Thu, May 2, 2024
32.8 C
Dubai
Home Tags SBI

Tag: SBI

ബാങ്ക് അക്കൗണ്ട് കാലിയാകും, ഈ 4 ആപ്പുകൾക്കെതിരെ വേണം ജാഗ്രത; എസ്‌ബിഐ

ന്യൂഡെൽഹി: സ്‌റ്റേറ്റ്‌ ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ഉപഭോക്‌താകൾക്ക് മുന്നറിയിപ്പ്. ഒരു സാഹചര്യത്തിലും നാല് ആപ്‌ളിക്കേഷനുകൾ ഫോണിൽ ഇൻസ്‌റ്റാൾ ചെയ്യാൻ പാടില്ല. ഇതിലൂടെ ബാങ്ക് അക്കൗണ്ട് കാലിയാകാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. കഴിഞ്ഞ...

എസ്ബിഐ യോനോ ആപ്പ് നാളെ മൂന്ന് മണിക്കൂർ പ്രവർത്തന രഹിതമാവും

ന്യൂഡെൽഹി: അറ്റകുറ്റപ്പണികൾ കാരണം സെപ്റ്റംബർ 4ന് ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ, യോനോ ലൈറ്റ്, യോനോ ബിസിനസ്, ഐഎംപിഎസ്, യുപിഐ എന്നിവയുടെ സേവനങ്ങൾ ലഭ്യമാവില്ലെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. 180 മിനിറ്റ്...

എസ്ബിഐയുടെ സ്വാതന്ത്ര്യദിന ഓഫറുകൾ പ്രഖ്യാപിച്ചു; കൂടുതൽ അറിയാം

ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ (സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) 75ആം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നിരവധി ആകർഷകമായ ഓഫറുകളാണ് പ്രഖ്യാപിച്ചത്. ഉപഭോക്‌താക്കൾക്ക് ഏറെ ഗുണകരമാവുന്ന ഓഫറുകളാണ് ഇവയിൽ...

ഇന്ന് എസ്ബിഐ സർവീസുകൾ 40 മിനിറ്റ് തടസപ്പെടും

ഡെൽഹി: എസ്ബിഐയുടെ സർവീസുകൾ ഇന്ന് ഉച്ചയ്‌ക്ക്‌ ഒരു മണി മുതൽ 1.40 വരെ തടസപ്പെടും. ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ, യുപിഐ ഉൾപ്പെടെയുള്ള സർവീസുകൾക്കാണ് തടസം നേരിടുക. ഡെപ്പോസിറ്റ് മെഷീനായ എഡിഡബ്ള്യൂഎംഎസിൽ നിന്ന് പണം പിൻവലിക്കാൻ...

തട്ടിപ്പ് വ്യാപകം; ഡെപ്പോസിറ്റ് മെഷീനുകളിൽ നിന്ന് പണം പിൻവലിക്കുന്നത് എസ്ബിഐ മരവിപ്പിച്ചു

തിരുവനന്തപുരം: എടിഎമ്മുകളിലെ ഡെപ്പോസിറ്റ് മെഷീനില്‍നിന്ന് (എഡിഡബ്‌ള്യുഎം) പണം പിന്‍വലിക്കുന്നത് മരവിപ്പിച്ച് എസ്ബിഐ. ഇതുവഴി തട്ടിപ്പ് വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി. തട്ടിപ്പിന്റെ കാരണം കണ്ടെത്തി പരിഹരിക്കാന്‍ ബാങ്ക് ശ്രമം തുടങ്ങി. സംസ്‌ഥാനത്ത് എസ്ബിഐയുടെ നിരവധി...

എസ്ബിഐയുടെ കോവിഡ് വായ്‌പ; ഈടില്ലാതെ 5 ലക്ഷം രൂപ വരെ അനുവദിക്കും

ന്യൂഡെൽഹി: ഉപയോക്‌താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഈടില്ലാതെ വായ്‌പ നല്‍കുന്ന പദ്ധതിയുമായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). കോവിഡ് വ്യക്‌തിഗത വായ്‌പയെന്നാണ് പുതിയ വായ്‌പ പദ്ധതി അറിയപ്പെടുന്നത്. ഇതിലൂടെ കോവിഡ് ചികിൽസയ്‌ക്കായുള്ള വായ്‌പാ...

എസ്ബിഐയുടെ ഇന്റർനെറ്റ് ബാങ്കിങ് സേവനങ്ങൾ തടസപ്പെടും

മുംബൈ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ)യുടെ ഇന്റർനെറ്റ് ബാങ്കിങ് സേവനങ്ങളിൽ നാളെ (23 മെയ്, 2021) തടസം നേരിടുമെന്ന് അറിയിപ്പ്. നെഫ്റ്റ് (NEFT) സംവിധാനങ്ങളുടെ സാങ്കേതിക നവീകരണം നടത്തുന്നതിനാലാണ് ഡിജിറ്റല്‍ സേവനങ്ങളെ...

കോവിഡ്; പണം പിൻവലിക്കുന്നതിൽ ഇളവുകൾ പ്രഖ്യാപിച്ച് എസ്‌ബിഐ

ന്യൂഡെൽഹി: കോവിഡ് സാഹചര്യത്തിൽ തങ്ങളുടെ ബാങ്ക് ശാഖകളിൽ നിന്ന് പണം പിൻവലിക്കുന്നതിൽ ഇളവുകള്‍ പ്രഖ്യാപിച്ച് എസ്‌ബിഐ. അക്കൗണ്ട് ഉടമകൾക്ക് മറ്റ് ബ്രാഞ്ചുകളിൽ നിന്ന് പണം പിൻവലിക്കാനുള്ള പരിധി ഉയർത്തിയതാണ് പ്രധാന മാറ്റം. ഇതനുസരിച്ച്...
- Advertisement -