Sat, Apr 20, 2024
25.8 C
Dubai
Home Tags Sabarimala

Tag: sabarimala

ശബരിമലയില്‍ ഇടവമാസ പൂജകള്‍ക്ക് ഭക്‌തരെ പ്രവേശിപ്പിക്കില്ല

പത്തനംതിട്ട: ഇടവമാസ പൂജകള്‍ക്ക് ശബരിമലയില്‍ ഭക്‌തരെ പ്രവേശിപ്പിക്കില്ല. ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. നാളെ മുതല്‍ സംസ്‌ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ക്ഷേത്രനട തുറന്ന് സാധാരണ പൂജകള്‍ മാത്രം നടത്തും....

നട തുറന്നു; ശബരിമലയിൽ ഇന്ന് മുതൽ ഭക്‌തർക്ക്‌ പ്രവേശനം

പത്തനംതിട്ട : മേടമാസ പൂജകൾക്കും, വിഷുക്കണി ദർശനത്തിനുമായി ശബരിമല നട തുറന്നു. തുടർന്ന് ഇന്ന് പുലർച്ചെ മുതൽ ഭക്‌തർക്ക്‌ ശബരിമലയിൽ പ്രവേശനം അനുവദിച്ചു തുടങ്ങി. കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ ആളുകൾക്ക്...

മേടമാസ പൂജ; ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: മേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകിട്ട് 5 മണിക്കാണ് തുറക്കുക. നാളെ മുതൽ ഈ മാസം 18 വരെ ഭക്‌തർക്ക്‌ പ്രവേശനം അനുവദിക്കും. 48 മണിക്കൂറിനുള്ളിൽ...

മീനമാസ പൂജ; ശബരിമല വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ

തിരുവനന്തപുരം: ശബരിമലയിൽ മീനമാസ ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് ബുധനാഴ്‌ച ആരംഭിക്കും. വൈകുന്നേരം 5 മണിക്കാണ് ബുക്കിങ് ആരംഭിക്കുക. ദിവസേന 5000 പേർക്കാണ് ദർശനം ഒരുക്കിയിരിക്കുന്നത്. 14ന് വൈകിട്ട് നാട് തുറക്കും. 15നാണ് മീനം...

ശബരിമലയിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരും; ദേവസ്വത്തിന്റെ ആവശ്യം തള്ളി സർക്കാർ

തിരുവനന്തപുരം: കുംഭമാസ പൂജക്ക് ശബരിമലയിൽ പ്രതിദിനം 5000 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കാൻ കഴിയൂ എന്ന് സംസ്‌ഥാന സർക്കാർ. ഉന്നതതല യോഗത്തിലാണ് സർക്കാർ നിലപാട് വ്യക്‌തമാക്കിയത്. നിലവിലെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ തുടരാനാണ് സർക്കാർ...

ശബരിമലയിൽ ഭക്‌തരുടെ എണ്ണം കൂട്ടണമെന്ന ആവശ്യം; ആരോഗ്യവകുപ്പിന്റെ തീരുമാനം ഇന്ന്

പത്തനംതിട്ട: ശബരിമലയിൽ കുംഭമാസ പൂജക്ക് കൂടുതൽ ഭക്‌തർക്ക്‌ ദർശനം അനുവദിക്കണമെന്ന് ദേവസ്വം ബോർഡ്. മാസപൂജക്ക് 15,000 പേർക്ക് ദർശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സംസ്‌ഥാന സർക്കാരിന് കത്ത് നൽകി. ഭക്‌തരുടെ...

അയ്യപ്പ ഭക്‌തരുടെ മുറിവുണക്കാൻ ഇനിയും വൈകരുത്; മുഖ്യമന്ത്രിക്ക് ഉമ്മൻചാണ്ടിയുടെ കത്ത്

തിരുവനന്തപുരം: ശബരിമലയിലെ സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഹരജികൾ എത്രയും പെട്ടെന്ന് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പുതിയ ഹരജി നൽകാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിർദ്ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് ഉമ്മൻ‌ചാണ്ടി കത്ത്...

ഉളുപ്പില്ലാത്ത അവകാശവാദം; മോദി സർക്കാർ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് 21.55 കോടി രൂപ മുടക്കി സംസ്‌ഥാന സർക്കാർ നിർമിച്ച അന്നദാന മണ്ഡപം കേന്ദ്ര സർക്കാർ നിർമിച്ചതാണെന്ന സംഘ് പരിവാർ പ്രചാരണത്തിന് എതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയെ ദേശീയ...
- Advertisement -