Tag: Saudi_News
പ്രാർഥനാ സമയങ്ങളിൽ കടകൾ തുറക്കാൻ അനുമതി; മുൻകരുതലോടെ സൗദി
റിയാദ്: സൗദി അറേബ്യയിൽ നമസ്‌കാരം അടക്കമുള്ള പ്രാർഥനാ സമയങ്ങളിൽ കടകളും മുഴുവൻ വാണിജ്യ സ്‌ഥാപനങ്ങളും തുറക്കാൻ അനുമതി. കോവിഡ് പശ്‌ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കാനാണ് നടപടി. സാധാരണ ഗതിയിൽ നമസ്‌കാര സമയത്ത് കട അടച്ച...
48 മണിക്കൂറിനിടെ 10 തവണ വ്യോമാക്രമണ ശ്രമം; പ്രതിരോധിച്ച് സൗദി
റിയാദ്: സൗദി അറേബ്യക്ക് നേരെ ഹൂതികൾ നടത്തിയ വ്യോമാക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിച്ച് വ്യോമസേന. കഴിഞ്ഞ 48 മണിക്കൂറിനിടെ 10 തവണയാണ് സൗദിക്ക് നേരെ ഹൂതികളുടെ വ്യോമാക്രമണ ശ്രമമുണ്ടായത്. സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ആറ്...
സൗദി അറേബ്യയ്‌ക്കെതിരെ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം
റിയാദ്: സൗദി അറേബ്യയ്‌ക്ക് നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം. സൗദിയിലെ ഖമീസ് മുശൈത്തില്‍ ആണ് ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായത്. എന്നാൽ ലക്ഷ്യ സ്‌ഥാനത്ത് എത്തുന്നതിന് മുമ്പ് ഡ്രോണ്‍ അറബ് സഖ്യസേന...
ജോലിക്കാര്‍ തമ്മില്‍ തര്‍ക്കം; സൗദിയിൽ മലയാളി യുവാവ് കുത്തേറ്റുമരിച്ചു
അല്‍അഹ്സ: സൗദിയിലെ പ്രമുഖ കമ്പനിയിലെ രണ്ട് ജോലിക്കാര്‍ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ മലയാളി യുവാവ് കുത്തേറ്റുമരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ അല്അഹ്സയില് ജബല്‍ ഷോബക്കടുത്ത് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പാല്‍വിതരണ കമ്പനിയിലെ സെയില്‍സ്മാനായ കൊല്ലം, ഇത്തിക്കര...
സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു
നജ്‌റാൻ: സൗദി അറേബ്യയിലെ നജ്‌റാനിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു. തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ (31), കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ് (28) എന്നിവരാണ് മരിച്ചത്.
ഇരുവരും സഞ്ചരിച്ച വാഹനം മറ്റൊരു...
വാക്‌സിൻ എടുക്കാതെ വരുന്നവർക്ക് ഹോട്ടൽ ക്വാറന്റെയ്ൻ നിർബന്ധമാക്കി സൗദി
റിയാദ്: വാക്‌സിൻ എടുക്കാതെ രാജ്യത്ത് എത്തുന്ന വിദേശികൾക്കുള്ള ക്വാറന്റെയ്ൻ സൗദി അറേബ്യ പരിഷ്‌കരിച്ചു. വാക്‌സിൻ എടുക്കാതെ റീ-എൻട്രി വിസയിൽ സൗദിയിൽ എത്തുന്ന വിദേശികൾക്ക് ഹോട്ടൽ ക്വാറന്റെയ്ൻ നിർബന്ധമാണെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു. വാക്‌സിൻ...
കോവിഡ്; സൗദിയിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 9,000 കടന്നു
ജിദ്ദ: സൗദിയിൽ നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 9,000 കടന്നു. രാജ്യത്ത് 1,157 പുതിയ കേസുകൾ കൂടി റിപ്പോർട് ചെയ്‌തതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,42,071 ആയി. 987...
കോവിഡ്; സൗദിയിൽ നിന്ന് ഇന്ത്യയുൾപ്പടെ 13 രാജ്യങ്ങളിലേക്ക് യാത്രാവിലക്ക്
റിയാദ്: സൗദി അറേബ്യയിൽ നിന്ന് 13 രാജ്യങ്ങളിലേക്കുള്ള യാത്രാനിരോധനം തുടരുന്നതായി വ്യക്‌തമാക്കി ആഭ്യന്തര മന്ത്രാലയം. കോവിഡ് പശ്‌ചാത്തലത്തിൽ ഏർപ്പെടുത്തിയ അന്താരാഷ്‍ട്ര യാത്രാവിലക്ക് തിങ്കളാഴ്‌ച പുലർച്ചെ നീക്കിയെങ്കിലും ഇന്ത്യയടക്കം 13 രാജ്യങ്ങളുമായുള്ള യാത്രാനിരോധനം നിലനിൽക്കുമെന്ന്...





































