സൗദി അറേബ്യയ്‌ക്കെതിരെ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം

By News Desk, Malabar News
Representational Image
Ajwa Travels

റിയാദ്: സൗദി അറേബ്യയ്‌ക്ക്‌ നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം. സൗദിയിലെ ഖമീസ് മുശൈത്തില്‍ ആണ് ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായത്. എന്നാൽ ലക്ഷ്യ സ്‌ഥാനത്ത്‌ എത്തുന്നതിന് മുമ്പ് ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് ഖമീസ് മുശൈത്തിലെ സാധാരണ ജനങ്ങളെയും സിവിലിയന്‍ കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ച് ആക്രമണ ശ്രമമുണ്ടായതെന്ന് അറബ് സഖ്യസേന അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി തവണയാണ് ദക്ഷിണ സൗദിയില്‍ ഹൂതികളുടെ ആക്രമണ ശ്രമമുണ്ടായത്.

Kerala News: ‘വീട്ടുകാരെ വിളിക്കാം’; കോവിഡ് രോഗികൾക്ക് പുതിയ പദ്ധതിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE