Tag: SBI
മിനിമം ബാലൻസ് ഇല്ലെങ്കിലും ഇനി ഭയപ്പെടേണ്ട, എസ്ബിഐ മാറ്റത്തിനൊരുങ്ങുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാറുള്ള പിഴയും എസ്.എം.എസ് നിരക്കുകളും പൂര്‍ണ്ണമായും ഒഴിവാക്കി. 44 കോടിയിലധികം വരുന്ന...






























