Fri, May 3, 2024
31.2 C
Dubai
Home Tags Sabarimala

Tag: sabarimala

ഇന്ന് മകരവിളക്ക്; പ്രവേശനം 5000 പേര്‍ക്ക് മാത്രം

പത്തനംതിട്ട: ശബരിമലയില്‍  മകരവിളക്ക് ഇന്ന്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്‌ചാത്തലത്തില്‍ 5000 പേര്‍ക്കാണ് ഇത്തവണ പ്രവേശനം. മകരവിളക്ക് ദിവസത്തെ ഏറ്റവും വിശേഷപ്പെട്ട മകരസംക്രമ പൂജ ഇന്ന്...

മകരവിളക്ക് മഹോല്‍സവം; ശബരിമല നട തുറന്നു

പത്തനംതിട്ട: മകരവിളക്ക് മഹോല്‍സവത്തിനായി  ശബരിമല നട തുറന്നു. മേല്‍ശാന്തി കോവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചതിനാല്‍ തന്ത്രി കണ്ഠരര്  രാജീവരാണ്  നടതുറന്ന് പൂജകള്‍ ചെയ്യുക. ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല. നാളെ രാവിലെ 5ന് നടതുറന്ന്...

ശബരിമല മേല്‍ശാന്തി കോവിഡ് നിരീക്ഷണത്തില്‍

പത്തനംതിട്ട: ശബരിമല മേല്‍ശാന്തി കോവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചു. സമ്പര്‍ക്കത്തില്‍ വന്ന മൂന്ന് പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മേല്‍ശാന്തി ഉള്‍പ്പെടെ ഏഴ് പേര്‍  നിരീക്ഷണത്തില്‍ പ്രവേശിച്ചത്. ഇതേ തുടര്‍ന്ന് സന്നിധാനം കണ്ടെയ്ന്‍മെന്റ് സോണ്‍...

കോവിഡ് പ്രതിസന്ധിയില്‍ ശബരിമല; വരുമാനത്തില്‍ ഇടിവ്

പത്തനംതിട്ട: ശബരിമല വരുമാനത്തില്‍ ഇത്തവണ വന്‍ ഇടിവ്. ദൈനം  ദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലുമുള്ള വരുമാനം ഇക്കുറി ലഭിച്ചില്ല. കഴിഞ്ഞ മണ്ഡലകാലത്ത് ഡിസംബര്‍ 24 വരെ 156 കോടി അറുപത് ലക്ഷം രൂപ വരുമാനമായി...

ശബരിമലയില്‍ ദിവസേന 5000 തീർഥാടകര്‍ക്ക് ദര്‍ശനം; സര്‍ക്കാര്‍

പത്തനംതിട്ട: ശബരിമലയില്‍ ദിവസേന  5000 തീർഥാടകര്‍ക്ക് ദര്‍ശനം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍  ശനി, ഞായര്‍ ദിവസങ്ങളില്‍ 3000 പേര്‍ക്കും മറ്റ് ദിവസങ്ങളില്‍ 2000 പേര്‍ക്കുമായിരുന്നു ദര്‍ശനം. ഭക്‌തരുടെ എണ്ണം കഴിഞ്ഞ ഞായറാഴ്‌ച...

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ പുതിയ നിയമനങ്ങൾക്ക് നിയന്ത്രണം

തിരുവനന്തപുരം: വരുമാനം കുറഞ്ഞ് സാമ്പത്തിക പ്രതിസന്ധിയിലായ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ നിയമനങ്ങൾക്ക് കർശന നിയന്ത്രണം. കഴിഞ്ഞ പത്ത് മാസത്തെ വരുമാന നഷ്‌ടം 400 കോടിയായി ഉയർന്നു. ശബരിമലയിലെ വരുമാനം കഴിഞ്ഞ വർഷത്തേതിന്റെ...

ശബരിമലയിൽ സാധങ്ങൾ വാങ്ങിയതിൽ ക്രമക്കേട്; മുൻ ദേവസ്വം സെക്രട്ടറിയുടെ പെൻഷൻ തടഞ്ഞു

തിരുവനന്തപുരം: ശബരിമലയിൽ സാധനങ്ങൾ വാങ്ങിയതിൽ അഴിമതിയുമായി ബന്ധപ്പെട്ട് പെൻഷൻ തടഞ്ഞു. മുൻ തിരുവിതാകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി വിഎസ് ജയകുമാറിന്റെ പെൻഷൻ ആനുകൂല്യങ്ങളാണ് തടഞ്ഞത്. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായിരിക്കുമ്പോൾ ജയകുമാർ ക്രമക്കേട് നടത്തിയതായി...

പുണ്യം പൂങ്കാവനം; അഭിമാനമായി പത്താം വർഷത്തിലേക്ക്

പത്തനംതിട്ട:  മാലിന്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് ശബരിമലയില്‍ ആരംഭിച്ച  പുണ്യം പൂങ്കാവനം പദ്ധതി പത്താം വയസിലേക്ക് കടന്നു. 2010ല്‍ അന്നത്തെ ശബരിമല പോലീസ് സ്‌പെഷല്‍ ഓഫീസര്‍ പി വിജയന്റെ നേതൃത്വത്തിലാണ്  പുണ്യം പൂങ്കാവനം പദ്ധതിക്ക് ...
- Advertisement -