Fri, Jan 23, 2026
15 C
Dubai
Home Tags Sabarimala Pilgrimage

Tag: Sabarimala Pilgrimage

ശബരിമല ഈ മാസം 14ന് തുറക്കും; ഭക്‌തർക്ക്‌ പ്രവേശനമില്ല

പത്തനംതിട്ട : മിഥുനമാസത്തിലെ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഈ മാസം 14ആം തീയതി തുറക്കും. എന്നാൽ സംസ്‌ഥാനത്ത് നിലവിൽ ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ ഭക്‌തർക്ക്‌ പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അധികൃതർ വ്യക്‌തമാക്കി. 14ആം തീയതി വൈകുന്നേരം...

മീനമാസ പൂജകൾ മുതൽ ശബരിമലയിൽ 10,000 പേർക്ക് പ്രവേശനം; ഹൈക്കോടതി

തിരുവനന്തപുരം : ശബരിമലയിൽ പ്രതിദിനം 10,000 പേർക്ക് ദർശനാനുമതി നൽകി ഹൈക്കോടതി. മീനമാസ പൂജകൾക്കായി നട തുറക്കുന്നത് മുതലാണ് 10,000 പേർക്ക് ദർശനത്തിന് അനുമതി ലഭിക്കുന്നത്. കൂടാതെ മുൻകൂട്ടി ബുക്കിംഗ് നടത്തിയുള്ള വെർച്വൽ...

ശബരിമല; നട തുറന്നു, ഭക്‌തർക്ക് ഇന്ന് മുതൽ പ്രവേശനം

പത്തനംതിട്ട : കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്ന് മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഭക്‌തർക്ക് ദർശനം അനുവദിക്കും. ഇന്നലെയാണ് മേൽശാന്തി വികെ ജയരാജ് പോറ്റി ക്ഷേത്രനട തുറന്നത്. തുടർന്ന് ശ്രീകോവിലിലെ...

ശബരിമലയിൽ ഭക്‌തരുടെ എണ്ണം കൂട്ടണമെന്ന ആവശ്യം; ആരോഗ്യവകുപ്പിന്റെ തീരുമാനം ഇന്ന്

പത്തനംതിട്ട: ശബരിമലയിൽ കുംഭമാസ പൂജക്ക് കൂടുതൽ ഭക്‌തർക്ക്‌ ദർശനം അനുവദിക്കണമെന്ന് ദേവസ്വം ബോർഡ്. മാസപൂജക്ക് 15,000 പേർക്ക് ദർശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സംസ്‌ഥാന സർക്കാരിന് കത്ത് നൽകി. ഭക്‌തരുടെ...

ശബരിമലയില്‍ തീര്‍ഥാടകര്‍ തങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്തണം; ഹൈക്കോടതി

പത്തനംതിട്ട : മകരവിളക്ക് തീര്‍ഥാടനം നടക്കുന്ന ശബരിമലയില്‍ തീർഥാടകർ പർണശാലകള്‍ കെട്ടി തങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ താല്‍ക്കാലികമായി ഒരുക്കുന്ന ഷെഡുകളാണ് പര്‍ണശാലകള്‍ എന്നറിയപ്പെടുന്നത്. സംസ്‌ഥാനത്ത് കോവിഡ്...

മകരവിളക്ക് തീര്‍ഥാടനം; എത്തുന്നവരില്‍ ഭൂരിഭാഗവും അന്യസംസ്‌ഥാനക്കാര്‍

പത്തനംതിട്ട : മകരവിളക്ക് തീര്‍ഥാടനത്തിനായി നട തുറന്ന ശബരിമലയില്‍ പ്രതിദിനം എത്തുന്നവരില്‍ അധികവും അന്യസംസ്‌ഥാനത്ത് നിന്നുള്ളവരാണെന്ന് അധികൃതര്‍ വ്യക്‌തമാക്കി. ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്നവരില്‍ 90 ശതമാനം ആളുകളും കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ...

മകരവിളക്ക് ഉല്‍സവം; ശബരിമല നട ഇന്ന് വൈകുന്നേരം തുറക്കും

പത്തനംതിട്ട : മകരവിളക്ക് ഉല്‍സവത്തിനായി ശബരിമല നട ഇന്ന് വൈകുന്നേരം തുറക്കും. വൈകുന്നേരം 5 മണിയോടെ തന്ത്രി കണ്‌ഠര് രാജീവരും മേല്‍ശാന്തി വി കെ ജയരാജ് പോറ്റിയും ചേര്‍ന്നാണ് നട തുറക്കുന്നത്. തുടര്‍ന്ന്...

മകരവിളക്ക് ഉല്‍സവം; ശബരിമല നട ഡിസംബര്‍ 30ന് തുറക്കും

പത്തനംതിട്ട : മകരവിളക്ക് ഉല്‍സവത്തിനായി ശബരിമല നട ഡിസംബര്‍ 30ആം തീയതി തുറക്കും. ഇന്നലെ രാത്രിയോടെയാണ് മണ്ഡലകാല തീര്‍ഥാടനത്തിന് സമാപനം കുറിച്ചുകൊണ്ട് നട അടച്ചത്. ഇനി മകരവിളക്ക് ഉല്‍സവത്തിന്റെ ഭാഗമായി ഡിസംബര്‍ 30ആം...
- Advertisement -