Tag: robbery
തിരുവനന്തപുരത്ത് വസ്‌ത്ര വിൽപനശാലകളിൽ വൻ മോഷണം; ലക്ഷങ്ങൾ കവർന്നു
തിരുവനന്തപുരം: തലസ്‌ഥാന നഗരിയിൽ വൻ മോഷണം. പത്‌മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള സുരക്ഷാ മേഖലയിലെ രണ്ട് കടകളിലാണ് മോഷണം നടന്നത്. ഇവിടങ്ങളിൽ നിന്ന് രണ്ടേ മുക്കാൽ ലക്ഷം രൂപ കവർന്നു. രാത്രി മുഴുവൻ...
വാടകയ്‌ക്കെടുത്ത വാഹനത്തിൽ ജിപിഎസ് ഘടിപ്പിച്ച് മോഷണം; യുവാക്കൾ അറസ്‌റ്റിൽ
കൊച്ചി: വാടകയ്‌ക്കെടുത്ത വാഹനം ജിപിഎസ് ഘടിപ്പിച്ച് വിൽപന നടത്തിയ ശേഷം മോഷ്‌ടിക്കുന്ന സംഘം പിടിയിൽ. മലപ്പുറം സ്വദേശികളായ ഇക്‌ബാൽ, മുഹമ്മദ് ഫാഹിൽ, ശ്യാം മോഹൻ എന്നിവരാണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്.
വാഹനങ്ങൾ വാടകയ്‌ക്ക് എടുക്കുകയും...
മോഷണ മുതലിന്റെ ഒരു പങ്ക് പാവപ്പെട്ടവർക്ക്; ബെംഗളൂരുവിലെ ‘റോബിൻഹുഡ്’ കള്ളൻ പിടിയിൽ
ബെംഗളൂരു: മോഷണത്തിന് ശേഷം യാചകർക്കും പാവപ്പെട്ടവർക്കും പണവിതരണം, ഇതായിരുന്നു കഴിഞ്ഞ ദിവസം ബെംഗളൂരു പോലീസിന്റെ പിടിയിലായ ജോൺ മെൽവിന്റെ (46) രീതി. വേളാങ്കണ്ണിയിലെയും മൈസൂരുവിലെയും യാചകർക്ക് കയ്യിലൊരു ബൈബിളുമായി എത്തുന്ന ജോൺ സുപരിചിതനാണ്.
പണക്കാരുടെ...
ഗോഡൗണിൽ നിന്ന് 500ലധികം ടിവികൾ മോഷ്‌ടിച്ചു; മാനേജർ അറസ്‌റ്റിൽ
ന്യൂഡല്‍ഹി: ഗോഡൗണില്‍ നിന്ന് എല്‍ഇഡി ടിവികള്‍ മോഷ്‌ടിച്ച സംഭവത്തില്‍ വെയര്‍ഹൗസ് മാനേജര്‍ അറസ്‌റ്റില്‍. 590 ടിവികളാണ് ഇയാള്‍ ഗോഡൗണില്‍ നിന്ന് കടത്തിയത്. രാജസ്‌ഥാനിലാണ് സംഭവം. 39കാരനായ നാഗൗര്‍ സ്വദേശിയായ ദിനേശ് ചിറ്റ്‌ലംഗിയ എന്നയാളാണ്...
അട്ടപ്പാടിയിലെ മോഷണ പരമ്പര; രണ്ടുപേർ പിടിയിൽ
പാലക്കാട്: അട്ടപ്പാടിയിലെ അഗളിയിൽ അഞ്ച് സ്‌ഥാപനങ്ങളിൽ മോഷണം നടന്ന സംഭവത്തിൽ രണ്ട് പേർ പിടിയിൽ. അഗളി സ്വദേശികളായ അഖിൽ, കൃഷ്‌ണൻ എന്നിവരാണ് പോലീസ് കസ്‌റ്റഡിയിലുള്ളത്.
ഇരുവരുടെയും ദൃശ്യങ്ങൾ മോഷണ സമയത്ത് സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതിന്റെ...
യൂ ട്യൂബ് നോക്കി മോഷണം; മൂന്നിടത്ത് കവർച്ച, ഒടുവിൽ പിടിയിൽ
മലപ്പുറം: യൂ ട്യൂബ് നോക്കി മോഷണം പഠിച്ച് അതൊരു തൊഴിലാക്കിയ പ്രതി പിടിയിൽ. വടക്കുംപ്പാടം കരിമ്പന്‍തൊടി കുഴിച്ചോല്‍ കോളനി സ്വദേശി കല്ലന്‍ വീട്ടില്‍ വിവാജൻ (36) ആണ് വണ്ടൂര്‍ പോലീസിന്റെ പിടിയിലായത്.
ഈ മാസം...
വടകരയിലെ കടകളിൽ കവർച്ച; പ്രതി പിടിയിൽ
കോഴിക്കോട്: വടകര പുതിയ ബസ് സ്‌റ്റാൻഡിലെ കടകളിൽ കവർച്ച നടത്തിയ പ്രതിയെ പോലീസ് പിടികൂടി. കൂടരഞ്ഞി സ്വദേശി ബിനോയ് കൊന്നത്താംതൊടി എന്നയാളെയാണ് വടകര പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ബസ് സ്‌റ്റാൻഡിലെ ആറ് കടകളിലാണ് ഇയാൾ...
മോഷണക്കേസ് പ്രതി 20 വർഷങ്ങൾക്ക് ശേഷം പിടിയിൽ
തിരുവനന്തപുരം: മോഷണക്കേസ് പ്രതി 20 വർഷങ്ങൾക്ക് ശേഷം പിടിയിലായി. ജവഹർ നഗർ ചരുവിളാകത്ത് പുത്തൻവീട്ടിൽ കലകുമാർ (57) ആണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. 1998ൽ ശാസ്‌തമംഗലത്ത് താമസിച്ചിരുന്ന സൂര്യനാരായണന്റെ വീട്ടിൽ നിന്ന് 36...




































