Tag: Saudi News
സൗദിയിൽ കോവിഡ് വ്യാപനം തുടരുന്നു; 24 മണിക്കൂറിൽ 1,048 രോഗബാധിതർ
റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം ആയിരം കടന്നു. 1,048 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ സൗദിയിൽ കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ...
സൗദി അറേബ്യയിൽ വിമാന ജോലിക്കാർക്ക് വാക്‌സിനേഷൻ നിർബന്ധം
റിയാദ്: സൗദി അറേബ്യയിൽ വിമാന ജോലിക്കാർക്ക് കോവിഡ് വാക്‌സിൻ കുത്തിവെപ്പ് നിർബന്ധമാക്കുന്നു. രാജ്യത്ത് പ്രവർത്തിക്കുന്ന മുഴുവൻ വിമാന കമ്പനികളിലേയും ജോലിക്കാർക്ക് അടുത്ത മാസം മുതലാണ് കോവിഡ് വാക്‌സിനേഷൻ നിർബന്ധമാക്കുന്നത്.
ഇത് സംബന്ധിച്ച നിർദേശം മുഴുവൻ...
കോവിഡ് വ്യാപനം ഉയർന്ന് സൗദി; 24 മണിക്കൂറിൽ 985 രോഗബാധിതർ
റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിതരായ ആളുകളുടെ എണ്ണം ആയിരത്തിന് അടുത്തെത്തി. 985 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ...
സൗദിയിൽ 24 മണിക്കൂറിൽ 842 പേർക്ക് കോവിഡ്; 11 മരണം
റിയാദ് : കഴിഞ്ഞ 24 മണിക്കൂറിൽ സൗദി അറേബ്യയിൽ 842 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ 11 പേർക്കാണ് കോവിഡ് മൂലം രാജ്യത്ത് കഴിഞ്ഞ ദിവസം ജീവൻ നഷ്‌ടമായത്. കഴിഞ്ഞ 24...
സൗദിയില്‍ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു
റിയാദ്: റമദാനിൽ സൗദിയിലെ സ്വകാര്യ മേഖലയിൽ ആറ് മണിക്കൂറായിരിക്കും ജോലി സമയമെന്ന് മന്ത്രാലയം അറിയിച്ചു. ബാങ്കുകളും മണിട്രാൻസ്‌ഫർ സ്‌ഥാപനങ്ങളും രാവിലെ 10 മുതൽ വൈകുന്നരം നാല് വരെയാണ് പ്രവർത്തിക്കുക.
സർക്കാർ മേഖലയിലെ ജീവനക്കാർക്ക് അഞ്ച്...
റമദാന് മുൻപ് മക്ക, മദീന ഹറമുകളിലെ ജീവനക്കാർ കോവിഡ് വാക്‌സിനെടുക്കണം
റിയാദ് : റമദാൻ ആരംഭം മുതൽ മക്ക, മദീന ഹറമുകളിൽ പ്രവേശിക്കുന്ന ജീവനക്കാർ നിർബന്ധമായും കോവിഡ് വാക്‌സിൻ സ്വീകരിച്ചിരിക്കണം എന്ന് വ്യക്‌തമാക്കി അധികൃതർ. എല്ലാ തൊഴിലാളികളും നിർബന്ധമായും രണ്ട് ഡോസ് കുത്തിവെപ്പും എടുത്തിരിക്കണമെന്ന് ഹറം...
സൗദി; ഒരാഴ്‌ചക്കുള്ളിൽ 1,782 തൊഴിൽ നിയമ ലംഘനങ്ങൾ നടന്നതായി റിപ്പോർട്
റിയാദ് : സൗദിയിൽ കഴിഞ്ഞ ഒരാഴ്‌ചക്കുള്ളിൽ 1,782 തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി റിപ്പോർട്. മാർച്ച് 25 മുതൽ 31 വരെയുള്ള കണക്കുകളാണിത്. മാനവവിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്‌ഥര്‍ നടത്തിയ പരിശോധനയിലാണ്...
സൗദി; കോവിഡ് ചികിൽസയിൽ ഉള്ളവരുടെ എണ്ണം 6000 കടന്നു
റിയാദ് : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ ചികിൽസയിൽ കഴിയുന്ന കോവിഡ് ബാധിതരുടെ എണ്ണം 6000 കടന്ന് സൗദി. ഇവരിൽ തന്നെ 761 ആളുകളുടെ സ്‌ഥിതി ഗുരുതരമായി തുടരുകയാണ്. മറ്റുള്ള ആളുകളുടെ ആരോഗ്യസ്‌ഥിതി തൃപ്‌തികരമാണ്....






































