Tag: Houthi Attack_Saudi
ഹൂതി വിമതർക്ക് സാമ്പത്തിക സഹായം എത്തിച്ച് ഇന്ത്യയും; നടപടിയുമായി സൗദി
റിയാദ്: യമനിലെ ഹൂതി വിമതർക്ക് സാമ്പത്തിക സഹായം നൽകുന്നവരുടെ കൂട്ടത്തിൽ ഇന്ത്യയും. സൗദി അറേബ്യ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ 25 വ്യക്‌തികളുടെയും സ്‌ഥാപനങ്ങളുടെയും കൂട്ടത്തിലാണ് ഇന്ത്യയും ഉൾപ്പെട്ടിരിക്കുന്നത്. ഇവരുടെ പേരുകൾ സൗദി പുറത്തുവിട്ടു.
ചിരഞ്‌ജീവ് കുമാർ,...
സൗദിക്കെതിരെ താൽകാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ഹൂതി വിമതർ
റിയാദ്: സൗദിക്കെതിരെ താൽകാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് യമനിലെ ഹൂതി വിമതർ. മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ മൂന്ന് ദിവസത്തേക്ക് നിർത്തിവെക്കുന്നതായാണ് പ്രഖ്യാപനം. സൗദി സഖ്യസേന നടത്തുന്ന ആക്രമണങ്ങളും നിർത്തിവെക്കണമെന്ന് ഹൂതികൾ ആവശ്യപ്പെട്ടു. ഹൂതി വിമതരുടെ...
അരാംകോക്ക് നേരെ ആക്രമണം; ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു
റിയാദ്: ജിദ്ദയിലെ അരാംകോ എണ്ണ ശുദ്ധീകരണശാലയിലേക്ക് ഹൂതി വിമതര്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വിലയിൽ വർധന. ഒരു ശതമാനം വര്‍ധനയാണ് ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്. ഇതോടെ എണ്ണവില ബാരലിന്...
ഹൂതികൾക്ക് എതിരെ സൗദിയുടെ തിരിച്ചടി; യമനിൽ വ്യോമാക്രമണം
റിയാദ്: ജിദ്ദയിലെ അരാംകൊ എണ്ണ വിതരണ കേന്ദ്രം ആക്രമിച്ച ഹൂതികൾക്ക് തിരിച്ചടി നൽകി സൗദി അറേബ്യ. യമൻ തലസ്‌ഥാനമായ സനായിലും ഹുദെയ്‌ദ ഇന്ധന വിതരണ കേന്ദ്രത്തിലും സൗദി അറേബ്യ വ്യോമാക്രമണം നടത്തി. വെള്ളിയാഴ്‌ച...
സൗദിക്ക് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം; തകർത്ത് സഖ്യസേന
റിയാദ്: സൗദിക്ക് നേരെ ഹൂതികള്‍ സ്‍ഫോടക വസ്‌തുക്കള്‍ നിറച്ച ഒൻപത് ഡ്രോണുകള്‍ തൊടുത്തു. എല്ലാം അറബ് സഖ്യ സേന തകര്‍ത്തു. സൗദിയില്‍ ശക്‌തമായ ആക്രമണങ്ങള്‍ നടത്താനുള്ള ഹൂതികളുടെ ശ്രമങ്ങള്‍ വിഫലമാക്കിയതായി സഖ്യസേന അറിയിച്ചു....
സൗദിയിലെ ജനവാസ മേഖലയിൽ ഹൂതി ആക്രമണം
റിയാദ്: സൗദിയിലെ ജനവാസ മേഖലയിൽ ഹൂതി ആക്രമണം. ആർക്കും പരിക്കേറ്റതായി റിപ്പോർട് ഇല്ല. ജനങ്ങളുടെ കാറുകളും, വീടുകളും തകർന്നതായി അന്താരാഷ്‌ട്ര മാദ്ധ്യമമായ റോയിറ്റേഴ്‌സ് റിപ്പോർട് ചെയ്യുന്നു.
അൽ ഷഖീക്ക്, ജിസാൻ, ജാനുബ്, ഖാമിസ് എന്നിവിടങ്ങളിലാണ്...
സൗദിയില്‍ പെട്രോളിയം സംസ്‌കരണ ശാലക്ക് നേരെ ഡ്രോണ്‍ ആക്രമണം
റിയാദ്: സൗദിയിൽ പെട്രോളിയം സംസ്‌കരണ ശാലക്ക് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതായി സൗദി ഊര്‍ജ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്‌ച പുലര്‍ച്ചെ 4.40ന് ആണ് റിഫൈനറിക്കു നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായത് എന്നാണ്...
യുഎഇക്ക് നേരെ വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം
അബുദാബി: യുഎഇക്ക് നേരെ വീണ്ടും ഹൂതി വിമതരുടെ ആക്രമണ ശ്രമം. പുലര്‍ച്ചെ യുഎഇയുടെ വ്യോമാതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറിയ ഹൂതി വിമതരുടെ മൂന്ന് ഡ്രോണുള്‍ തകര്‍ത്തതായി പ്രതിരോധമന്ത്രാലയം അറിയിച്ചു.
ഡ്രോണുകളുടെ അവശിഷ്‌ടങ്ങള്‍ ജനവാസമില്ലാത്ത മേഖലയില്‍ പതിച്ചതിനാല്‍ ആളപായമില്ല....