Fri, Jan 23, 2026
15 C
Dubai
Home Tags Sabarimala

Tag: sabarimala

ശബരിമല തിരക്ക് പഠിക്കാൻ ഹൈക്കോടതി അഭിഭാഷക സംഘം; ആവശ്യമില്ലെന്ന് സർക്കാർ

കൊച്ചി: ശബരിമലയിലെ തിരക്കിനെ കുറിച്ചടക്കമുള്ള തീർഥാടകരുടെ പരാതി പഠിക്കാൻ അഭിഭാഷക സംഘത്തെ നിയോഗിക്കുന്നത് ഹൈക്കോടതിയുടെ പരിഗണനയിൽ. എന്നാൽ, ഇക്കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല. 12 അംഗ അഭിഭാഷക സംഘത്തെ അയക്കാനാണ് ഹൈക്കോടതി നീക്കം. ക്യൂ കോംപ്‌ളക്‌സ്,...

അയ്യപ്പ ഭക്‌തരുടെ തിരക്ക്; ശബരിമലയിൽ ദർശന സമയം നീട്ടി

പത്തനംതിട്ട: അയ്യപ്പ ഭക്‌തരുടെ തിരക്ക് വർധിച്ചതിനെ തുടർന്ന് ശബരിമലയിൽ ദർശന സമയം നീട്ടി. ഉച്ചക്ക് ശേഷം ഒരുമണിക്കൂർ കൂടി നീട്ടിയാണ് ദർശന സമയം കൂട്ടിയത്. പുലർച്ചെ മൂന്ന് മണിക്ക് തുറക്കുന്ന നട ഉച്ചക്ക്...

ശബരിമലയിൽ 10 വയസുകാരി കുഴഞ്ഞുവീണ് മരിച്ചു; വെർച്വൽ ക്യൂ ബുക്കിങ് പരിധി കുറച്ചു

എരുമേലി: ശബരിമലയിൽ 10 വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. തമിഴ്‌നാട് സ്വദേശിനിയായ പത്‌മശ്രീയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് പെൺകുട്ടി ഉൾപ്പെട്ട സംഘം മല ചവിട്ടിയത്. അപ്പാച്ചിമേട്ടിൽ വെച്ച് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ട കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ...

ശബരിമല ഭക്‌തജനത്തിരക്ക്; ഹൈക്കോടതി ഇടപെടൽ- ദർശന സമയം നീട്ടാനാവില്ലെന്ന് തന്ത്രി  

കൊച്ചി: ശബരിമലയിൽ അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും, ദർശന സമയം നീട്ടാൻ കഴിയില്ലെന്ന് തന്ത്രി അറിയിച്ചതായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. ദർശന സമയം രണ്ടു മണിക്കൂർ കൂടി നീട്ടാൻ കഴിയുമോയെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു....

ശബരിമല കയറുന്ന തീർഥാടകർക്ക് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

പത്തനംതിട്ട: ശബരിമല കയറുന്ന തീർഥാടകർക്ക് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ഹൃദ്രോഗം ഉള്ളവർ കൃത്യമായ പരിശോധനകൾക്ക് വിധേയരായി മല കയറണമെന്നാണ് നിർദ്ദേശം. സന്നിധാനത്തും പമ്പയിലും ആധുനിക സൗകര്യങ്ങളോട് കൂടിയ ആശുപത്രികൾ സജ്‌ജീകരിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവർ ആശുപത്രികളിൽ എത്തി...

ശബരിമല വിമാനത്താവള പദ്ധതി; സാമൂഹികാഘാത പഠനറിപ്പോർട് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ ഏറ്റവും വലിയ വികസന സ്വപ്‌നമായ ശബരിമല വിമാനത്താവള പദ്ധതിയുടെ സാമൂഹികാഘാത അന്തിമറിപ്പോർട് പ്രസിദ്ധീകരിച്ചു. പദ്ധതി 579 കുടുംബങ്ങളെ ബാധിക്കുമെന്നാണ് പഠനറിപ്പോർട്ടിൽ പറയുന്നത്. ചെറുവള്ളി എസ്‌റ്റേറ്റിലെ താമസക്കാരായ കുടുംബങ്ങൾക്ക് പുറമെ എസ്‌റ്റേറ്റിന്...

പൊന്നമ്പല മേട്ടിലേക്ക് അനധികൃത പ്രവേശനം നിയന്ത്രിക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ശബരിമല പൊന്നമ്പലമേട്ടിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചു ഹൈക്കോടതി ഉത്തരവ്. ഔദ്യോഗിക ആവശ്യങ്ങൾക്ക് അല്ലാതെ ആരും പൊന്നമ്പലമേട്ടിലേക്ക് പ്രവേശിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്. പൊന്നമ്പലമേട്ടിൽ അനധികൃത പൂജ നടത്തിയതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്. പൂജ...

പൊന്നമ്പല മേട്ടിലെ അനധികൃത പൂജ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

പാലക്കാട്: പൊന്നമ്പല മേട്ടിൽ അനധികൃതമായി പൂജ നടത്തിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടി. ദേവസ്വം ബെഞ്ചിന്റെതാണ് നടപടി. ശബരിമല സ്‌പെഷ്യൽ കമ്മീഷണർ നൽകിയ റിപ്പോർട്ടിന്റെ...
- Advertisement -