സൗദിയില്‍ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

By News Desk, Malabar News
saudi news
Representational image
Ajwa Travels

റിയാദ്: റമദാനിൽ സൗദിയിലെ സ്വകാര്യ മേഖലയിൽ ആറ് മണിക്കൂറായിരിക്കും ജോലി സമയമെന്ന് മന്ത്രാലയം അറിയിച്ചു. ബാങ്കുകളും മണിട്രാൻസ്‌ഫർ സ്‌ഥാപനങ്ങളും രാവിലെ 10 മുതൽ വൈകുന്നരം നാല് വരെയാണ് പ്രവർത്തിക്കുക.

സർക്കാർ മേഖലയിലെ ജീവനക്കാർക്ക് അഞ്ച് മണിക്കൂറാണ് റമദാനിലെ ജോലിസമയം. ബാങ്കുകൾ രാവിലെ 10 മണിമുതൽ വൈകുന്നേരം നാല് മണിവരെയാണ് പ്രവർത്തിക്കുക. എന്നാൽ മണിട്രാൻസ്‌ഫർ പണമിടപാട് സ്‌ഥാപനങ്ങൾ രാവിലെ ഒമ്പതര മുതൽ വൈകുന്നേരം അഞ്ചര വരെ പ്രവർത്തിക്കുന്നതാണ്.

ബാങ്കുകളുടെ ചെറിയ പെരുന്നാൾ അവധി മെയ് 10 മുതൽ 17 വരെയും ബലി പെരുന്നാൾ അവധി ജൂലൈ 15 മുതൽ 25 വരെയുമായിരിക്കും. മണിട്രാൻസ്‌ഫർ സ്‌ഥാപനങ്ങൾക്ക് മെയ് 11 മുതൽ 16 വരെ ചെറിയ പെരുന്നാൾ അവധിയായും, ജൂലൈ 18 മുതൽ 22 വരെ ബലിപെരുന്നാൾ അവധിയുമായിരിക്കുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.

Malabar News: സപ്ളൈകോ നെല്ല് സംഭരിക്കുന്നില്ല; കർഷകർ ദുരിതത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE