Mon, May 6, 2024
29.8 C
Dubai
Home Tags Saudi_News

Tag: Saudi_News

സൗദിയിൽ ഒഴുകുന്ന ജലശുദ്ധീകരണ പദ്ധതിക്ക് തുടക്കം

റിയാദ്: സൗദി അറേബ്യയിൽ ഒഴുകുന്ന ജലശുദ്ധീകരണ പദ്ധതിക്ക് തുടക്കമായി. ചെങ്കടലിൽ അൽ ശുഖൈഖ് തുറമുഖത്തിന് സമീപം ഒഴുകി നടക്കുന്ന ചെറുകപ്പലിലാണ് കടൽജലം ശുദ്ധീകരിച്ച് കരയിലേക്ക് വിതരണം ചെയ്യുന്ന പ്‌ളാന്റ് ആരംഭിച്ചത്. പ്രതിദിനം 50,000...

സാമിത്വയിൽ മിസൈൽ ആക്രമണം; രണ്ട് മരണം

സാമിത്വ: ജിസാൻ മേഖലയിലെ സാമിത്വയിൽ ഹൂതികൾ അയച്ച മിസൈൽ പതിച്ച്​ രണ്ട്​ പേർ മരിച്ചു. ഏഴ്​ പേർക്ക്​ പരിക്കേറ്റു. പൊതു റോഡിലെ ഒരു കച്ചവട കേന്ദ്രത്തിൽ മിസൈലിന്റെ ചീളുകൾ പതിച്ചാണ് അപകടമുണ്ടായതെന്ന്​ സിവിൽ...

ഒരു ഡോസ് വാക്‌സിൻ എടുത്തവർക്ക് നേരിട്ടെത്താം; സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: സൗദി അറേബ്യയിൽ നിന്ന് ഒരു ഡോസ് വാക്‌സിൻ എടുത്ത് നാട്ടിൽ പോയവർക്ക് തിരിച്ച് നേരിട്ട് പ്രവേശിക്കാമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്. ഡിസംബർ നാലിന് ശനിയാഴ്‌ച പുലർച്ചെ ഒരു മണി മുതലാണ് പ്രവേശനം...

യാത്രാവിലക്ക് നീക്കി; ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് ഇനി നേരിട്ട് വിമാനസർവീസ്

റിയാദ് : ഇന്ത്യയിൽനിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാനസർവീസ് ആരംഭിക്കുന്നു. ഡിസംബർ ഒന്നിന് സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യ, പാകിസ്‌ഥാൻ, ബ്രസീൽ, വിയറ്റ്നാം, ഈജിപ്‌ത്‌ എന്നീ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക്...

സൗദിയിൽ തൊഴിൽ വിസയ്‌ക്ക് മുൻ‌കൂർ കരാർ നിർബന്ധമാക്കും

റിയാദ്: സൗദിയില്‍ തൊഴില്‍ വിസ അനുവദിക്കുന്നതിന് നിയന്ത്രണം വരുന്നു. മുന്‍കൂര്‍ തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കും. ഇത് നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ വിദേശകാര്യ മന്ത്രാലയത്തോട് സൗദി മന്ത്രിസഭ നിര്‍ദ്ദേശിച്ചു. രാജ്യത്തെ തൊഴിൽ നിയമങ്ങൾ...

പ്രവാസികൾക്ക് ആശ്വാസം; ഇഖാമ മൂന്ന് മാസത്തേക്കും പുതുക്കാം

റിയാദ്: സൗദി അറേബ്യയിൽ വിദേശ തൊഴിലാളികളുടെ റസിഡന്റ് പെർമിറ്റ് (ഇഖാമ) മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ പുതുക്കാനുള്ള സംവിധാനം പ്രാബല്യത്തിലായി. വർക്ക് പെർമിറ്റുമായി ബന്ധിപ്പിച്ച് ഇഖാമകൾ ഇഷ്യൂ ചെയ്യുന്നതിനും കാലാവധി പുതുക്കുന്നതിനുമായി ബാങ്കുകളുടെ...

അനുമതിയില്ലാതെ മരം മുറിച്ചാൽ 4 ലക്ഷം രൂപ പിഴ; കടുത്ത നടപടിയുമായി സൗദി

റിയാദ്: രാജ്യത്ത് അനധികൃതമായി മരം മുറിക്കുന്നവർക്ക് എതിരെ കടുത്ത നടപടിയുമായി സൗദി അറേബ്യ. അനുമതിയില്ലാതെ മരം മുറിച്ചാൽ മുറിക്കുന്ന ഓരോ മരത്തിനും 20,000 റിയാൽ (നാലു ലക്ഷം രൂപ) വീതം പിഴ നല്‍കണം....

സൗദിയിൽ ഫഹദ് ബിൻ അബ്‍ദുറഹ്‍മാൻ അൽജലാജിൽ ആരോഗ്യ മന്ത്രിയായി ചുമതലയേറ്റു

റിയാദ്: സൗദി അറേബ്യയുടെ പുതിയ ആരോഗ്യ മന്ത്രിയായി ഫഹദ് ബിൻ അബ്‍ദുറഹ്‍മാൻ അൽജലാജിൽ ചുമതലയേറ്റു. ചൊവ്വാഴ്‌ച വെർച്വൽ സംവിധാനത്തിലൂടെയാണ് സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ മുമ്പാകെ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ആരോഗ്യ...
- Advertisement -