Fri, Apr 19, 2024
23.1 C
Dubai
Home Tags SBI

Tag: SBI

തിരഞ്ഞെടുപ്പ് കടപ്പത്രം; പാർട്ടികൾ സുപ്രീം കോടതിയിൽ സമർപ്പിച്ച വിവരങ്ങൾ പുറത്തുവിട്ടു

ന്യൂഡെൽഹി: ഇലക്‌ടറൽ ബോണ്ടുമായി (കടപ്പത്ര പദ്ധതി) ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. രാഷ്‌ട്രീയ പാർട്ടികൾ 2019ൽ സുപ്രീം കോടതിയിൽ സമർപ്പിച്ച വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്. സുപ്രീം കോടതി നിർദ്ദേശപ്രകാരമാണ് നടപടി. 2017-...

‘ഇലക്‌ടറൽ ബോണ്ട് കള്ളപ്പണം ഇല്ലാതാക്കാൻ, ബിജെപിക്ക് ലഭിച്ചത് 6000 കോടി’; അമിത് ഷാ

ന്യൂഡെൽഹി: ഇലക്‌ടറൽ ബോണ്ട് (കടപ്പത്ര പദ്ധതി) കേസിൽ പ്രതികരിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യൻ രാഷ്‌ട്രീയത്തിൽ കള്ളപ്പണം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ഇലക്‌ടറൽ ബോണ്ട് അവതരിപ്പിച്ചതെന്നും 20,000 കോടി ഇലക്‌ടറൽ ബോണ്ടിൽ...

രേഖകളിൽ എന്തുകൊണ്ട് സീരിയൽ നമ്പറുകൾ ഇല്ല? എസ്‌ബിഐക്ക് നോട്ടീസയച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: ഇലക്‌ടറൽ ബോണ്ട് (കടപ്പത്ര പദ്ധതി) കേസിൽ എസ്‌ബിഐക്ക് വീണ്ടും നോട്ടീസയച്ച് സുപ്രീം കോടതി. ഇലക്‌ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വിവരങ്ങൾ അപൂർണമായതിനാലാണ് സുപ്രീം കോടതി നോട്ടീസ്. പ്രസിദ്ധീകരിച്ച രേഖകളിൽ എന്തുകൊണ്ട് സീരിയൽ...

ഇലക്‌ടറൽ ബോണ്ട്; വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും

ന്യൂഡെൽഹി: എസ്ബിഐ സമർപ്പിച്ച ഇലക്‌ടറൽ ബോണ്ട് (കടപ്പത്ര പദ്ധതി) വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ജമ്മു കശ്‌മീർ സന്ദർശനത്തിന് ശേഷമായിരിക്കും പരിശോധന. സന്ദർശനം...

ഇലക്‌ടറൽ ബോണ്ട് കേസ്; എസ്‌ബിഐയുടെ ഹരജിക്കെതിരെ സിപിഎം സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: ഇലക്‌ടറൽ ബോണ്ട് (കടപ്പത്ര പദ്ധതി) കേസിൽ രേഖകൾ സമർപ്പിക്കുന്നതിന്റെ സമയപരിധി നീട്ടി ചോദിച്ചുള്ള എസ്‌ബിഐയുടെ ഹരജിക്കെതിരെ സിപിഎമ്മും സുപ്രീം കോടതിയിൽ. നാളെ എസ്ബിഐയുടെ സമയം നീട്ടാനുള്ള അപേക്ഷ പരിഗണിക്കാനിരിക്കേയാണ് ഹരജി. ഇലക്‌ടറൽ...

ഭവന വായ്‌പ; ഹൗസിങ് കമ്പനികളുമായി കരാറിൽ ഏർപ്പെട്ട് എസ്ബിഐ

ന്യൂഡെൽഹി: ഭവന വായ്‌പ വിതരണത്തിനായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 5 ഹൗസിങ് ഫിനാൻസ് കമ്പനികളുമായി (എച്ച്എഫ്‌സി) സഹ വായ്‌പ കരാറിലെത്തി. പിഎൻബി ഹൗസിങ് ഫിനാൻസ് ലിമിറ്റഡ്, ഐഐഎഫ്എൽ ഹോം ഫിനാൻസ്...

എസ്ബിഐയുടെ സ്‌ത്രീവിരുദ്ധ സര്‍ക്കുലർ; കേന്ദ്ര ധനകാര്യമന്ത്രിക്ക് കത്തയച്ച് ശിവദാസന്‍ എംപി

തിരുവനന്തപുരം: സ്‌ത്രീവിരുദ്ധതയും ലിംഗ വിവേചനവും നിറഞ്ഞ സര്‍ക്കുലര്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) പിന്‍വലിക്കണമെന്ന് ഡോ. വി ശിവദാസന്‍ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് യൂണിയന്‍ ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന് എംപി കത്തയച്ചു. ബാങ്കില്‍...

രാജ്യം വളർച്ചയുടെ പുതിയ ഭ്രമണപഥം ലക്ഷ്യമാക്കി നീങ്ങുന്നു; എസ്ബിഐ മേധാവി

ന്യൂഡെൽഹി: കോവിഡ് വാക്‌സിനേഷൻ വൻ വിജയമായതോടെ വളർച്ചയുടെ അടുത്ത ഭ്രമണപഥത്തിലേക്ക് നീങ്ങാൻ ഇന്ത്യ തയ്യാറാണെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചെയർമാൻ ദിനേശ് കുമാർ ഖാര ശനിയാഴ്‌ച പറഞ്ഞു. രാജ്യം കണ്ട...
- Advertisement -