Sun, May 19, 2024
31 C
Dubai
Home Tags Saudi_News

Tag: Saudi_News

പൊതു ഇടങ്ങളിൽ മാസ്‌ക് വേണ്ട; നിയന്ത്രണങ്ങളിൽ ഇളവ് നൽകി സൗദി

റിയാദ്: പൊതു ഇടങ്ങളിൽ മാസ്‌ക് ഒഴിവാക്കി സൗദി അറേബ്യ. ഞായറാഴ്‌ച മുതൽ മാസ്‌ക് നിർബന്ധമില്ല. സാമൂഹിക അകലം അടച്ചിട്ട സ്‌ഥലങ്ങളിൽ മാത്രമായി ചുരുക്കാനും തീരുമാനമായി. രാജ്യത്ത് കോവിഡ് രോഗബാധ കുറഞ്ഞതാണ് കാരണം. എന്നാൽ, മക്ക,...

സൗദി വിമാനത്താവളത്തിൽ വീണ്ടും ഡ്രോൺ ആക്രമണം; 10 പേർക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയിൽ വീണ്ടും ഡ്രോൺ ആക്രമണം. ദക്ഷിണ നഗരമായ ജിസാനിലെ കിങ് അബ്‌ദുള്ള വിമാനത്താവളത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സ്‌ഫോടക വസ്‌തുക്കൾ നിറച്ച ഡ്രോൺ ആക്രമണത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായി സൗദിയുടെ...

സൗദിയിൽ സ്‌ത്രീ സുരക്ഷാ നിയമം കർശനമാക്കി

റിയാദ്: രാജ്യത്ത് സ്‌ത്രീ സുരക്ഷാ നിയമം കര്‍ശനമാക്കി ഭരണകൂടം. സ്‌ത്രീകള്‍ക്കെതിരെ ലൈംഗികമായോ വാക്കോ, ആംഗ്യമോ കൊണ്ടോ അതിക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷകൾ ഏർപ്പെടുത്തിയാണ് സൗദി ആഭ്യന്തര മന്ത്രാലയം നിയമം കടുപ്പിച്ചത്. പിടിയിലാകുന്നവര്‍ക്ക് രണ്ട്...

കോവിഡ്; സൗദിയില്‍ വൈറസ് വ്യാപന തോത് കുറയുന്നു

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് വ്യാപന തോത് കുറയുന്നതായി റിപ്പോര്‍ട്. മൂന്നര കോടി ജനസംഖ്യയുള്ള രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധ സ്‌ഥിരീകരിച്ചത് 44 പേര്‍ക്ക് മാത്രമാണ്. രാജ്യത്ത് ഇന്നലെ 37,910...

മര്‍കസ് അലുംനി സൗദിയിൽ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നു; സൗദി ദേശീയദിനത്തിനുള്ള സമ്മാനം

ജിദ്ദ: സൗദിയുടെ 91ആം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി മര്‍കസ് അലുംനി സൗദിയിൽ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നു. കാരന്തൂര്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന മര്‍കസ് സ്‌ഥാപനങ്ങളിലെ പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്‌മയായ മര്‍കസ് അലുംനിയുടെ ഓരോ സോൺ കമ്മിറ്റിയും...

സൗദി അറേബ്യയുടെ സായുധ സൈന്യത്തിൽ വനിതാ ബറ്റാലിയനും; ചരിത്രത്തിൽ ആദ്യം

റിയാദ്: സ്‌ത്രീശാക്‌തീകരണം ലക്ഷ്യമിട്ട് സകല മേഖലകളിലും മുന്നേറ്റം തുടരുന്ന സൗദി അറേബ്യയിൽ പുതിയ വിപ്ളവം. രാജ്യത്തിൽ ആദ്യമായി സായുധ സൈന്യത്തിൽ വനിതാ ബറ്റാലിയൻ ഭാഗമായി. അനിയോജ്യരായ സ്‌ത്രീകളെ തിരഞ്ഞെടുത്ത് അവർക്ക് മൂന്ന് മാസത്തെ...

രണ്ട് വാക്‌സിനുകൾക്ക് കൂടി സൗദിയിൽ അംഗീകാരം

റിയാദ്: പുതുതായി രണ്ട് കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം നല്‍കി സൗദി അറേബ്യ. സിനോവാക്, സിനോഫാം എന്നി വാക്‌സിനുകള്‍ക്കാണ് സൗദി ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയത്. ഇതോടെ സൗദിയില്‍ ആകെ ആറ്...

സൗദിയിൽ മാളുകളിലെ ജോലികൾ സ്വദേശികൾക്ക് മാത്രം; തീരുമാനം പ്രാബല്യത്തിൽ

ജിദ്ദ: സൗദിയിൽ ഷോപ്പിങ് മാളുകളിലെ ജോലികൾ സ്വദേശികൾക്ക് മാത്രം പരിമിതപ്പെടുത്തി കൊണ്ടുള്ള തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി മാനവ വിഭവശേഷി, സാമൂഹിക മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ മാളുകളിലെയും അതിന്റെ മാനേജ്‌മെന്റ് ഓഫീസുകളിലെയും...
- Advertisement -