട്ടാപ്പകല്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ

തിരുവനന്തപുരം: തലസ്‌ഥാനത്ത് പട്ടാപ്പകല്‍ വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം നടത്തിയ പ്രതി പോലീസ് പിടിയിൽ. കഴിഞ്ഞ ദിവസം അമ്പൂരി സ്വദേശി ഷാജി വര്‍ഗീസിന്റെ വീട്ടില്‍ മോഷണം നടത്തിയ അരുണാണ് വെള്ളറട പോലീസിന്റെ പിടിയിലായത്. 8...

തിരുവനന്തപുരത്ത് വസ്‌ത്ര വിൽപനശാലകളിൽ വൻ മോഷണം; ലക്ഷങ്ങൾ കവർന്നു

തിരുവനന്തപുരം: തലസ്‌ഥാന നഗരിയിൽ വൻ മോഷണം. പത്‌മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള സുരക്ഷാ മേഖലയിലെ രണ്ട് കടകളിലാണ് മോഷണം നടന്നത്. ഇവിടങ്ങളിൽ നിന്ന് രണ്ടേ മുക്കാൽ ലക്ഷം രൂപ കവർന്നു. രാത്രി മുഴുവൻ...

മോഷണ മുതലിന്റെ ഒരു പങ്ക് പാവപ്പെട്ടവർക്ക്; ബെംഗളൂരുവിലെ ‘റോബിൻഹുഡ്’ കള്ളൻ പിടിയിൽ

ബെംഗളൂരു: മോഷണത്തിന് ശേഷം യാചകർക്കും പാവപ്പെട്ടവർക്കും പണവിതരണം, ഇതായിരുന്നു കഴിഞ്ഞ ദിവസം ബെംഗളൂരു പോലീസിന്റെ പിടിയിലായ ജോൺ മെൽവിന്റെ (46) രീതി. വേളാങ്കണ്ണിയിലെയും മൈസൂരുവിലെയും യാചകർക്ക് കയ്യിലൊരു ബൈബിളുമായി എത്തുന്ന ജോൺ സുപരിചിതനാണ്. പണക്കാരുടെ...

അട്ടപ്പാടിയിലെ മോഷണ പരമ്പര; രണ്ടുപേർ പിടിയിൽ

പാലക്കാട്: അട്ടപ്പാടിയിലെ അഗളിയിൽ അഞ്ച് സ്‌ഥാപനങ്ങളിൽ മോഷണം നടന്ന സംഭവത്തിൽ രണ്ട് പേർ പിടിയിൽ. അഗളി സ്വദേശികളായ അഖിൽ, കൃഷ്‌ണൻ എന്നിവരാണ് പോലീസ് കസ്‌റ്റഡിയിലുള്ളത്. ഇരുവരുടെയും ദൃശ്യങ്ങൾ മോഷണ സമയത്ത് സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതിന്റെ...
- Advertisement -