Fri, Jan 23, 2026
22 C
Dubai
Home Tags Sabarimala

Tag: sabarimala

ശബരിമല തീർഥാടകർക്ക് ഇടയിലേക്ക് ബസ് ഇടിച്ചുകയറി; രണ്ടുമരണം

ഇടുക്കി: പെരുവന്താനം അമലഗിരിയിൽ അയ്യപ്പഭക്‌തരുടെ ഇടയിലേക്ക് ബസ് ഇടിച്ചുകയറി രണ്ട് പേർ മരിച്ചു. തീർഥാടകരുടെ തന്നെ ബസാണ് ഇടിച്ചത്. ആന്ധ്രാപ്രദേശ് സ്വദേശികളായ ആദി നാരായണ നായിഡു, ഈശ്വർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ താലൂക്ക്...

ശബരിമലയിലേക്ക് പ്രത്യേക ബസ് സർവീസ് നടത്താനൊരുങ്ങി കർണാടക

ബെംഗളൂരു: മൈസൂരു വഴി ബെംഗളുരുവിൽ നിന്ന് ശബരിമലയിലേക്ക് പ്രത്യേക ബസ് സർവീസ് നടത്താൻ കർണാടക ആർടിസി. ഡിസംബർ 15 മുതൽ ശബരിമല നിലക്കൽ ബസ് സ്‌റ്റാൻഡിലേക്ക് ബസ് സർവീസ് ആരംഭിക്കാനാണ് പദ്ധതിയെന്ന് കർണാടക...

ശബരിമലയിലെ വെർച്വൽ ക്യൂ; ഹരജികൾ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

എറണാകുളം: ശബരിമലയിൽ നിലനിൽക്കുന്ന വെർച്വൽ ക്യൂ സംബന്ധിച്ച ഹരജികൾ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങളിലെ പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ നിർദ്ദേശം...

ശബരിമലയിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകണം; സർക്കാരിനോട് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല തീർഥാടകർക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ്. രണ്ടു ഡോസ് വാക്‌സിൻ എടുത്തവർക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും ദർശനം അനുവദിക്കണമെന്ന് ദേവസ്വം ബോർഡ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ...

ശബരിമല വരുമാനത്തിൽ വർധന; 14 കോടിയായി ഉയർന്നു

പത്തനംതിട്ട: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ ശബരിമലയിൽ വരുമാനം ഉയർന്നു. നിലവിൽ 14 കോടിയുടെ വരുമാനമാണ് ശബരിമലയിൽ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ 3 ദിവസം കൊണ്ട് നാല് കോടി രൂപയാണ് വരുമാനത്തിൽ ലഭിച്ചത്. കൂടാതെ...

ശബരിമലയിൽ എത്തുന്ന കുട്ടികൾക്ക് കോവിഡ് പരിശോധന വേണ്ട; ഇളവ്

തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിന് എത്തുന്ന കുട്ടികൾക്ക് കോവിഡ് പരിശോധന നിർബന്ധമില്ല. മണ്ഡല- മകരവിളക്ക് തീർഥാടന മാനദണ്ഡം പുതുക്കി സർക്കാർ ഉത്തരവിറക്കി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളെ തീർഥാടനത്തിന് കൊണ്ടുപോകാം. സംസ്‌ഥാനത്ത് പുതിയ വകഭേദത്തിന്റെ ഭീതി...

ശബരിമലയിൽ ചുമട്ടുതൊഴിലാളി യൂണിയൻ പ്രവർത്തനത്തിന് വിലക്ക്

കൊച്ചി: ശബരിമലയിൽ ചുമട്ടുതൊഴിലാളി യൂണിയനുകളുടെ പ്രവർത്തനം വിലക്കി ഹൈക്കോടതി. അംഗീകാരമുള്ള ചുമട്ടുതൊഴിലാളികൾക്ക് ശബരിമല, പമ്പ, നിലയ്‌ക്കൽ എന്നിവിടങ്ങളിൽ കയറ്റിറക്കിന് നിയമപരമായ അവകാശമില്ലെന്ന് കോടതി വ്യക്‌തമാക്കി. ശബരിമലയിലേക്കുള്ള പൂജാ സാധനങ്ങൾ, അന്നദാന ബോർഡുകൾ അടക്കം ദേവസ്വം...

ശബരിമല തീർഥാടനത്തിന് കൂടുതൽ ഇളവുകൾ; വിർച്വൽ ക്യൂ ബുക്കിങ് പരിധി ഉയർത്തി

പത്തനംതിട്ട: ശബരിമല തീർഥാടനത്തിനുള്ള നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നിലവിൽ വന്നു. വിർച്വൽ ക്യൂ ബുക്കിങ്ങിന്റെ പരിധി 40,000ത്തിലേക്ക് ഉയർത്തി. 5,000 പേർക്ക് സ്‌പോട് ബുക്കിങ്ങിലൂടെയും ദർശനത്തിനെത്താം. സന്നിധാനത്തെ തിരക്ക് വർധിക്കുന്നതും അടിസ്‌ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടതും...
- Advertisement -