Tag: Saudi News
സൗദി; കോവിഡ് ചികിൽസയിൽ ഉള്ളവരുടെ എണ്ണം 6000 കടന്നു
റിയാദ് : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ ചികിൽസയിൽ കഴിയുന്ന കോവിഡ് ബാധിതരുടെ എണ്ണം 6000 കടന്ന് സൗദി. ഇവരിൽ തന്നെ 761 ആളുകളുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. മറ്റുള്ള ആളുകളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്....
സൗദിയിൽ കോവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിൽ 728 രോഗബാധിതർ
റിയാദ് : സൗദിയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഉയർച്ച തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 728 പേർക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം...
രാജ്യത്തെ തുറമുഖ ജോലികളിലും സ്വദേശിവൽക്കരണം നടപ്പാക്കി സൗദി
റിയാദ് : രാജ്യത്തെ തുറമുഖങ്ങളിലെ ജോലികളും സ്വദേശിവൽക്കരിക്കാൻ തീരുമാനിച്ച് സൗദി. തുറമുഖങ്ങളിലെ വിവിധ പ്രവർത്തനങ്ങൾ നടത്തുന്ന സ്വകാര്യ കമ്പനികളിലാണ് സ്വദേശി പൗരൻമാർക്കായി ജോലിയിൽ സംവരണം ഏർപ്പെടുത്താൻ തീരുമാനമായത്. ഇതിന്റെ ഭാഗമായി രാജ്യത്തെ ദമ്മാമിലെ കിങ്...
ഭക്ഷ്യ മേഖലയിലെ എല്ലാ തൊഴിലാളികളും കോവിഡ് വാക്സിൻ സ്വീകരിക്കണം; സൗദി
റിയാദ് : രാജ്യത്ത് ഭക്ഷ്യ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാർ കോവിഡ് വാക്സിൻ സ്വീകരിക്കണമെന്ന് നിർദേശം നൽകി സൗദി. മുനിസിപ്പാലിറ്റി ഗ്രാമകാര്യ, ഭവന മന്ത്രാലയമാണ് ഇക്കാര്യം നിർദേശിച്ചത്. റസ്റ്റോറന്റുകൾ, കഫേകൾ, ബാർബർ ഷാപ്പുകൾ,...
കുപ്പി വെള്ളത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കും; നടപടികളുമായി സൗദി
റിയാദ് : രാജ്യത്ത് വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്താൻ നടപടികളുമായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. ഇതിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ ബോട്ട്ലിങ് പ്ളാന്റുകളും നിരന്തരം പരിശോധനക്ക് വിധേയമാക്കാനാണ് തീരുമാനം....
സൗദിയിൽ ഗുരുതര കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു
ജിദ്ദ: സൗദി അറേബ്യയിൽ കോവിഡ് ചികിൽസയിൽ കഴിയുന്നവരിൽ ഗുരുതര രോഗികളുടെ എണ്ണം വർധിക്കുന്നു. നിലവിൽ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 4,906 പേർ ചികിൽസയിലുള്ളവരിൽ 674 പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച 541...
കൂടുതൽ ആളുകളെ പ്രവേശിപ്പിക്കുന്ന മാളുകള്‍ അടച്ചുപൂട്ടും; സൗദി
റിയാദ്: മാളുകളില്‍ അനുവദിച്ചിരിക്കുന്ന എണ്ണത്തേക്കാള്‍ കൂടുതല്‍ ഉപഭോക്താക്കളെ പ്രവേശിപ്പിക്കരുതെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.
ആളുകളെ എണ്ണം സംബന്ധിച്ച വ്യവസ്ഥകള്‍ പാലിക്കാത്ത മാളുകളില്‍...
ഹജ്ജ് 2021 മാർഗ നിർദേശങ്ങൾ; പ്രവേശനം 18നും 60നും ഇടയിൽ ഉള്ളവർക്ക്
റിയാദ് : 2021ലെ ഹജ്ജ് തീഥാടനവുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് സൗദി അധികൃതർ. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം നിയന്ത്രിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ടുള്ള മാർഗ നിർദേശങ്ങളാണ് പുറപ്പെടുവിച്ചത്. തീർഥാടനത്തിന് 18നും...





































